സരയു നദിത്തീരത്ത് കരകൗശല ഉത്പന്നങ്ങളുടെ സ്റ്റാൾ; അയോദ്ധ്യ സന്ദർശകർക്കായി 'അയോദ്ധ്യ ഹാത്ത്' യാഥാർത്ഥ്യമാകുന്നു;പ്രാദേശിക കരകൗശല വിദഗ്ധർക്ക് കൈത്താങ്ങുമായി യോഗി സർക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സരയു നദിത്തീരത്ത് കരകൗശല ഉത്പന്നങ്ങളുടെ സ്റ്റാൾ; അയോദ്ധ്യ സന്ദർശകർക്കായി ‘അയോദ്ധ്യ ഹാത്ത്’ യാഥാർത്ഥ്യമാകുന്നു;പ്രാദേശിക കരകൗശല വിദഗ്ധർക്ക് കൈത്താങ്ങുമായി യോഗി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2023, 09:48 am IST
Facebook
Twitter
WhatsAppTelegram

ക്ഷേത്ര നഗരത്തെ വിനോദ സഞ്ചാര പട്ടികയിൽപ്പെടുത്താൻ യോഗി സർക്കാർ. അയോദ്ധ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സരയു നദിയുടെ തീരത്തുള്ള ചൗധരി ചരൺ സിംഗ് ഘട്ടിൽ അയോദ്ധ്യ ഹാത്ത് എന്ന പേരിൽ കരകൗശല വസ്തുക്കളുടെ സ്റ്റാൾ സന്ദർശകർക്കായി ഒരുക്കും.

അയോദ്ധ്യ ഹാത്തിൽ പ്രാദേശിക കരകൗശല വിദഗ്ധരുടെ ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നതിനായി പ്രത്യേക സ്റ്റാളുകൾ ഉണ്ടാകുമെന്ന് അയോദ്ധ്യ ഡിവിഷണൽ കമ്മീഷണർ വ്യക്തമാക്കി. പ്രാദേശിക സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് കാരണമാകും. വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഫ്‌ളോട്ടിംഗ് റെസ്‌റ്റോറന്റും ബോട്ട് സർവീസുകളും സരയു നദിയിൽ ഉണ്ടാകും. ഹാത്തിൽ താമസിക്കാനുള്ള സൗകര്യവും സജ്ജമാക്കുമെന്ന് അധികൃതർ അറിയിച്ചു. സംസകാരിക പരിപാടികൾ, ലേസർ ഷോകൾ, സംഗീത ജലധാരകൾ എന്നിവ അയോദ്ധ്യ ഹാത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കും.

വരുന്ന ജനുവരിയിൽ രാമക്ഷേത്രം ഭക്തർക്കായി തുറന്നുനൽകുന്നതോടെ ഇവിടേക്ക് വിനോദ സഞ്ചാരികളുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുണ്ട്. സന്ദർശകർക്ക് മികച്ച അനുഭവം നൽകുകയാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി 17 കോടി രൂപയിലധികം രൂപയുടെ പദ്ധതികളാണ് ഇവിടെ നടപ്പിലാക്കിയത്.

Tags: Ayodhya Ram Mandirayodhya temple
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies