പോസ്‌റ്റോഫീസ് നിക്ഷേപത്തിൽ ചില മാറ്റങ്ങൾ; സേവിംഗ്‌സ് അക്കൗണ്ടിലെ മാറ്റങ്ങൾ ഇവയൊക്കെ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പോസ്‌റ്റോഫീസ് നിക്ഷേപത്തിൽ ചില മാറ്റങ്ങൾ; സേവിംഗ്‌സ് അക്കൗണ്ടിലെ മാറ്റങ്ങൾ ഇവയൊക്കെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2023, 04:09 pm IST
Facebook
Twitter
WhatsAppTelegram

പോസ്‌റ്റോഫീസ് നിക്ഷേപവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വരുത്തി സർക്കാർ. ഇത് സംബന്ധിച്ച വിജ്ഞാപനവും ധനവകുപ്പ് പുറത്തിറക്കിയിരുന്നു. പോസ്‌റ്റോഫീസ് സേവിംഗ്‌സ് അക്കൗണ്ടുമായി ബന്ധപ്പെട്ടാണ് പ്രധാനമാറ്റങ്ങൾ. പോസ്‌റ്റോഫീസിൽ ജോയിന്റ് സേവിംഗ്‌സ് അക്കൗണ്ടിൽ ഉൾപ്പെടുത്താവുന്ന അംഗങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തി. മുമ്പ് രണ്ടായിരുന്നത് നിലവിൽ മൂന്നായാണ് ഉയർത്തിയത്. നിലവിൽ ജോയിന്റ് അംഗങ്ങളുടെ എണ്ണം മൂന്നാണ്.

പണം പിൻവലിക്കുന്നതിലും ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അക്കൗണ്ടിൽ നിന്നും അമ്പത് രൂപയിൽ കൂടുതൽ പണം നേരിട്ടെത്തി പിൻവലിക്കുന്നതിനായി ഫോം മൂന്നാണ് ഉപയോഗിക്കേണ്ടത്. പാസ്ബുക്ക് ഹാജരാക്കി മാത്രമേ പണം പിൻവലിക്കുന്നതിനുള്ള അപേക്ഷ ഫോം നൽകാനാകൂ. മുമ്പ് ഫോം രണ്ടായിരുന്നു ഇതിനായി ഉപയോഗിച്ചിരുന്നത്. പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട് സ്‌കീമിലാണ് ദേദഗതി പ്രാബല്യത്തിൽ കൊണ്ടുവന്നിരിക്കുന്നത്. ഇതിന് പുറമേ ചെക്ക് ഉപയോഗിച്ചോ ഇലക്ട്രോണിക് മാർഗത്തിലൂടെയോ നിശ്ചിത പരിധിക്ക് മുകളിലുള്ള പണം പിൻവലിക്കലും നടത്താനാകും.

സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപങ്ങൾക്ക് നിലവിൽ നാല് ശതമാനം പലിശ നിരക്കാണ് നൽകുന്നത്. വർഷാവസാനം ഈ തുക അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതായിരിക്കും. ഓരോ മാസവും പത്താം തീയതി മുതൽ അവസാന ദിവസങ്ങൾ വരെയുള്ള തുക കണക്കാക്കിയാണ് പലിശ നിരക്ക് നൽകുക. വർഷാവസാനം മാത്രമാകും തുക അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുക. അക്കൗണ്ട് ഉടമ മരണപ്പെടുകയാണെങ്കിൽ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് മുമ്പുള്ള മാസാവസാനം അക്കൗണ്ടിൽ ഉണ്ടായിരുന്ന തുക കണക്കാക്കിയാകും പലിശ നൽകുന്നത്.

Tags: Post office
Share
Tweet
SendShare

More News from this section

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies