എഐ സാങ്കേതിക വിദ്യയിലൂടെ കൊമ്പൻ ഇരിങ്ങാടപ്പിള്ളി മാധവൻ ഒരുങ്ങുന്നു; സവിശേഷതകൾ ഇവയൊക്കെ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എഐ സാങ്കേതിക വിദ്യയിലൂടെ കൊമ്പൻ ഇരിങ്ങാടപ്പിള്ളി മാധവൻ ഒരുങ്ങുന്നു; സവിശേഷതകൾ ഇവയൊക്കെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2023, 05:32 pm IST
Facebook
Twitter
WhatsAppTelegram

ഈ കൊമ്പന് മുന്നിൽ ഇനി ആനകൾ ഇത്തിരി പാടുപെടും. ആരെയും ഉപദ്രവിക്കാതെ ആർക്കും യാതൊരു വിധ ദ്രോഹവും ചെയ്യാത്ത മഴയെയും വെയിലിനെയും നിഷ്പ്രയാസം നേരിടാനാകുന്ന കൊമ്പൻ. ഇതാണ് ഇരിങ്ങാടപ്പിള്ളി മാധവൻ. നിർമിത ബുദ്ധിയിൽ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ആനയാണിത്.

തൃശൂർ അന്തിക്കാട് സ്വദേശിയും ശാസ്ത്രജ്ഞനുമായ കെപി ഉണ്ണികൃഷ്ണനും സംഘവുമാണ് നിർമ്മിതബുദ്ധിയിൽ ആനയെ നിർമ്മിച്ചെടുക്കുന്നത്. ഇരിങ്ങാടപ്പിള്ളി രാമനെന്ന റോബോട്ട് ആനയുടെ പിന്മുറക്കാരനായാണ് ഇരിങ്ങാടപ്പിള്ളി മാധവനെത്തുന്നത്. ഇ-ന്യൂറോൺ വേർഷനിലാണ് ആനയ്‌ക്ക് തലച്ചോറൊരുക്കുന്നത്. പഞ്ചേന്ദ്രിയങ്ങൾ ഉപയോഗിച്ച് കാണുവാനും കേൾക്കുവാനും മണംപിടിക്കുവാനും ശേഷിയുള്ള തരത്തിലാണ് ആനയെ നിർമ്മിക്കാൻ ഒരുങ്ങുന്നത്.

നിർമിതബുദ്ധിയുടെ അടിസ്ഥാന തത്വങ്ങളുടെ ഉപജ്ഞാതാവായ സംഗമഗ്രാമ മാധവനോടുള്ള ആദരമായാണെന്ന് കെപി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. ആളുകളെ തിരിച്ചറിയുന്നതിനും പാപ്പാന്റെ നിർദ്ദേശങ്ങൾ അനുസരിക്കുന്നതിനും സാധിക്കുന്ന ആനയെയാണ് നിർമ്മിക്കുന്നത്. കൂടാതെ അതിന്റെ അടുത്ത ഘട്ടത്തിൽ എവിടേക്ക് വേണമെങ്കിലും നടന്നുപോകാനും കഴിയത്തക്ക വിധത്തിൽ ആനയെ നിർമ്മിച്ചെടുക്കും.

Tags: ELEPHANT
Share
Tweet
SendShare

More News from this section

ജയിലില്‍ വച്ച് പനി, പിന്നാലെ തലച്ചോറില്‍ രക്തസ്രാവം; പി.എസ്. പ്രശാന്ത് ആശുപത്രിയില്‍

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

രാത്രി വൈദ്യുതി ഉപയോഗിച്ചാൽ  അധിക നിരക്ക്; ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാക്കാൻ നിർദ്ദേശം

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

Latest News

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെത്തും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies