പാകിസ്താനിൽ ഖുർആൻ നിന്ദ ആരോപിച്ച് ക്രൈസ്തവർക്ക് എതിരെ ആക്രമണം രൂക്ഷം; ഫൈസലബാദിൽ മാത്രം ആക്രമിക്കപ്പെട്ടത് 21 ഓളം പള്ളികൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താനിൽ ഖുർആൻ നിന്ദ ആരോപിച്ച് ക്രൈസ്തവർക്ക് എതിരെ ആക്രമണം രൂക്ഷം; ഫൈസലബാദിൽ മാത്രം ആക്രമിക്കപ്പെട്ടത് 21 ഓളം പള്ളികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2023, 05:14 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമബാദ്: പാകിസ്താനിൽ ക്രൈസ്തവർക്ക് എതിരായ അക്രമങ്ങൾ രൂക്ഷം. ഫൈസലബാദിൽ മാത്രം 21 ഓളം പള്ളികൾ ആക്രമണത്തിരയായി. ഖുർആൻ അവഹേളനം ആരോപിച്ചാണ് ക്രൈസ്തവർക്കെതിരെ പ്രത്യേക ഇസ്ലാമിക വിഭാഗങ്ങൾ ആക്രമണം ആരംഭിച്ചത്.

ആരാധനാലയങ്ങളോട് ചേർന്ന് കെട്ടിടങ്ങളും തീവെപ്പിൽ നശിച്ചിട്ടുണ്ട്. നഗരത്തിൽ നിരോധനാജ്‌ന പ്രഖ്യാപിച്ചെങ്കിലും അക്രമങ്ങൾക്ക് കുറവില്ല. 600 ഓളം പേർക്കെതിരെ കേസെടുത്തെങ്കിലും 135 പേർ മാത്രമാണ് ഇതുവരെ അറസ്റ്റിൽ ആയിട്ടുള്ളത്. ക്രൈസ്തവ ശ്മശാനത്തിനും സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ പോലും അതിക്രമങ്ങൾ തുടരുകയാണ്. ഖുർആൻ വിരുദ്ധ ആരോപിച്ചുള്ള അക്രമണങ്ങൾ പാകിസ്താനിലെ മറ്റു പ്രവിശ്യകളിലും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.  ഫൈസലബാദിലെ ജറൻവാല പട്ടണത്തിൽ 5,000- ഓളം വരുന്ന  ജനക്കൂട്ടം പള്ളികൾ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും, പോലീസ്  തടഞ്ഞുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

മതനിന്ദയ്‌ക്ക് വധശിക്ഷ നൽകുന്ന രാജ്യങ്ങളിലൊന്നാണ് പാകിസ്താൻ. വർഷങ്ങൾക്ക് മുൻപ് ലാഹോറിലെ ബദാമി ബാഗിൽ ഇസ്ലാമിസ്റ്റുകൾ ക്രിസ്ത്യാനികളുടെ നൂറിലധികം വീടുകൾ അഗ്‌നിക്കിരയാക്കിയിരുന്നു. മൂന്ന് വർഷം മുമ്പ്, പഞ്ചാബിൽ നിന്നുള്ള അഞ്ച് കുട്ടികളുടെ അമ്മയെ പ്രവാചകൻ മുഹമ്മദ് നബിയുടെ നാമം കളങ്കപ്പെടുത്തിയെന്നാരോപിച്ച് മതനിന്ദ കുറ്റം ചുമത്തി വധശിക്ഷയ്‌ക്ക് വിധിച്ചിരുന്നു.

Tags: Pakistanchristian churchChristan Minority
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies