അവനെ വെറുതെ ചൊറിയാൻ നിൽക്കരുത് സർ...!അങ്ങനെ ചെയ്താൽ നിങ്ങൾ അനുഭവിക്കും; ബൗളർമാർക്ക് മുന്നറിയിപ്പുമായി മുൻ ദക്ഷിണാഫ്രിക്കൻ താരം
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അവനെ വെറുതെ ചൊറിയാൻ നിൽക്കരുത് സർ…!അങ്ങനെ ചെയ്താൽ നിങ്ങൾ അനുഭവിക്കും; ബൗളർമാർക്ക് മുന്നറിയിപ്പുമായി മുൻ ദക്ഷിണാഫ്രിക്കൻ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2023, 04:43 pm IST
Facebook
Twitter
WhatsAppTelegram

ദക്ഷിണാഫ്രിക്കൻ ബൗളർമാർക്ക് മുന്നറിയിപ്പുമായി മുൻതാരവും ഇതിഹാസ പേസറുമായ മക്കായ എന്റിനി. വിരാട് കോഹ്ലിയെ നിങ്ങളൊരിക്കലും സ്ലെഡ്ജ് നിൽക്കരുതെന്നും അങ്ങനെ ചെയ്താൽ വലിയ വില നൽകേണ്ടിവരുമെന്നുമാണ് മുൻ താരത്തിന്റെ മുന്നറിയിപ്പ്.

നിങ്ങൾ സ്ലെഡ്ജ് ചെയ്യാതെ അവനെ വെറുതെ വിടുകയാണെങ്കിൽ, കോഹ്ലിക്ക് ബോറടിക്കുകയും അദ്ദേഹത്തിന് പിഴവ് സംഭവിക്കുകയും പെട്ടെന്ന് വിക്കറ്റ് കളയുകയും ചെയ്യുമെന്നും താരം പറയുന്നു.

‘വിരാട് കോഹ്ലിയെക്കുറിച്ച് ഞാൻ നിങ്ങളോട് ഒരു കാര്യം പറയട്ടെ, അദ്ദേഹത്തിന് പന്തെറിയുന്ന എല്ലാ ദക്ഷിണാഫ്രിക്കൻ ബൗളർമാരോടുമാണിത് പറയുന്നത്. ബാറ്റ് ചെയ്യുമ്പോൾ അവനോട് ഒരക്ഷരം മിണ്ടരുത്. ഞാൻ ആവർത്തിക്കുന്നു, അവനോട് എന്തെങ്കിലും പറഞ്ഞ് അവനെ സ്ലെഡ്ജ് ചെയ്യരുത്. നിങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ, നിങ്ങൾ അതിന് വലിയ വില നൽകേണ്ടിവരും.’

‘കോഹ്ലിക്ക് സ്ലെഡ്ജ് ചെയ്യപ്പെടാൻ ആണ് ഇഷ്ടം. അവൻ യുദ്ധം ആഗ്രഹിക്കുന്നു, അത്തരം കാര്യങ്ങൾ ഇഷ്ടപ്പെടുന്നു. നിങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ, നിങ്ങൾ യഥാർത്ഥത്തിൽ അവൻ ആഗ്രഹിക്കുന്ന കാര്യങ്ങൾക്ക് വഴങ്ങുകയാണ്, അത് അവനെ കൂടുതൽ അപകടകാരിയാക്കുയും അവൻ നിങ്ങളെ പ്രഹരിക്കുകയും ചെയ്യും.’

‘പകരം, അവനെതിരെ മിണ്ടാതിരിക്കുക. ഒരു ബൗളറെ ഒന്നും അവനെതിരെ പറയാതെ കാണുമ്പോൾ അയാൾക്ക് ബോറടിക്കും. അപ്പോഴാണ് അയാൾക്ക് തെറ്റ് പറ്റുന്നത്. മറ്റ് ബാറ്റർമാരുമായി നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ കോഹ്ലിയോട് ചെയ്യരുത്.’ എന്റിനി പറഞ്ഞു.

 

 

Tags: south africaVIRAT KOHLIIndiaMakhaya Ntinisledgingpacer
Share
Tweet
SendShare

More News from this section

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

Latest News

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies