അഞ്ച് കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കി ബി ജെ പി ഗ്രാമ പഞ്ചായത്തംഗം;  നാല് വീടുകളും ക്യാന്‍സര്‍ രോഗികൾക്ക്; എല്ലാം കൂട്ടായ്മയുടെ ഫലമെന്ന് രതീഷ് രവി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഞ്ച് കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കി ബി ജെ പി ഗ്രാമ പഞ്ചായത്തംഗം;  നാല് വീടുകളും ക്യാന്‍സര്‍ രോഗികൾക്ക്; എല്ലാം കൂട്ടായ്മയുടെ ഫലമെന്ന് രതീഷ് രവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2023, 02:39 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: അഞ്ച് നിർദ്ധന കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കി  ബി ജെ പി  ഗ്രാമ പഞ്ചായത്തംഗം. കൊല്ലം പനയം പഞ്ചായത്തിലെ 14-ാം വാർഡ് പ്രതിനിധിയായ രതീഷ് രവിയാണ് വേറിട്ട പാതയിലൂടെ സഞ്ചരിക്കുന്നത്. സുമനസുകളുടെ സഹായത്തോടെ രതീഷ് നിർമ്മിച്ച ആദ്യ വീടിന്റെ താക്കോൽ ദാനം അടുത്ത ദിവസം നടക്കും.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് തേടി ഇറങ്ങിയപ്പോഴാണ് തന്റെ വാർഡിലെ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന ചില കുടുംബങ്ങളുടെ ദുരിത ജീവിതം രതീഷ് നേരിട്ട് കണ്ടത്.  താൻ തെരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും അടച്ചുറപ്പുള്ളൊരു വീട് ഇവർക്ക് നിർമ്മിച്ചു നൽകാൻ  സഹായം ചെയ്യുമെന്ന്  രതീഷ് അവർക്ക് വാക്ക് നൽകി. തെരഞ്ഞെടുപ്പിൽ രതീഷ് റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ചു. കൂട്ടായ്മയുടെ ഫലമാണ് ഓരോ വീടുമെന്ന് രതീഷ് പറയുന്നു. ഭൂമി സൗജന്യമായി നൽകിയവർക്ക് പ്രത്യേക നന്ദിയുണ്ടെന്നും
അദ്ദേഹം കൂട്ടിച്ചേർത്തു.

ക്യാൻസർ ബാധിതനായ  ജയകൃഷ്ണനും ഭാര്യ ലതയ്‌ക്കുമാണ്  രതീഷന്റെ നേതൃത്വത്തിൽ ആദ്യ വീട് ഒരുങ്ങിയത്. ശിവരാമൻ- ചന്ദ്രമതി ദമ്പതികൾക്കായുള്ള വീടിന്റെ പണി
പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. വിജയദശമിനാളിൽ ഈ വീടിന്റെ താക്കോൽദാനം നൽകും . അടുത്ത മൂന്ന് വീടുകളുടെ നിർമാണവും ഉടൻ ആരംഭിക്കും.  അഞ്ചു വീടുകളില്‍ നാലും ക്യാന്‍സര്‍ രോഗ ചികിത്സയിലുള്ളവര്‍ക്കാണ് നിര്‍മ്മിച്ചു നല്‍കുന്നത്.

Tags: BJP Panchayath MemberBuildhome
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies