തനിക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് റോബർട്ട് വദ്ര ; പാർലമെന്റിൽ ഒന്നാം സ്ഥാനം പ്രിയങ്കയ്ക്കാണ് , തന്റെ കേസുകൾ തീരണമെങ്കിൽ താനും പാർലമെന്റിൽ എത്തണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തനിക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് റോബർട്ട് വദ്ര ; പാർലമെന്റിൽ ഒന്നാം സ്ഥാനം പ്രിയങ്കയ്‌ക്കാണ് , തന്റെ കേസുകൾ തീരണമെങ്കിൽ താനും പാർലമെന്റിൽ എത്തണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2023, 05:14 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്ര . ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് വദ്രയുടെ പ്രതികരണം . ഒരു രാഷ്‌ട്രീയ കുടുംബവുമായി ബന്ധപ്പെട്ടതിന്റെ പേരിൽ തന്നെ പീഡിപ്പിക്കുകയാണെന്നാണ് റോബർട്ട് വദ്രയുടെ ആരോപണം .

‘ രാഷ്‌ട്രീയത്തിൽ ഇല്ലെങ്കിലും ഞാൻ ഒരു രാഷ്‌ട്രീയ പോരാട്ടത്തിലാണ്.പാർട്ടിയിൽ ചേരാൻ പലരിൽ നിന്നും വാഗ്‌ദാനം ലഭിച്ചിട്ടുണ്ട് . പല സ്ഥലങ്ങളിൽ നിന്നും ആളുകൾ എന്റെ അടുത്ത് വരുന്നു, മൊറാദാബാദിൽ നിന്ന് ആളുകൾ വരുന്നു. നിങ്ങൾ കഠിനാധ്വാനിയാണ് എന്നും പറയുന്നു. എനിക്ക് മൊറാദാബാദിൽ നിന്ന് മത്സരിക്കണം . എന്നെ കുഴപ്പത്തിലാക്കാൻ ബിജെപി ശ്രമിച്ചു. അതുകൊണ്ടാണ് പാർലമെന്റിൽ വന്നാൽ എല്ലാം ശരിയാകുമെന്ന് കരുതുന്നത് .

എന്റെ ഓഫീസിൽ ഇരുന്നുകൊണ്ട് പല രാഷ്‌ട്രീയകാര്യങ്ങൾക്കും മറുപടി പറയാൻ കഴിയില്ല . എനിക്കും രാഷ്‌ട്രീയത്തിൽ ഇറങ്ങണം, പക്ഷേ എന്റെ കുടുംബവും പാർട്ടിയും ആഗ്രഹിക്കുമ്പോഴോ ഞാൻ മത്സരിക്കും. പാർലമെന്റിൽ ഒന്നാം സ്ഥാനം പ്രിയങ്കയ്‌ക്കാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവൾ ആദ്യം പോകണം. പ്രിയങ്ക വളരെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. പ്രിയങ്ക പാർലമെന്റിലുണ്ടാകണം. പ്രധാനമന്ത്രിയെ തോൽപ്പിക്കണം എന്നൊന്നും പ്രിയങ്കയ്‌ക്കില്ല .പ്രിയങ്കയ്‌ക്ക് ശേഷം മാത്രമേ എനിക്ക് രാഷ്‌ട്രീയത്തിൽ വരാൻ ആഗ്രഹമുള്ളൂ.

ഞാൻ ഈ കുടുംബത്തിലെ അംഗമാണ്. എല്ലാവരിൽ നിന്നും ഞാൻ ഒരുപാട് പഠിച്ചു. പാർട്ടിയും കുടുംബവും ആഗ്രഹിച്ചാൽ മാത്രമേ ഞാൻ രാഷ്‌ട്രീയത്തിൽ ഇറങ്ങൂ.പ്രിയങ്ക രാജ്യത്തിന്റെ ഏത് കോണിൽ നിന്നും എവിടെ നിന്ന് പോരാടിയാലും അവൾ തീർച്ചയായും വിജയിക്കും. കാരണം ആളുകൾ അവളെ ആഗ്രഹിക്കുന്നു, . അവളുടെ കഠിനാധ്വാനം ഞങ്ങൾ മനസ്സിലാക്കുന്നു.

പ്രിയങ്ക മദ്ധ്യപ്രദേശിൽ പ്രചാരണം തുടങ്ങി. അവൾ ആളുകൾക്കിടയിൽ ജീവിക്കുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നു. അവൾ അത് അവളുടെ അച്ഛനിൽ നിന്നും മുത്തശ്ശിയിൽ നിന്നും പഠിച്ചതാണ് .മാറ്റങ്ങളും വെല്ലുവിളികളും ആവശ്യമുള്ള ഒരു മേഖലയിലാണ് പ്രിയങ്ക പോരാടുന്നത്. ആരെയും തല്ലാനോ പ്രതികാരം ചെയ്യാനോ അല്ല. എന്ത് വാഗ്ദാനവും നൽകിയാലും പ്രിയങ്ക നിറവേറ്റും- റോബർട്ട് വദ്ര പറയുന്നു.

Tags: priyankarobert vadra
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies