ഇന്ത്യ ദരിദ്ര രാജ്യം, ചന്ദ്രയാൻ എങ്ങനെ സാധിച്ചെന്ന് ബിബിസി; മറുപടിയുമായി ആനന്ദ് മഹീന്ദ്ര
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ ദരിദ്ര രാജ്യം, ചന്ദ്രയാൻ എങ്ങനെ സാധിച്ചെന്ന് ബിബിസി; മറുപടിയുമായി ആനന്ദ് മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2023, 04:50 pm IST
FacebookTwitterWhatsAppTelegram

ചന്ദ്രയാൻ നേട്ടത്തിൽ ഇന്ത്യ അധിക്ഷേപിച്ച് ബിബിസി. ഇന്ത്യയിൽ ദാരിദ്ര്യമാണെന്നും അങ്ങളെയുള്ള രാജ്യം എങ്ങനെ ഈ ദൗത്യം നത്തുക എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ പ്രധാന കാരണം തന്നെ അധിനിവേശമാണെന്നായിരുന്നു. അവതാരകനെ വിമർശിച്ച് ആനന്ദ് മഹീന്ദ്ര പറഞ്ഞത്. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

പതിറ്റാണ്ടുകളായി നിലനിന്ന ബ്രിട്ടീഷ് അധിനിവേശം ഇന്ത്യയുടെ സമ്പത്തിനെ കൊള്ളയടിക്കുകയായിരുന്നുവെന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞു. ഇതിന്റെ അനന്തരഫലമാണ് ഇന്ത്യയിലെ ദാരിദ്ര്യമെന്നും കൊള്ളയടിക്കപ്പെട്ടവയിൽ ഏറ്റവും വിലമതിക്കുന്നത് കോഹിനൂർ രത്‌നമല്ല, മറിച്ച് തങ്ങളുടെ ആത്മാഭിമാനവും കഴിവുകളിലുള്ള വിശ്വാസവുമാണ്. അധിനിവേശത്തിന്റെ പ്രധാന ഉദ്ദേശ്യം തന്നെ ഈ രാജ്യത്തെ ജനങ്ങളിൽ അപകർഷതാബോധം നിറയ്‌ക്കുക എന്നതാണ്.

ടോയ്ലറ്റുകളിലും ബഹിരാകാശ പര്യവേക്ഷണത്തിലും നിക്ഷേപിക്കുന്നത് വൈരുദ്ധ്യമല്ലാതെയാകുന്നത് അതിനാലാണ്. ചന്ദ്രനിലേക്ക് പോകുന്നത് നമ്മുടെ അഭിമാനവും ആത്മവിശ്വാസവും വീണ്ടെടുക്കാൻ സഹായിക്കുന്നു എന്നതാണ്. അത് ശാസ്ത്ര പുരോഗതിയിലൂടെ വിശ്വാസത്തെ സൃഷ്ടിക്കുകയാണ്. ദാരിദ്ര്യത്തിൽ നിന്ന് കരകയറാനുള്ള ആഗ്രഹം അത് നമുക്ക് നൽകുന്നു. ഏറ്റവും വലിയ ദാരിദ്ര്യം അഭിലാഷത്തിന്റെ ദാരിദ്ര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ചന്ദ്രയാൻ ദൗത്യം വിജയമായതിന് പിന്നാലെ ബിബിസി നടത്തിയ പരിപാടിയിലാണ് രാജ്യത്തിന്റെ നേട്ടത്തെ ഇകഴ്‌ത്തുന്ന വിധം പരാമർശമുണ്ടായത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്.

 

Tags: anand mahindraBBC
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies