പശ പശപ്പിനോട് വിടപറയാം..; ചോറ് വെക്കുമ്പോൾ കുഴഞ്ഞു പോകാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

പശ പശപ്പിനോട് വിടപറയാം..; ചോറ് വെക്കുമ്പോൾ കുഴഞ്ഞു പോകാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2023, 06:24 pm IST
FacebookTwitterWhatsAppTelegram

ചോറ് വെക്കുമ്പോൾ പലപ്പോഴായി നേരിടുന്ന പ്രശ്‌നമാണ് പശപ്പോലെ ഒട്ടിപ്പിടിച്ചു പോകുന്നത്. പശയ്‌ക്ക് പോലും ഇത്രയ്‌ക്ക് ഒട്ടിപ്പുണ്ടാവാറുണ്ടോയെന്ന് നമുക്ക് ചില സമയങ്ങളിൽ തോന്നിയിട്ടുണ്ടാവും. തിരക്കിട്ട് ചോർവെയ്‌ക്കുമ്പോഴായിരിക്കും ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ നമ്മൾ നേരിടുക. ഇനി അത്തരം പ്രശ്‌നങ്ങൾ മാറ്റിയെടുക്കാം, അതിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കാം..

അരി നന്നായി കഴുകുക

അരി ഏതായാലും പാചകത്തിനു മുന്നേ നന്നായി കഴുകുക. ഇത് അരി ഒട്ടിപിടിക്കുന്നത് കുറയ്‌ക്കാൻ സഹായിക്കുന്നു. അതിനാൽ അരി കഴുകുമ്പോൾ കഞ്ഞിവെള്ളം പോലെയുള്ള വെള്ളം പോകുന്നതുവരെ അരി നന്നായി കഴുകുക.

അരിയും വെള്ളവും തമ്മിലുള്ള അനുപാതം

അരിയും വെള്ളവും തമ്മിലുള്ള അനുപാതം പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. സാധാരണയായി നാം വീടുകളിൽ നീണ്ട അരിയാണ് ഉപയോഗിക്കുന്നതെങ്കിൽ 1 കപ്പ് അരിയ്‌ക്ക് 2 കപ്പ് വെള്ളം ഉപയോഗിച്ച് തിളപ്പിക്കാവുന്നതാണ്. കുഴഞ്ഞു പോകുന്ന തരം അരിയാണ് ഉപയോഗിക്കുന്നതെങ്കിൽ ഒരു കപ്പ് അരിയ്‌ക്ക് അനുപാതമായി ഒരു കപ്പ് വെള്ളം തന്നെ ഉപയോഗിക്കാം.

തിളപ്പിക്കുന്ന വിധം

പ്രഷർകുക്കർ ഉപയോഗിക്കാതെയാണ് ചോറ് ഉണ്ടാക്കുന്നതെങ്കിൽ നല്ല കലങ്ങൾ ചോറ് വെക്കുന്നതിനായി തിരഞ്ഞെടുക്കുക. അടച്ചുറപ്പുള്ള ഒരു മൂടി കൊണ്ട് നന്നായി മൂടി, ഉയർന്ന ചൂടിൽ തിളപ്പിച്ചതിനു ശേഷം ഉടൻ തന്നെ ചൂട് കുറയ്‌ക്കുക. അങ്ങനെ സാവധാനത്തിൽ അരി വേവിച്ചെടുക്കാവുന്നതാണ്. ഇടയ്‌ക്കിടെ ഇളക്കികൊടുക്കേണ്ട കാര്യമില്ല. ഇടയ്‌ക്കിടെ ഇളക്കുമ്പോൾ അരിയിൽ നിന്നും ധാരാളം അന്നജം പുറത്തുവിടുകയും ഇത് ചോറ് കുഴഞ്ഞുപോകാനും കാരണമാകുന്നു.

Tags: foodSUBKitchen Tips
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies