ചന്ദ്രയാൻ-3യുടെ പൂക്കളവും ഐഎസ്ആർഒയുടെ ക്യുആർ കോഡും; പൂക്കളാൽ വിസ്മയം തീർത്ത് ഫെഡറൽ ബാങ്ക് ശാഖ 
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചന്ദ്രയാൻ-3യുടെ പൂക്കളവും ഐഎസ്ആർഒയുടെ ക്യുആർ കോഡും; പൂക്കളാൽ വിസ്മയം തീർത്ത് ഫെഡറൽ ബാങ്ക് ശാഖ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2023, 09:17 am IST
FacebookTwitterWhatsAppTelegram

പാലക്കാട്: രാജ്യത്തിന്റെ അഭിമാനദൗത്യം ചന്ദ്രയാൻ-3യുടെ വിജയാഘോഷങ്ങളിൽ പൂക്കളമൊരുക്കി ഫെഡറൽ ബാങ്ക് ഒലവക്കോട് ശാഖ അംഗങ്ങൾ. ചന്ദ്രയാന്റെ മാതൃക പൂക്കളത്തിന് ഒത്ത നടുക്കായാണ് ഒരുക്കിയിരിക്കുന്നത്. ഇതിന് മുന്നിലായി വെള്ള ജമന്തി ചീരയില എന്നിവ ഉപയോഗിച്ച് കളം തീർത്ത ക്യുആർ കോഡ്.  ഈ ക്യൂആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ തുറന്ന് വരുന്നത് ഐഎസ്ആർഒയുടെ വെബ്‌സൈറ്റാണ്.

ഓണവും ചന്ദ്രയാൻ-3യുടെ വിജയവും ഒരുമിച്ച് ആഘോഷിക്കാമെന്ന് ബ്രാഞ്ച് മാനേജർ വി മഹേഷിന്റെ ആശയം ഒമ്പത് സഹപ്രവർത്തകർ ഏറ്റെടുക്കുകയായിരുന്നു. ഇതിന് ശേഷം 13 മണിക്കൂർ നീണ്ട അധ്വാനത്തിനൊടുവിലാണ് പൂക്കളം പൂർണമായത്. അരിപ്പൊടിയിലും ചായത്തിലുമെല്ലാം ക്യൂആർ കോഡ് തീർത്തവർ മുമ്പുണ്ടായിട്ടുണ്ടെങ്കിലും പൂക്കളാൽ തന്നെയുള്ള ഒരുക്കം ഇതാദ്യമായിരുന്നു. ഈ വെല്ലുവിളി മാനേജർ തന്നെ ഏറ്റെടുത്ത് പൂർത്തിയാക്കുകയായിരുന്നു. ഗ്രിഡുകൾ വരച്ചും തെറ്റുന്നത് മായ്ച്ചും ഇടയ്‌ക്കിടെ ഫോണിൽ സ്‌കാൻ ചെയ്തും തലേന്ന് വൈകിട്ട് നാല് മണിക്ക് ആരംഭിച്ച ഡിജിറ്റൽ പൂക്കളം പൂർണമായപ്പോൾ പുലർച്ചെ അഞ്ച് മണിയായി.

ചന്ദ്രയാൻ-3 ഇന്ത്യയുടെ ശാസ്ത്രക്കുതിപ്പാണെന്നും പൂക്കൾ ഉപയോഗിച്ചു തന്നെ ഐഎസ്ആർഒയുടെ ക്യൂആർകോഡ് നിർമിക്കുന്നതാണ് നല്ലതെന്ന് തോന്നിയെന്നും ബ്രാഞ്ച് മാനേജർ മഹേഷ് പറഞ്ഞു. ശബരീഷ്, ഹരി, സൂരജ്, വിഷ്ണു, ശിവ, ശ്രീജിത്ത്, അജിത്ത്, ശബരി,വൈശാഖ് എന്നിവരാണ് അത്തപ്പൂക്കളം ഒരുക്കുന്നതിന് ഒപ്പമുണ്ടായിരുന്നവർ.

Tags: onamfederal bankAthapookalam
ShareTweetSendShare

More News from this section

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

Latest News

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies