ബില്ലുകൾ നിർബന്ധമായും വാങ്ങൂ; ഒരു കോടി രൂപ വരെ സ്വന്തമാക്കാൻ സുവർണാവസരമൊരുക്കി കേന്ദ്രം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബില്ലുകൾ നിർബന്ധമായും വാങ്ങൂ; ഒരു കോടി രൂപ വരെ സ്വന്തമാക്കാൻ സുവർണാവസരമൊരുക്കി കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2023, 08:37 pm IST
FacebookTwitterWhatsAppTelegram

സാധനം വാങ്ങാൻ കടകളിൽ പോകാത്തവരായി ആരുണ്ട് അല്ലേ. സാധനം വാങ്ങി ഇറങ്ങുമ്പോൾ ബില്ല് ലഭിക്കുന്നതും പതിവാണ്. എന്നാൽ ഈ ബില്ലുകൾ സൂക്ഷിച്ച് വെക്കുന്ന എത്ര പേരുണ്ട്. സാധനം വാങ്ങി ഇറങ്ങി ചവറ്റുകുട്ടയിൽ ബില്ല് ഇടുന്നതിന് പകരം അവ സൂക്ഷിച്ച് വെച്ചാൽ ഒരു കോടി രൂപ വരെ സ്വന്തമാക്കാം! പുത്തൻ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്ര ധനമന്ത്രാലയം.

‘മേരാ ബിൽ, മേരാ അധികാർ’ എന്ന പേരിലാണ് പുത്തൻ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ജിഎസ്ടിക്ക് കീഴിലുള്ള കടയിൽ നിന്ന് 200 രൂപയുടെ സാധനം വാങ്ങുന്നവർക്കാണ് അവസരം. ഇത്തരത്തിൽ ബില്ല് വാങ്ങുന്നവരിൽ നിന്നുള്ള ഭാഗ്യശാലികൾക്ക് ഒരു കോടി രൂപ വരെ ലഭിക്കുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. ഒന്നാം സമ്മാനമായി ഒരു കോടി, രണ്ടാം സമ്മാനമായി പത്ത് ലക്ഷം രൂപ, മൂന്നാം സമ്മാനമായി 10,000 രൂപയും ലഭിക്കും. ഒരാൾക്ക് പ്രതിമാസം 25 ബില്ലുകൾ വരെ സ്വന്തമാക്കാം

കൃത്യമായി നികുതി അടയ്‌ക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്  പദ്ധതിയുടെ ലക്ഷ്യം. ഹരിയാന, അസം, ഗുജറാത്ത്, കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര ആൻഡ് നഗർ ഹവേലി, ദാമൻ ആൻഡ് ദിയു, പുതുച്ചേരി എന്നിവിടങ്ങളിൽ പദ്ധതി ആരംഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചുണ്ട്.

Tags: GSTGST incentive schemeBills
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies