അവിടുത്തെ നേതാക്കൾ കൊള്ളാം , ഇന്ത്യയുമായി മത്സരിക്കാനാവില്ല ; ഇവിടെ ആഹാരത്തിന് വേണ്ടി യാചിക്കുകയാണ് ; ചന്ദ്രയാൻ വിജയത്തിൽ ഇന്ത്യയെ പ്രകീർത്തിച്ച് പാകിസ്താനികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അവിടുത്തെ നേതാക്കൾ കൊള്ളാം , ഇന്ത്യയുമായി മത്സരിക്കാനാവില്ല ; ഇവിടെ ആഹാരത്തിന് വേണ്ടി യാചിക്കുകയാണ് ; ചന്ദ്രയാൻ വിജയത്തിൽ ഇന്ത്യയെ പ്രകീർത്തിച്ച് പാകിസ്താനികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2023, 11:08 pm IST
Facebook
Twitter
WhatsAppTelegram

ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയത്തിൽ ഇന്ത്യയെ പ്രകീർത്തിച്ച് പാകിസ്താനികൾ . ലോകത്ത് ഇതുവരെ ഒരു രാജ്യത്തിനും ചെയ്യാൻ കഴിയാത്തത് ഇന്ത്യ ചെയ്തുവെന്നാണ് പാകിസ്താനുകളുടെ പ്രതികരണം .

പല തരത്തിലുള്ള പ്രതികരണങ്ങളാണ് പാകിസ്താനികളിൽ നിന്ന് വരുന്നത്. അവിടെയുള്ള നേതാക്കളും ജനങ്ങളും അവരുടെ രാജ്യത്തിന് വേണ്ടി ചെയ്യുന്നതുകൊണ്ടാണ് ഇന്ത്യ പുരോഗമിക്കുന്നത്, എന്നാൽ നമ്മുടെ നേതാക്കൾ രാജ്യത്തെ തിന്നുകയാണ് എന്നാണ് വയോധികനായ ഒരു പാകിസ്താനി മാദ്ധ്യമങ്ങളോട് പറഞ്ഞത് .

പാകിസ്താനെ ഇന്ത്യയുമായി താരതമ്യപ്പെടുത്താനാവില്ലെന്നാണ് മറ്റൊരു പാകിസ്താനിയുടെ അഭിപ്രായം. ‘ ഇന്ത്യയുമായി മത്സരിക്കാനാവില്ല. പുരോഗതിയിൽ ഇന്ത്യ പാകിസ്താനേക്കാൾ വളരെ മുന്നിലാണ്, നമ്മുടെ രാജ്യം ഇപ്പോഴും റൊട്ടിയ്‌ക്കും , വസ്ത്രങ്ങൾക്കും വേണ്ടി യാചിക്കുകയാണ് . നമ്മുടെ രാജ്യം ഇതിനകം ചന്ദ്രനിൽ ഉണ്ടെന്നാണ് ചില പാകിസ്താനികൾ പരിഹാസത്തോടെ പറഞ്ഞത് .

ആ രാജ്യത്തെ ജനങ്ങൾക്ക് സ്വന്തം രാജ്യത്തോട് എത്രമാത്രം സ്നേഹമുണ്ടെന്ന് ചന്ദ്രനിൽ എത്തിയതിലൂടെ ഇന്ത്യ തെളിയിച്ചുവെന്നാണ് പാകിസ്താനികൾ പറയുന്നത്. നേരത്തെ പാക് മുൻ മന്ത്രി ഫവാദ് ചൗധരിയും ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തെ പ്രശംസിച്ചിരുന്നു. ഇന്ത്യയുടെ ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങുന്നത് മുഴുവൻ മനുഷ്യരാശിക്കും ഒരു വലിയ ദിവസമാണെന്ന് ഫവാദ് പറഞ്ഞു. ചന്ദ്രയാൻ 3 ലാൻഡിംഗ് പാകിസ്താനിൽ തത്സമയം കാണിക്കണമെന്നും ഫവാദ് ചൗധരി ആവശ്യപ്പെട്ടിരുന്നു. ചന്ദ്രനിൽ കാലുകുത്തിയതിന് അയൽരാജ്യമായ ഇന്ത്യക്ക് അഭിനന്ദനങ്ങൾ എന്ന് പാക് ക്രിക്കറ്റ് താരം ഷൊയ്ബ് അക്തർ പറഞ്ഞു.

Tags: PakistanChandrayan
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies