വ്യാസൻ മഹാഭാരതം രചിച്ച പുരാതനയിടം; മനാ ഗ്രാമത്തിലെ വേദവ്യാസ ഗുഹയിൽ സന്ദർശനം നടത്തി രജനീകാന്ത്
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വ്യാസൻ മഹാഭാരതം രചിച്ച പുരാതനയിടം; മനാ ഗ്രാമത്തിലെ വേദവ്യാസ ഗുഹയിൽ സന്ദർശനം നടത്തി രജനീകാന്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2023, 11:33 am IST
FacebookTwitterWhatsAppTelegram

ജയിലർ തരംഗം അലയടിക്കുന്നതിനിടെയിൽ ആത്മീയ യാത്രയിൽ തന്നെയാണ് രജനീകാന്ത്. ഹിമാലയ യാത്രയുടെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങൾ കീഴടക്കുന്നത്. ഉത്തരാഖണ്ഡിലെ ബദരീനാഥ് ക്ഷേത്രത്തിലെത്തിയ അദ്ദേഹം മനാ ഗ്രാമത്തിലെ വേദ വ്യാസ ഗുഹയിലും സന്ദർശനം നടത്തി. പ്രദേശവാസികളോടും ജനങ്ങളോടും ഏറെ നേരെ സംവദിക്കുകയും ചെയ്തു അദ്ദേഹം. ഇതിന്റെ ചിത്രങ്ങളും വീഡിയോയും ഞെടിയിടയിലാണ് വൈറലായത്.

പ്രസിദ്ധമായ ബദരീനാഥ് ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ അളകാനന്ദയുടെയും സരസ്വതി നദിയുടെയും സംഗമസ്ഥാനത്ത് ഏകദേശം 3000 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ഗുഹയാണ് വ്യാസ ഗുഹ. ഗണപതിയുടെ സഹായത്തോടെ വേദവ്യാസൻ മഹാഭാരതം രചിച്ച സ്ഥലമാണ് വ്യാസ ഗുഹ ഗുഹയെന്ന് വിശ്വസിക്കപ്പെടുന്നു. 18 പുരാണങ്ങളും ബ്രഹ്മസൂത്രങ്ങളും രചിക്കുകയും നാല് വേദങ്ങളെ തരംതിരിക്കുകയും ചെയ്ത സ്ഥലം കൂടിയാണിത്. ശിവന്റെയും പാർവതിയുടെയും പുത്രനായ ഗണേശൻ വ്യാസമഹർഷിയുടെ വാക്യങ്ങൾ ലിഖിത രൂപത്തിൽ രേഖപ്പെടുത്താൻ സഹായിച്ചതായി അറിയപ്പെടുന്നു.

താരത്തിന്റെ ആത്മീയ ഗുരുവായ പത്മനാഭ യോഗാനന്ദയുടെ മണ്ണിലൂടെ പുരോഗമിക്കുകയാണ് അദ്ദേഹത്തിന്റെ ഉത്തരേന്ത്യൻ സന്ദർശനം. ഝാർഖണ്ഡിലെതത്തിയ അദ്ദേഹം ഗവർണർ സിപി രാധാകൃഷ്ണനെ കണ്ടു. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഗവർണർ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ഝാർഖണ്ഡിന്റെ ഭൂമിയിലേക്ക് സ്വാഗതം, രജനികാന്തിനെ കാണാൻ കഴിഞ്ഞതിൽ സന്തുഷ്ടനാണ് ഞാൻ എന്ന അടിക്കുറിപ്പോടെയാണ് ഗവർണർ ചിത്രങ്ങൾ പങ്കുവെച്ചത്. രജനികാന്തിന്റെ റാഞ്ചി സന്ദർശനത്തെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായാണ് സൂക്ഷിച്ചിരുന്നത്. ഗവർണർ ചിത്രങ്ങൾ പങ്കുവച്ചപ്പോഴാണ് പലരും അദ്ദേഹത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. രാജ്യത്തെ പ്രമുഖ സിദ്ധപീഠമായ ചിന്നമസ്താ ക്ഷേത്രത്തിലും രജനികാന്ത് പ്രാർത്ഥന നടത്തിയിരുന്നു.

Tags: rajanikanthVeda Vyasa caveBadrinath in Uttarakhand
ShareTweetSendShare

More News from this section

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies