സാധാരണക്കാരന്റെ വയറ്റത്തടിച്ച് സർക്കാർ; ജനകീയ ഊണിന് ഇനി കൈ പൊള്ളും; വർദ്ധിപ്പിച്ച നിരക്കുകൾ പ്രാബല്യത്തിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സാധാരണക്കാരന്റെ വയറ്റത്തടിച്ച് സർക്കാർ; ജനകീയ ഊണിന് ഇനി കൈ പൊള്ളും; വർദ്ധിപ്പിച്ച നിരക്കുകൾ പ്രാബല്യത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2023, 09:16 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കുടുംബശ്രീ ഹോട്ടലുകളിലെ ഉച്ചയൂണിന് 30 രൂപ ആക്കിയുള്ള ഉത്തരവ് പ്രാബല്യത്തിൽ. ഉച്ചയൂണിന് 30 രൂപയും പാഴ്‌സലിന് 35 രൂപയുമാകും ഇനി മുതൽ കുടുംബശ്രീ ഹോട്ടലുകളിലെ നിരക്ക്.

സാധാരണക്കാരായ നിരവധി ആളുകൾ ആശ്രയിക്കുന്ന ജനകീയ ഹോട്ടലുകളിലെ നിരക്കാണ് ഒറ്റയടിക്ക് 50 ശതമാനത്തിലധികം സർക്കാർ വർദ്ധിപ്പിച്ചത്. കഴിഞ്ഞ എട്ട് മാസത്തിലധികമായി സംസ്ഥാനത്തെ കുടുംബശ്രീ ഹോട്ടലുകൾക്ക് സബ്‌സിഡി ലഭിക്കുന്നില്ല. ഓരോ ഹോട്ടലിനും ആറ് മുതൽ ഏഴ് ലക്ഷം രൂപ വരെയാണ് കുടിശ്ശിക. നിലവിൽ രണ്ടര കോടിയിലധികം രൂപ സബ്‌സിഡി കുടിശികയായി ഓരോ ജില്ലയ്‌ക്കുമുണ്ട്. കടമെടുത്താണ് ഓരോ ഹോട്ടലുകളും മുന്നോട്ട് പോയിരുന്നത്. ഇതിന് പരിഹാരം കണ്ടെത്തണമെന്ന ആവശ്യവുമായി ഹോട്ടലുകാർ സർക്കരിനെ സമീപിച്ചിരുന്നു. ഇതിന്റെ ഫലമായാണ് നിരക്ക് വർദ്ധിപ്പിച്ചത്.

ഒന്നാം പിണറായി സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയതാണ് ജനകീയ ഹോട്ടൽ. കുടുംബശ്രീക്ക് കീഴിൽ 1000 ജനകീയ ഹോട്ടലുകളാണ് ആരംഭിച്ചത്.

Tags: janakeeya hotelRate Increased
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies