സ്ഥിരം ചോറ് കഴിച്ച് മടുത്തോ? തലേ ദിവസത്തെ ചോറ് മിച്ചം വന്നോ? പരീക്ഷിക്കാം ഈ റൈസ് വിഭവങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

സ്ഥിരം ചോറ് കഴിച്ച് മടുത്തോ? തലേ ദിവസത്തെ ചോറ് മിച്ചം വന്നോ? പരീക്ഷിക്കാം ഈ റൈസ് വിഭവങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2023, 08:19 pm IST
Facebook
Twitter
WhatsAppTelegram

അരിയാഹാരം ഇല്ലാതെ ഒരു ദിനവും കടന്നുപോകില്ലല്ലോ. എന്നാൽ ഓരേ ചോറ് തന്നെ ഈ ചോറ് കഴിച്ച് മുഖം ചുളുക്കുന്നവരും ചെറുതല്ല. എന്നാൽ ഇതിന് പരിഹാരമുണ്ട്. സ്ഥിരം കഴിക്കുന്ന ചോറ് തികച്ചും വ്യത്യസ്തമായി അകത്താക്കാവുന്നതാണ്. തലേ ദിവസത്തെ ചോറ് പാഴാകുന്നതിനും പരിഹാരമുണ്ട്.

ആദ്യത്തെ റെസിപ്പി ആണ് തൈര് സാദം. തലേ ദിവസം ബാക്കി വന്ന ചോറും ഉപയോഗിച്ച് തൈര് സാദം തയ്യാറാക്കാവുന്നതാണ്.

ആവശ്യമായ ചേരുവകൾ
1) അരി- 1 ഗ്ലാസ്
2) തൈര്- 1 ഗ്ലാസ് (പുളി കുറഞ്ഞ തൈരാണ് നല്ലത്)
3) പച്ചമുളക്-ആറെണ്ണം
4) ഇഞ്ചി- ഒരു കഷ്ണം
5) കറിവേപ്പില-ആവശ്യത്തിന്
6) കടുക്
7) ഉഴുന്ന് പരിപ്പ്-ഒരു ടീസ്പൂൺ
8) വെളിച്ചെണ്ണ-ഒരു ടീസ്പൂൺ
തൈരിനൊപ്പം പാലും ചേർക്കാവുന്നതാണ്. ഉഴുന്ന് പരിപ്പിന് പകരം ജീരകവും ചേർക്കാം. കാരറ്റ്, വറ്റൽ മുളക്, അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവയും ചേർക്കാവുന്നതാണ്.

തയ്യാറാക്കുന്ന വിധം

അരി കുക്കറിലിട്ട് ഒന്നേകാൽ ഗ്ലാസ് വെള്ളമൊഴിക്കുക. ഫസ്റ്റ് വിസിൽ കഴിഞ്ഞ് 5-6 മിനിറ്റ് കൂടി ലോ ഫ്ളെയിമിൽ കുക്ക് ചെയ്യുക. അത് കഴിഞ്ഞാൽ തീണയ്‌ക്കുക. തുടർന്ന് കുക്കർ തുറന്ന് ചോറ് മറ്റൊരു പാത്രത്തിലേക്കു മാറ്റണം. ഇനി ചോറ് തവികൊണ്ട് നന്നായി ഉടച്ചെടുക്കണം. പാനിൽ വെളിച്ചെണ്ണ ഒഴിച്ച്, കടുക് താളിക്കുക. പൊട്ടിത്തുടങ്ങുമ്പോൾ ഉഴുന്ന് പരിപ്പ് ഇടുക. പച്ചമുളകും കറിവേപ്പിലയും ഇഞ്ചിയും ചേർത്ത് ഇളക്കുക. മുളക് വാടുമ്പോൾ ഇതെടുത്ത് തൈരും ചോറും കൂടി മിക്സ് ചെയ്ത് വച്ചിരിക്കുന്നതിലേക്ക് ചേർത്ത് ഇളക്കാം. തൈര് സാദം തയ്യാർ.

നാരാങ്ങ പ്രിയർക്കായുള്ള വിഭവമാണ് അടുത്തത്. സ്വാദിഷ്ടമായ ലെമൺ റൈസ് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ
1) ബിരിയാണി അരി-ഒരു ഗ്ലാസ്
2) ചെറുനാരങ്ങ- രണ്ട് ( നീര് എടുക്കുക)
3) കടുക്- ഒരു ടീസ്പൂൺ
4) ഉഴുന്ന് പരിപ്പ്-ഒരു ടീസ്പൂൺ
5) കശുവണ്ടി-12 എണ്ണം
6) പച്ചമുളക്- അഞ്ചെണ്ണം
7) ഇഞ്ചി- ഒരു കഷ്ണം
8) കറിവേപ്പില
9) വറ്റൽ മുളക്- 3 എണ്ണം
10) മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
11) വെളിച്ചെണ്ണ- രണ്ട് ടേബിൾ സ്പൂൺ
12) ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മൂന്ന് ഗ്ലാസ് വെള്ളമൊഴിച്ച് കുക്കറിൽ അരി വേവിക്കുക. ഉപ്പിട്ട് വേവിക്കുന്നതാകും ഉചിതം. ആദ്യ വിസിൽ വന്നതിന് ശേഷം തീ അണയ്‌ക്കാം. തുടർന്ന് കുക്കർ തുറന്ന് വെള്ളമൊഴിച്ച് കഴുകുക. തുടർന്ന് വെള്ളം പോകാൻ വെക്കുക.

പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് താളിക്കുക. ഇതിലേക്ക് ഉഴുന്ന് പരിപ്പ് ചേർക്കുക. മൂത്ത് വരുമ്പോൾ കശുവണ്ടി ചേർക്കുക. ഇതിലേക്ക് ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചേർക്കുക. തുടർന്ന് വറ്റൽ മുളകും ചേർക്കണം. മഞ്ഞൾപ്പൊടി ഇട്ട് മൂത്ത് വരുമ്പോൾ നാരാങ്ങ നീര് ചേർക്കാം. ഇതിലേക്ക് വേവിച്ച് വെച്ചിരിക്കുന്ന ചോറ് ചേർത്ത് കൊടുക്കുക. ഉപ്പ് ചേർത്ത് നന്നായി ഇളക്കിയാൽ നാരങ്ങാ ചോറ് തയ്യാർ.

Tags: riceSUB
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies