ആര് എന്ത് പറഞ്ഞാലും അതൊന്നും ചേച്ചിയെ ബാധിക്കില്ല; ചേച്ചിയെ കണ്ട് ഞാനും പഠിച്ചു; ഓണ വിശേഷങ്ങൾ പങ്കുവെച്ച് അഭിരാമി സുരേഷ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ആര് എന്ത് പറഞ്ഞാലും അതൊന്നും ചേച്ചിയെ ബാധിക്കില്ല; ചേച്ചിയെ കണ്ട് ഞാനും പഠിച്ചു; ഓണ വിശേഷങ്ങൾ പങ്കുവെച്ച് അഭിരാമി സുരേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2023, 11:32 am IST
FacebookTwitterWhatsAppTelegram

എല്ലാവരും ഒന്നിച്ച് ചേർന്ന് ആഘോഷിക്കുന്നതായിരുന്നു കുട്ടിക്കാലത്തെ ഓണം. എന്ത് പരിപാടി വന്നാലും ഉത്സവം പോലെ കുടുംബത്തോടൊപ്പം ആഘോഷിച്ചിരുന്നു. പൂക്കാളമിടാൻ പൂ പറിക്കാൻ പോകുന്നത് മുതൽ എല്ലാ ആഘോഷമാക്കിയിരുന്നുവെന്നും ഗായിക അഭിരാമി സുരേഷ്. ഒരു ആഗ്രഹമുണ്ടെങ്കിൽ അത് നടത്തി കാണിക്കുകയാണ് ആദ്യം വേണ്ടതെന്നും കുടുംബത്തിന്റെ പിന്തുണയാണ് തന്നെ ഇവിടെ വരെ എത്തിച്ചതെന്നും അഭിരാമി പറഞ്ഞു. ഓണത്തോടനുബന്ധിച്ച് ജനം ടിവിയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് അഭിരാമി ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

അച്ഛനില്ലാത്ത ആദ്യം ഓണമാണിത്. അതിനാൽ യാതൊരു ആഘോഷങ്ങളുമില്ല. ഓണത്തിന്റേതായ തയാറെടുപ്പുകൾ ഒന്നുമില്ല, മറ്റുള്ളവർക്ക് എങ്ങനെ സന്തോഷം നൽകാൻ സാധിക്കും അതാണ് ഞങ്ങൾ ചെയ്യുന്നത്. എന്ത് സംഭവിച്ചാലും നിലപാടിൽ തന്നെ ഉറച്ച് നിൽക്കുന്നയാളായിരുന്നു അച്ഛൻ. മരിക്കുന്ന ദിവസം വരെ ഫ്‌ളൂട്ട് പ്രാക്ടീസ് ചെയ്തിരുന്നു. ഞങ്ങളുടെ ജീവിതത്തിലെ പ്രധാന ഘടകമായിരുന്നു കല. എല്ലാത്തിനും ഞാൻ വിശ്വാസിക്കുന്നു. ഉത്സവത്തിനിടയിൽ ആന ഇടഞ്ഞത് കാണാൻ വരെ അച്ഛൻ കൊണ്ട് പോയിട്ടുണ്ട്. എന്നെ ആനപ്രേമിയാക്കിയ ആളാണ് അച്ഛൻ.

ആകെ നമുക്കുള്ള ഒരു ചെറിയ ജീവിതത്തിൽ ഒരു കാര്യത്തിൽ മാത്രം ശ്രദ്ധ നൽകി അതിനെ കുറിച്ച് ചിന്തിച്ച് സ്ട്രസ് അനുഭവിക്കാതെ ഇഷ്ടപ്പെടുന്നതൊക്കെ ചെയ്യാനായി സമയം ചിലവഴിയ്‌ക്കുക. പറയുന്നതിൽ മാത്രം അർത്ഥമില്ല, പ്രവർത്തിച്ച് കാണിക്കണം എന്നതാണ് ഉട്ട്യോപ്യ എന്ന തന്റെ കഫേയിൽ നിന്ന് മനസിലാക്കിയ വലിയ കാര്യം. ആഗ്രഹങ്ങളുടെ പകുതി ശതമാനത്തോളം നിറവേറ്റാൻ തനിക്ക് സാധിച്ചിട്ടുണ്ട്. ആഗ്രഹങ്ങൾ ചെയ്ത് കാണിക്കുമ്പോൾ നമ്മെ ഒരുപാട് എതിർത്തവർ പോലും അംഗീകരിക്കും. സന്തോഷങ്ങൾ മാത്രം പുറത്ത് കാണിക്കുന്ന ഒരു വ്യക്തയാണ് ചേച്ചി. ആര് എന്ത് പറഞ്ഞാലും അതൊന്നും ചേച്ചിയെ ബാധിക്കില്ല. ചേച്ചി അച്ഛനെപോലെ ശാന്ത സ്വഭാവക്കാരിയാണ്. ഒരുപാട് പ്രശ്‌നങ്ങൾ നേരിട്ടതാണ് ഞങ്ങളുടെ കുടുംബം. എന്റെ കഫേയിലൂടെ അതൊക്കെ മാറ്റിയെടുക്കണമെന്നാണ് ആഗ്രഹമെന്നും അഭിരാമി പറഞ്ഞു.

Tags: interviewABHIRAMI SURESH
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies