വീട്ടിൽ അല്ല, ഇനി തലയിലും എസി!!! ട്രാഫിക് പോലീസിന് ഇനി മുതൽ 'എസി ഹെൽമറ്റ്'
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീട്ടിൽ അല്ല, ഇനി തലയിലും എസി!!! ട്രാഫിക് പോലീസിന് ഇനി മുതൽ ‘എസി ഹെൽമറ്റ്’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2023, 05:49 pm IST
FacebookTwitterWhatsAppTelegram

കടുത്ത ചൂടിലും പൊടിയിലും എസി വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ഇതൊന്നും തങ്ങളെ ബാധിക്കുന്നില്ലെന്ന തരത്തിൽ സേവനമനുഷ്ഠിക്കുന്ന ഒരു വിഭാഗമാണ് ട്രാഫിക് പോലീസുകാർ. വെയിൽ ആയാലും ചൂടായാലും മഞ്ഞ് ആയാലും  ഇവർക്ക് വിശ്രമമില്ല. എന്നാൽ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് സഹായമായി എത്തിയിരിക്കുകയാണ് ഗുജറാത്ത് സർക്കാർ.

എട്ട് മണിക്കൂറിലധികമാണ് പോലീസുകാർ നിരത്തുകളിൽ ജോലി ചെയ്യുന്നത്. പൊടിയും രാസവാതകങ്ങളും ശ്വസിക്കുന്നതിൽ നിന്നും ചൂടകറ്റാനുമായി എസി ഹെൽമറ്റാണ് ട്രാഫിക് പോലീസിന് നൽകിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് സർക്കാർ ഇത് അവതരിപ്പിച്ചിരിക്കുന്നത്. ബാറ്ററിയിലാണ് ഇതിന്റെ പ്രവർത്തനം. പ്ലാസ്റ്റിക് നിർമ്മിത ഹെൽമറ്റ് ഓരോ എട്ട് മണിക്കൂറും ചാർജ് ചെയ്യണം. സാധാരണ ട്രാഫിക് പോലീസ് ഹെൽമറ്റിനെക്കാൾ 500 ഗ്രാം ഭാരം അധികമുണ്ട്.

അന്തരീക്ഷ വായു വലിച്ചെടുക്കുകയും അത് മുഖത്തേക്ക് തിരിച്ചുവിടുകയും താപനിലയും പൊടിയും കുറയ്‌ക്കുകയും ചെയ്യുന്ന തരത്തിലാണ് രൂപകൽപ്പന. ഉത്തർപ്രദേശിലെ നോയിഡ ആസ്ഥനമായുള്ള കരം സേഫ്റ്റി പ്രൈവറ്റ് ലിമിറ്റഡാണ് എസി ഹെൽമറ്റിന് പിന്നിൽ. വായു എടുക്കുന്നതിനും പുറന്തള്ളുന്നതിനുമായി ഹെൽമറ്റിന് മുൻവശത്ത് അധിക ഫാൻ പോലയുള്ള ഒന്ന് ഘടിപ്പിച്ചിട്ടുണ്ട്. വായു എടുക്കുന്നതിനും പുറത്തേക്ക് വിടുന്നതിനും സഹായിക്കുന്നത് ഇതാണ്. ഹെൽമറ്റിനുള്ളിൽ നാല് തരം ഫാനുകളാണുള്ളത്. ശ്വസിക്കാനും തണുപ്പിക്കാനും മറ്റും ഇവ സഹായിക്കുന്നു. എസി ഹെൽമറ്റ് ഉപയോഗിച്ചുള്ള ട്രാഫിക് പോലീസിന്റെ പരീക്ഷണം ആരംഭിച്ചുകഴിഞ്ഞു.

Tags: GujaratAC Helmet
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies