2023 ആഗസ്റ്റ് 20 മുതൽ ആഗസ്റ്റ് 26 വരെ (1199 ചിങ്ങം 3 മുതൽ ചിങ്ങം 10 വരെ) ഒരാഴ്ച്ച സമയത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം.
Friday, September 29 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Culture Astrology

2023 ആഗസ്റ്റ് 20 മുതൽ ആഗസ്റ്റ് 26 വരെ (1199 ചിങ്ങം 3 മുതൽ ചിങ്ങം 10 വരെ) ഒരാഴ്‌ച്ച സമയത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം.

Janam Web Desk by Janam Web Desk
Aug 19, 2023, 04:24 pm IST
A A
FacebookTwitterWhatsAppTelegram

ഓണതയ്യാറെടുപ്പിന്റെ വാരമാണ് മുന്നിലുള്ളത്. വിനായക ചതുർഥി, തൃപ്പൂണിത്തറ അത്തച്ചമയം, തൃക്കാക്കര ക്ഷേത്രത്തിൽ കൊടിയേറ്റ്, ഗുരുവായൂർ ഇല്ലം നിറ, നാഗ / ഗരുഡ പഞ്ചമി, ഷഷ്ഠി വൃതം ഒക്കെയും ഈ വാരത്തിലാണ് വരുന്നത്.

അത്തം, ചിത്തിര, ചോതി, വിശാഖ൦, അനിഴം, തൃക്കേട്ട നക്ഷത്രക്കാർ അവരവരുടെ നക്ഷത്രം വരുന്ന ദിവസം വൃതം അനുഷ്ഠിക്കുന്നതും ആചാര പ്രകാരം ക്ഷേത്രത്തിൽ പോയി തൊഴുതു യഥാവിധി വഴിപാടുകൾ നടത്തുന്നത് ഉചിതമായിരിക്കും.

വാര – മാസഫലങ്ങൾ ഗണിക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഇവിടെ പറയുന്നത് ഒരു പൊതുസൂചന മാത്രമായിരിക്കും. അവരവരുടെ ജന്മ ഗ്രഹനില അനുസരിച്ചു യോഗങ്ങളും ദശാപഹാരവും ഒക്കെകൂടി പരിഗണിച്ചാൽ ഈ പൊതു ഫലത്തിന് ഏറ്റ കുറച്ചിലുകൾ ഉണ്ടാകും. എന്നിരുന്നാലും ഈ പറയുന്ന പൊതുഫലത്തെ സൂചനയായി കണ്ടു, ജാതക നിരൂപണം നടത്തി, ദശാനാഥനെ പ്രീതിപ്പെടുത്തുകയും ഗ്രഹദോഷങ്ങൾ പരിഹരിക്കുകയും ചെയ്താൽ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ അനുഭവത്തിൽ വരുത്തുവാനും, മോശം സമയം തരണം ചെയ്യുവാനും പ്രയോജനപ്പെടും.

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം) :

കോടതി വ്യവഹാരത്തിൽ ഇരിക്കുന്ന സ്വത്തു സംബന്ധമായ വിഷയങ്ങൾ വിജയം നേടും. കുടുംബത്തിൽ മംഗള കർമ്മത്തിനു സാധ്യത. തൊഴിൽ വിജയം, ബിസിനസിൽ ലാഭം, ഭക്ഷണ സുഖം, വാഹന ഭാഗ്യം ഒക്കെയും പ്രതീക്ഷിക്കാം. കലാസാഹിത്യ മേഖലകളിൽ ഉള്ളവർക്ക് സമ്മാനങ്ങൾ ലഭിക്കാൻ യോഗം. എന്നിരുന്നാലും വാരാന്ത്യം ശരീര സുഖക്കുറവ്, ബന്ധുജന കലഹം ഒക്കെ സാധ്യത.

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം):

തൊഴിൽപരമായ സഞ്ചാര ക്ലേശം, കുടുംബം വിട്ടു ദൂരദേശ വാസം ഒക്കെ സാധ്യത. വാഹനങ്ങൾ സൂക്ഷിച്ചുപയോഗിക്കുക. എന്നാൽ വാരാന്ത്യം അപ്രതീക്ഷിത ധനനേട്ടം ഉണ്ടാകും. പ്രണയ സാഫല്യം ഉണ്ടാകും. കുടുംബത്തിൽ മംഗള കർമങ്ങൾ നടന്നേക്കാം. തൊഴിലിൽ സ്ഥാനക്കയറ്റം, തൊഴിൽ ലാഭം ഒക്കെയും പ്രതീക്ഷിക്കാം.

മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)

വിദേശ യോഗം കാണുന്നു. രോഗശാന്തി ഉണ്ടാകും. ശത്രുക്കളുടെ മേൽ വിജയം നേടും. വളരെക്കാലമായി പിണങ്ങിയിരുന്ന സ്വജനങ്ങളുമായി പിണക്കം മാറുകയും, അവരെ കൊണ്ട് ഗുണഫലങ്ങൾ ഉണ്ടാകുകയും ചെയ്യും. എവിടെയും മാന്യത ലഭിക്കും. അധികാര പ്രാപ്തി ഉള്ള തൊഴിൽ ലഭിക്കുക, അല്ലെങ്കിൽ സ്ഥാനക്കയറ്റം ഉണ്ടാകാൻ സാധ്യത.

കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)

ഈശ്വര വിശ്വാസം വർദ്ധിക്കുകയും, പുണ്യദേശയാത്ര ചെയ്യുവാൻ അവസരം വന്നു ചേരുകയും ചെയ്യും. വിവാഹഭാഗ്യം, പുതുവസ്ത്രലാഭം, ഭൂമി വർദ്ധനവ്, ധനനേട്ടം, വാഹന ഭാഗ്യം ഒക്കെ ഉണ്ടെങ്കിലും ഭാര്യ ഭർതൃ സന്താന ഹാനി, ദൂരദേശ വാസം ഒക്കെയും പ്രതീക്ഷിക്കാം. അടയാഭരണയാലങ്കര വസ്തുക്കളിൽ ചിലവ് സൂക്ഷിക്കുക. വിദ്യാർത്ഥികളിൽ ഉണർവ്വ് ഉണ്ടാകും.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)

പ്രവർത്തന മാന്ദ്യം, സന്താനങ്ങളെ കൊണ്ടുള്ള ദുരിതം, ദമ്പതികളിൽ കലഹം, കുടുംബത്തിൽ ശത്രുത എല്ലാകര്യങ്ങളിലും തടസം നേരിടുക, രോഗാദി ദുരിതങ്ങൾ അനാവശ്യ ചിലവുകൾ ഒക്കെയും സാധ്യത. വ്യവസ്ഥകൾ, ഏറ്റെടുത്ത കാര്യങ്ങൾ ഒക്കെയും നിറവേറ്റാൻ കഷ്ടപ്പെടേണ്ടി വന്നേക്കാം. വിദേശ തൊഴിലിൽ നിന്നും മാറി നിൽക്കാൻ നിര്ബന്ധിതൻ ആകും.

കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)

രോഗശാന്തി, ആരോഗ്യം നന്നാവും, സൽസുഹൃത്തുക്കൾ വന്നു ചേരും. കോടതി വ്യവഹാരങ്ങളിൽ വിജയം ഉണ്ടാകും. എന്നാൽ തൊഴിൽ ക്ലേശം വർദ്ധിക്കും. കുടുംബത്തിൽ സ്വസ്ഥയായും സമാധാനവും, ദാമ്പത്യ ഐക്യവും ഉണ്ടാകും. പൊതു പ്രവർത്തനത്തിൽ സജീവമാകും. മുടങ്ങിപ്പോയ പദ്ധതികൾ പുനരാരംഭിക്കുവാനും അതിൽ വിജയിക്കുവാനും സാധ്യത.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)

ഉദ്യോഗം അന്വേഷിച്ചുള്ള വിദേശ യാത്ര സഫലമാകും. അനാവശ്യ ചിലവുകൾ വർദ്ധിക്കും. ഭക്ഷണ സുഖം, ധനനേട്ടം, കുടുംബസമേതം മംഗള കർമ്മങ്ങളിൽ പങ്കെടുക്കാൻ അവസരം, തൃപ്തികരമാ ആരോഗ്യം, മാതാപിതാക്കളുടെ സ്വപ്‌നങ്ങൾ നിറവേറ്റുവാൻ പ്രയത്നിക്കും, കടം കൊടുത്ത സംഖ്യ തിരിച്ചു കിട്ടാൻ ഒക്കെ യോഗം. സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം.

വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)

കുടുംബത്തിൽ സന്തോഷം, ദമ്പതികളിൽ ഐക്യം ഒക്കെയും ഉണ്ടാകും. വരവും ചിലവും തുല്യമായിരിക്കും. സന്താനങ്ങളുടെ സ്വഭാവ ഗുണങ്ങളിൽ ആത്മാഭിമാനം തോന്നും. കുടുംബ ബന്ധു ജന സമാഗമം. വിവാഹാദി മംഗള കർമ്മങ്ങളിൽ പങ്കെടുക്കുവാനും, നടത്തി കൊടുക്കുവാനും സാധ്യത. നിദ്രാസുഖം, കാര്യപ്രാപ്തി, വിനോദയാത്രക്ക് അവസരം, സമൂഹത്തിലെ ഉന്നതരുമായി സൗഹൃദം ഒക്കെയും ഫലം.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)

നഷ്ടപ്പെട്ട സ്ഥാനമാനങ്ങൾ തിരിച്ചു ലഭിക്കും, സാമ്പത്തിക അനിശ്ചിതാവസ്ഥ തരണം ചെയ്യാൻ സാധിക്കും. സ്വന്തം ആശയത്തിൽ, ഗഹനമായ വിഷയങ്ങൾ, തികച്ചും ലളിതമാക്കി, അന്യരുടെ പണവും സമന്വയിപ്പിച്ചു കർമ്മ പദ്ധിതികൾക്ക് രൂപം നൽകും. സർക്കാർ തൊഴിൽ തേടുന്നവർക്ക് ആഗ്രഹ സാഫല്യം ഉണ്ടാകും. ദമ്പതികൾ ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം സ്ഥാനക്കയറ്റം, സ്ഥലമാറ്റം ഒക്കെയും പ്രതീക്ഷിക്കാം.

മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)

സർക്കാർ സംബന്ധമായ നടപടികൾ നേരിടേണ്ടി വരും. ഉദ്യോഗത്തിൽ വിചാരിച്ച ഉയർച്ച ലഭിക്കാഞ്ഞതിനാൽ മറ്റു തൊഴിലുകൾ തേടും. പുതിയ ആത്മബന്ധം ഉണ്ടാകും. കുടുംബത്തിൽ സമാധാനം വിളയാടും. ആസൂത്രണങ്ങൾ വിജയിക്കുന്നതിനാൽ അധികൃതരുടെ പ്രീതിക്ക് പാത്രമാകും. മാതാപിതാക്കളുടെ സാമീപ്യം മനഃസന്തോഷം ഉണ്ടാകും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങും.

കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)

ബന്ധുവിന്റെ സ്വകാര്യ ആവശ്യങ്ങൾക്ക് വേണ്ടി അവധി എടുത്തു ദൂരയാത്ര വേണ്ടി വരും. അനാവശ്യ കൂട്ടുകെട്ടുകൾ മാനഹാനി, ധനനഷ്ടം ഒക്കെയും കൊണ്ട് വരും. കോടതിൽ വ്യവഹാരം, തർക്കങ്ങൾ ഒക്കെയും കാരാഗ്രഹ വാസം വരെ കൊണ്ട് ചെന്നെത്തിക്കും. ഉദരരോഗം സൂക്ഷിക്കുക. എല്ലാകാര്യങ്ങളിലും തടസം ഉണ്ടാകും. ഉത്തരവാദിത്തം വർദ്ധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റം പ്രതീക്ഷിക്കാം.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)

മേലധികാരിയുടെ അസാന്നിധ്യത്തിൽ ചർച്ച നയിക്കുവാനും അതുവഴി കഴിവ് തെളിയിക്കുവാനും അവസരം വന്നു ചേരും. രോഗാദി ദുരിതങ്ങൾ അലട്ടും. സമാന ചിന്താഗതിയിൽ ഉള്ളവരുമായി സൗഹൃദത്തിൽ ഏർപ്പെടും. മനഃശ്ശാന്തി കുറയും. ആമാശയരോഗങ്ങൾ ഉള്ളവർ ജാഗ്രത പുലർത്തുക. അന്യജനങ്ങളെ സഹായിക്കാൻ അവസരം വരുമെങ്കിലും അവ കൊണ്ട് ദോഷം സംഭവിക്കും.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V / 2023 August 20 to August 26

Tags: Weekly PredictionJayarani E.VWeekly Prediction by Jayarani E.V
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഈ ആഴ്ച നിങ്ങൾക്കെങ്ങനെ – 2023 സെപ്റ്റംബർ 24 (കന്നി 8) മുതൽ സെപ്റ്റംബർ 30 (കന്നി 14) വരെയുള്ള ചന്ദ്രരാശി പൊതുഫലം

ഈ ആഴ്ച നിങ്ങൾക്കെങ്ങനെ – 2023 സെപ്റ്റംബർ 24 (കന്നി 8) മുതൽ സെപ്റ്റംബർ 30 (കന്നി 14) വരെയുള്ള ചന്ദ്രരാശി പൊതുഫലം

2023 സെപ്റ്റംബർ 17 മുതൽ 2023 സെപ്റ്റംബർ 23 വരെയുള്ള (119 ചിങ്ങം 25 മുതൽ ചിങ്ങം 31 വരെ) ചന്ദ്രരാശി പൊതു വാരഫലം

2023 സെപ്റ്റംബർ 17 മുതൽ 2023 സെപ്റ്റംബർ 23 വരെയുള്ള (119 ചിങ്ങം 25 മുതൽ ചിങ്ങം 31 വരെ) ചന്ദ്രരാശി പൊതു വാരഫലം

1199 കന്നിമാസം (2023 സെപ്റ്റംബർ 17 മുതൽ 2023 ഒക്ടോബർ 17 വരെ) നിങ്ങൾക്കെങ്ങനെ

1199 കന്നിമാസം (2023 സെപ്റ്റംബർ 17 മുതൽ 2023 ഒക്ടോബർ 17 വരെ) നിങ്ങൾക്കെങ്ങനെ

2023 സെപ്റ്റംബർ 10 മുതൽ 2023 സെപ്റ്റംബർ 16 വരെയുള്ള (119 ചിങ്ങം 25 മുതൽ ചിങ്ങം 31 വരെ) ചന്ദ്രരാശി പൊതു വാരഫലം.

2023 സെപ്റ്റംബർ 10 മുതൽ 2023 സെപ്റ്റംബർ 16 വരെയുള്ള (119 ചിങ്ങം 25 മുതൽ ചിങ്ങം 31 വരെ) ചന്ദ്രരാശി പൊതു വാരഫലം.

2023 സെപ്റ്റംബർ 03 മുതൽ 2023 സെപ്റ്റംബർ 09 വരെയുള്ള (119 ചിങ്ങം 18 മുതൽ ചിങ്ങം 24 വരെ) ചന്ദ്രരാശി പൊതു വാരഫലം

2023 സെപ്റ്റംബർ 03 മുതൽ 2023 സെപ്റ്റംബർ 09 വരെയുള്ള (119 ചിങ്ങം 18 മുതൽ ചിങ്ങം 24 വരെ) ചന്ദ്രരാശി പൊതു വാരഫലം

2023 ആഗസ്റ്റ് 27 മുതൽ 2023 സെപ്റ്റംബർ 02 വരെയുള്ള (1119 ചിങ്ങം 11 മുതൽ ചിങ്ങം 17 വരെ) ചന്ദ്രരാശി പൊതു വാരഫലം

2023 ആഗസ്റ്റ് 27 മുതൽ 2023 സെപ്റ്റംബർ 02 വരെയുള്ള (1119 ചിങ്ങം 11 മുതൽ ചിങ്ങം 17 വരെ) ചന്ദ്രരാശി പൊതു വാരഫലം

Load More

Latest News

കൊഴുക്കട്ടയ്‌ക്ക് സമാന ആകൃതിയിലുള്ള വസ്തുവിന്റെ ബഹിരാകാശ ചിത്രം പങ്കുവെച്ച് നാസ

കൊഴുക്കട്ടയ്‌ക്ക് സമാന ആകൃതിയിലുള്ള വസ്തുവിന്റെ ബഹിരാകാശ ചിത്രം പങ്കുവെച്ച് നാസ

ഹോഗ്വാർട്ട്സ് എന്ന മാന്ത്രിക വിദ്യാലയത്തിന്റെ ഹെഡ്മാസ്റ്റർ; ഹാരി പോട്ടറിലെ ഡംബിൾഡോറിനെ അനശ്വരമാക്കിയ മൈക്കൽ ഗാംബോൺ അന്തരിച്ചു

ഹോഗ്വാർട്ട്സ് എന്ന മാന്ത്രിക വിദ്യാലയത്തിന്റെ ഹെഡ്മാസ്റ്റർ; ഹാരി പോട്ടറിലെ ഡംബിൾഡോറിനെ അനശ്വരമാക്കിയ മൈക്കൽ ഗാംബോൺ അന്തരിച്ചു

ഗഗൻയാൻ ദൗത്യം; ബഹിരാകാശ യാത്രികർക്ക് ആവശ്യമായ ഭക്ഷണം തയാറാക്കുന്നത് എൻഐഎൻ

ഗഗൻയാൻ ദൗത്യം; ബഹിരാകാശ യാത്രികർക്ക് ആവശ്യമായ ഭക്ഷണം തയാറാക്കുന്നത് എൻഐഎൻ

ഹിന്ദുവിരുദ്ധ പരാമർശം പിൻവലിക്കാതെ എഎൻ ഷംസീർ; സിപിഎം മതവിശ്വാസത്തിന് എതിരല്ലെന്ന് വിശദീകരണം

സ്പീക്കറുടെ മുന്നിൽ യുവാവിന്റെ ഒറ്റയാൾ പ്രതിഷേധം; ‘ഗണപതി മിത്തല്ല’എന്ന് ഉറക്കെ വിളിച്ച് പറഞ്ഞ യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

വന്ദേ ഭാരതിനെതിരെ  കല്ലെറിഞ്ഞവർ അറിഞ്ഞോളൂ…കട്ടപ്പണിയുമായി ഇന്ത്യൻ റെയിൽവേ എത്തുന്നു

വന്ദേ ഭാരത് എക്‌സ്പ്രസ് സ്ലീപ്പർ ട്രെയിനുകൾ; ഇൻഡോ-റഷ്യൻ ജെ വിയുമായി കരാറിൽ ഒപ്പുവെച്ച് ഇന്ത്യൻ റെയിൽവേ

കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നുണ്ടോ? സ്വപ്‌ന ജോലിയിലേക്ക് വിളിക്കുന്നു; വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ 553 അവസരങ്ങൾ

കെഎസ്എഫ്ഇയിൽ 3,000 ഒഴിവുകൾ;പ്ലസ്ടു യോഗ്യതയുള്ളവർക്ക് ബിസിനസ് പ്രമോട്ടർ തസ്തികയിലേക്ക് അപേക്ഷിക്കാം

കമ്യൂണിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടൽ; ഝാർഖണ്ഡിൽ സിആർപിഎഫ് ജവാന് വീരമൃത്യു

കമ്യൂണിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടൽ; ഝാർഖണ്ഡിൽ സിആർപിഎഫ് ജവാന് വീരമൃത്യു

ചാമ്പ്യന്മാരെ നെറ്റിക്കടിച്ചു വീഴ്‌ത്തി ഇന്ത്യ ;ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ജപ്പാനെ അട്ടിമറിച്ചത് എണ്ണം പറഞ്ഞ നാലു ഗോളുകൾക്ക്

ചാമ്പ്യന്മാരെ നെറ്റിക്കടിച്ചു വീഴ്‌ത്തി ഇന്ത്യ ;ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ജപ്പാനെ അട്ടിമറിച്ചത് എണ്ണം പറഞ്ഞ നാലു ഗോളുകൾക്ക്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies