ചന്ദ്രയാൻ-3 ലെ 'യാത്രക്കാർക്ക് സല്യൂട്ട്' എന്ന് രാജസ്ഥാനിലെ കായിക മന്ത്രി; ആളില്ല പേടകത്തിൽ യാത്രക്കാരൊയെന്ന് സോഷ്യൽ മീഡിയ; കോൺഗ്രസ് മന്ത്രി എയറിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചന്ദ്രയാൻ-3 ലെ ‘യാത്രക്കാർക്ക് സല്യൂട്ട്’ എന്ന് രാജസ്ഥാനിലെ കായിക മന്ത്രി; ആളില്ല പേടകത്തിൽ യാത്രക്കാരൊയെന്ന് സോഷ്യൽ മീഡിയ; കോൺഗ്രസ് മന്ത്രി എയറിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2023, 01:42 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ:  ചന്ദ്രയാൻ-3 ലെ യാത്രക്കാർക്ക് അഭിനന്ദനമെന്ന വിചിത്ര ആശംസയുമായി രാജസ്ഥാനിലെ കോൺഗ്രസ് മന്ത്രി.  കായിക മന്ത്രി അശോക് ചന്ദാണ് ചാന്ദ്ര ദൗത്യം എന്താണെന്ന് പോലും മനസ്സിലാക്കാതെ ആശംസ നേർന്ന് സ്വയം പരിഹാസ്യനായത്. രാജ്യത്തിന്റെ അഭിമാന പദ്ധതിയെക്കുറിച്ച് സ്വന്തം മന്ത്രിക്ക് അടിസ്ഥാന വിവരം പോലുമില്ലെന്നത് കോൺഗ്രസിന് നാണക്കേടായി.

ചന്ദ്രയാൻ-3 ന്റെ ഭാഗമായി ഇന്ത്യ ചന്ദ്രനിലേക്ക് അയച്ചത് ആളില്ല പേടകമാണ്. മനുഷ്യനെ എത്തിക്കാനുള്ള ദൗത്യമല്ലെന്നിരിക്കെ മന്ത്രിയുടെ പ്രസ്തവന സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്.  ചന്ദ്രയൻ-3 ന്റെ സോഫ്റ്റ് ലാൻഡിംഗിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ചന്ദ്രയാനിലെ ‘യാത്രക്കാരെ’ രാജസ്ഥാൻ മന്ത്രി അഭിനന്ദിച്ചത്.

ചന്ദ്രാപരിതലത്തിന്റെ ദക്ഷിണധ്രുവത്തിൽ സുരക്ഷിതമായ ലാൻഡിംഗ് നടത്തുന്ന ‘യാത്രക്കാരെ സല്യൂട്ട്’ ചെയ്യുന്നുവെന്നും മന്ത്രി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. നമ്മുടെ രാജ്യം ശാസ്ത്രത്തിലും ബഹിരാകാശ ഗവേഷണത്തിലും ഒരു പടി കൂടി മുന്നോട്ട് പോയി. ഇതിന് ഞാൻ നാട്ടുകാരെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ചന്ദ്രയാനിലെ ‘യാത്രക്കാരെ’ അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പും വീഡിയോയും സമൂഹ മാദ്ധ്യമമായ എക്‌സി്സിലും മന്ത്രി പങ്കുവച്ചിട്ടുണ്ട്.

Tags: Rajastanchandrayan 3congress ministerAshok Chand
Share
Tweet
SendShare

More News from this section

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

Latest News

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies