കാർബണിനോട് നോ പറയാം; നിരത്തുകൾ കയ്യടക്കാൻ ഹൈഡ്രജൻ ബസുകളെത്തുന്നു; ആദ്യ സർവീസ് ലേയിൽ നിന്ന്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാർബണിനോട് നോ പറയാം; നിരത്തുകൾ കയ്യടക്കാൻ ഹൈഡ്രജൻ ബസുകളെത്തുന്നു; ആദ്യ സർവീസ് ലേയിൽ നിന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2023, 01:59 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: നിരത്തുകൾ കയ്യടക്കാൻ ഹൈഡ്രജൻ ബസുകളെത്തുന്നു. രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ബസ് ലേയിൽ നിന്ന് ആരംഭിക്കും. ആദ്യമായാണ് വാണിജ്യാടിസ്ഥാനത്തിൽ ഹൈഡ്രജൻ ഇന്ധന സെൽ ബസുകൾ അവതരിപ്പിക്കുന്നത്. 11,500 അടി ഉയരത്തിലും ഒക്‌സിജിൻ കുറവുള്ള അന്തരീക്ഷത്തിലും ഇതാദ്യമായാണ് ഇത്തരമൊരു സാങ്കേതികവിദ്യ പരീക്ഷിക്കാനൊരുങ്ങുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ പവർ പ്രൊഡ്യൂസറായ നാഷണൽ തെർമൽ പവർ കോർപറേഷൻ(എൻടിപിസി) ആണ് പദ്ധതി നടപ്പിലാക്കുന്നത്. ലേയിൽ അഞ്ച് ഹൈഡ്രജൻ ബസുകളാണ് എൻടിപിസി അനുവദിക്കുക. ബസുകൾക്ക് ഇന്ധനം നൽകുന്നതിനും ഗ്രീൻ ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്നതിനുമായി 1.7 മെഗാവാട്ടിന്റെ സ്റ്റേഷനും സോളാർ പ്ലാന്റും കമ്പനി നിർമ്മിച്ചിട്ടുണ്ട്. ഇതിനായി നഗരഹൃദയത്തിൽ 7.5 ഏക്കർ സ്ഥലമാണ് ഭരണകൂടം പാട്ടത്തിനെടുത്തത്. രാജ്യത്ത് 2.5 കോടി ഹൈഡ്രജൻ ബസുകൾ അവതരിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.

കാർബൺ രഹിത ഭാരതം കെട്ടിപ്പടുക്കുകയെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഊർജ്ജം പകരുന്നതാകും ഈ പുത്തൻ പദ്ധതി. ഹിമാലയത്തിന്റെ ഉന്നതങ്ങളിൽ സ്ഥിതി ചെയ്യുന്ന ലഡാക്ക് പുതിയ ഉയരങ്ങളിലേക്ക് മുന്നേറുകയാണ്. ഏറെ പ്രത്യേകതകളുള്ള ലഡാക്കിനെ സംരക്ഷിക്കുന്നതിനൊപ്പം ജനങ്ങളുടെ ക്ഷേമത്തിനും പരിഗണന നൽകുകയാണ് കേന്ദ്ര സർക്കാർ.  ലോകഭൂപടത്തിൽ തന്നെ കാർബൺ രഹിത പ്രദേശമായി സ്വപ്നഭൂമിയായ ലഡാക്കിനെ മാറ്റിയെടുക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നു. ഇതുവഴി നമ്മുടെതായ ഇടം സൃഷ്ടിക്കാൻ രാജ്യത്തിന് കഴിയും.

Tags: BUS SERVICEHydrogen Bushydrogen fuel cell bus
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies