ശ്രീരാമജന്മഭൂമിയിൽ ഉയരുന്നത് ഭാരതത്തിന്റെ അഭിമാന മന്ദിരം; പ്രധാനമന്ത്രിയുടെ ദൃഢനിശ്ചയം ക്ഷേത്രനിർമ്മാണത്തിന്റെ വേഗത കൂട്ടി: ചമ്പത് റായ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രീരാമജന്മഭൂമിയിൽ ഉയരുന്നത് ഭാരതത്തിന്റെ അഭിമാന മന്ദിരം; പ്രധാനമന്ത്രിയുടെ ദൃഢനിശ്ചയം ക്ഷേത്രനിർമ്മാണത്തിന്റെ വേഗത കൂട്ടി: ചമ്പത് റായ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2023, 12:50 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിയിലുയരുന്നത് ഭാരതത്തിന്റെ അഭിമാന മന്ദിരമാണെന്ന് ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്. അഞ്ച് നൂറ്റാണ്ടിലധികമായി ഈ അഭിമാന മന്ദിരത്തിനായി പോരാടം ആരംഭിച്ചിട്ട്. നിരവധി തലമുറകൾ പോരാട്ടത്തിന്റെ ഭാഗമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൃഢനിശ്ചയം ക്ഷേത്രനിർമ്മാണത്തിന്റെ ഗതി വേഗം കൂട്ടിയെന്നും അദ്ദേഹം  ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.

പൃഥ്വിരാജ് ചൗഹാന് ശേഷം സനാതനധർമ്മത്തിനായി സ്വയം സമർപ്പിച്ച ഒരു ഭരണാധികാരിയാണ് നരേന്ദ്രമോദിയെന്ന് താന്നിയിട്ടുണ്ട്. രാമക്ഷേത്ര നിർമ്മാണം രാഷ്‌ട്രഹിതമാണ്. ഭാരതത്തിന്റെ യഥാർത്ഥ സ്വാതന്ത്ര്യത്തിലേക്കുള്ള മുന്നേറ്റത്തിന്റെ നാഴികല്ലായി ശ്രീരാമക്ഷേത്ര സമർപ്പണം മാറും. മൂന്ന് പതിറ്റാണ്ടിന്റെ നിയമ പോരാട്ടമല്ല രാമക്ഷേത്രത്തിന് പറയാനുള്ളത്. പുനർ നിർമിതിക്കായി എടുത്ത അഞ്ഞൂറ് വർഷത്തെ ചരിത്രമാണ് മന്ദിരം പറയുന്നത് ചമ്പത് റായ്  കൂട്ടിച്ചേർത്തു.

സുദീർഘമായ നിയമയുദ്ധങ്ങൾ മത്രമല്ല പഠനം, ഉത്ഖനനം എല്ലാം ഇതിന് സഹായകമായി. കൂടെ ദേശഭക്തരുടെ ക്ഷമയും സമർപ്പണവും പ്രാർത്ഥനയും ഇതിന് ചാലകശ്കതിയായി. ക്ഷേത്ര നിർമ്മാണ നിധി സമാഹരണത്തിൽ രാജ്യത്തെ എല്ലാം വിഭാഗം ജനങ്ങളും പങ്കാളികളായി. മിസോറാം മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഔദോഗിക വസതിയിൽ വെച്ചാണ് ഫണ്ട് സമർപ്പിച്ചത്. കമ്മ്യൂണിസ്റ്റുകാരും ബുദ്ധമതക്കാരും മുസ്ലീങ്ങളുംക്ഷേത്ര നിർമ്മാണ നിധി സമാഹരണത്തിൽ പങ്കാളികളായിട്ടുണ്ട് ചമ്പത് റായ് വ്യക്തമാക്കി

സുപ്രീംകോടതിയുടെ നിർദേശാനുസരണം രൂപീകരിച്ച തീർത്ഥക്ഷേത്ര ട്രസ്റ്റ് ദൗത്യപൂർത്തീകരണത്തിന്റെ അവസാന പടിയിലാണ്. യോദ്ധ്യയെ വിശ്വനഗരിയാക്കി ഉയർത്താൻ രാമക്ഷേത്രത്തിന് സാധിക്കും. ലോകത്തിന് ധർമ്മബോധം പകരുന്ന മഹാക്ഷേത്രമാണ്  അയോദ്ധ്യയിലുയരുന്നതതെന്നും ആത്മ നിർവൃതിയൊടെ അദ്ദേഹം പറഞ്ഞു.

Tags: AYODYApm modiSree ramajanmabhoomi mandirChambath Rai
ShareTweetSendShare

More News from this section

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies