സച്ചിന്റെ സ്വന്തം പേന, റെയ്‌നോള്‍ഡ്‌സിന്റെ ജനകീയന്‍ വിടവാങ്ങുന്നുവോ...? പ്രതികരണവുമായി കമ്പനി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സച്ചിന്റെ സ്വന്തം പേന, റെയ്‌നോള്‍ഡ്‌സിന്റെ ജനകീയന്‍ വിടവാങ്ങുന്നുവോ…? പ്രതികരണവുമായി കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2023, 05:07 pm IST
FacebookTwitterWhatsAppTelegram

സച്ചിന്റെ സ്വന്തം പേന.., ഒരുകാലത്ത് വിദ്യാര്‍ത്ഥികളുടെ ഇഷ്ട പേനയായ റെയ്‌നോള്‍ഡ്‌സിന്റെ ജനകീയന്‍ 045 ബാള്‍ പേന വിപണി വിടുന്നതായി വ്യാപക പ്രചരണം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നതിന് പിന്നാലെ പ്രതികരണവുമായി കമ്പനി തന്നെ രംഗത്തെത്തി.

‘റെയിനോള്‍ഡിന്റെ 045 ഫൈന്‍ കാര്‍ബണ്‍ ഇനി വിപണയിലുണ്ടാകില്ല…. ഒരു യുഗത്തിന്റെ അവസാനം എന്നായിരുന്നു പേനയുടെ ചിത്രം പങ്കുവച്ചുകൊണ്ടുള്ള ഒരു എക്‌സ്(ട്വിറ്റര്‍) പോസ്റ്റ്.ഇത് വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ പേനയുടെ ഓര്‍മ്മകളും നോസ്റ്റാള്‍ജിയയും പങ്കുവച്ച് നിരവധിപേര്‍ കുറിപ്പുകളുമായി രംഗത്തെത്തി. ഇതോടെയാണ് വിഷയം കമ്പനിയുടെ ശ്രദ്ധയില്‍പ്പെടുന്നത്.

‘ഉപഭോക്താക്കളും പാര്‍ട്ണര്‍മാരും വിതരണക്കാരും അറിയാന്‍ ഇതൊരു തെറ്റിദ്ധാരണ പരുത്തുന്ന വാര്‍ത്തയാണ്. റെയ്‌നോള്‍ഡ്‌സിന്റെ ഇന്ത്യയിലെ 45 വര്‍ഷത്തെ പാരമ്പര്യം തുടരുക തന്നെ ചെയ്യും. ഇന്ത്യയില്‍ ബിസിനസ് വളര്‍ത്താനായി നമുക്ക് ഭാവിയിലേക്ക് ഒരുപാട് പദ്ധതികളുണ്ട്. ഉപഭോക്താക്കള്‍ ഞങ്ങള്‍ക്ക് നല്‍കിയ വിശ്വാസ്യതയാണ് ഞങ്ങളുടെ ഏറ്റവും പ്രധാന കാര്യം. നിങ്ങള്‍ നല്‍കിയ സമാനതകളില്ലാത്ത പിന്തുണയ്‌ക്ക് നന്ദി പറയുന്നതായും റെയ്‌നോള്‍ഡ്‌സിന്റെ ഇന്ത്യന്‍ മാനേജ്‌മെന്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Reynolds 045 Fine Carbure will no longer be available in market, end of an era..💔 pic.twitter.com/pSU4WoB5gt

— 90skid (@memorable_90s) August 24, 2023

“>

“>

 

 

Tags: NOLONGERpenReynoldsBALL045 Fine Carbure
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies