മലയാളികൾക്ക് ഓണാശംസകൾ അറിയിച്ച് തെന്നിന്ത്യൻ താരം അല്ലു അർജുൻ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മലയാളികൾക്ക് ഓണാശംസകൾ അറിയിച്ച് തെന്നിന്ത്യൻ താരം അല്ലു അർജുൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2023, 06:06 pm IST
Facebook
Twitter
WhatsAppTelegram

ഇന്ന് തിരുവോണം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തിയ തിരുവോണം ഒത്തുചേരലിന്റേയും ഓർമ്മപ്പെടുത്തലിന്റേയും ദിനം കൂടിയാണ്. ഇപ്പോഴിതാ ലോകമെമ്പാടുമുളള മലയാളികൾക്ക് തിരുവോണാശംസകൾ അറിയിച്ചിരിക്കുകയാണ് മലയാളത്തിൽ ഏറെ ആരാധകരുള്ള തെന്നിന്ത്യൻ താരവും ദേശീയ പുരസ്‌കാരജേതാവ് കൂടിയായ അല്ലു അർജുൻ.

സമൂഹമാദ്ധ്യമത്തിലൂടെയാണ് മലയാളികളുടെ സ്വന്തം മല്ലു അർജുൻ ആശംസ നേർന്നിരിക്കുന്നത്. ‘സന്തോഷത്തിന്റെ സമൃദ്ധിയുടെയും ഈ ഓണക്കാലത്ത് ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.’- എന്ന് താരം മലയാളത്തിൽ കുറിച്ചു. ആശംസാപോസ്റ്റിന് താഴെ നിരവധി ആരാധകരാണ് കമന്റ് നൽകിയിരിക്കുന്നത്.

https://www.facebook.com/AlluArjun/posts/pfbid0Zyb9MNPdo9j5hfMeHUJrAcCnd7K8rce7YwkAFxNupAYoywzuppH35R5h6PydAhUml

‘പുഷ്പ: ദി റൈസ്’എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലെ പ്രകടനത്തിനാണ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അല്ലു അർജുൻ നേടിയത്. താരം ഇപ്പോൾ പുഷ്പ 2 അഥവാ ‘പുഷ്പ: ദി റൂൾ’ എന്ന ചിത്രത്തിന്റെ തിരക്കിലാണ്. എന്നാൽ ചിത്രത്തിന്റെ റിലീസ് തീയതി സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നുമുണ്ടായിട്ടില്ല.

അതേസമയം മലയാളത്തിന്റെ പ്രിയതാരങ്ങളും ആശംസ അറിയിച്ച് രംഗത്തുവന്നിരുന്നു. പ്രിയപ്പെട്ടവർക്കുള്ള ആശംസകൾക്കൊപ്പം ഓണക്കോടിയിൽ തിളങ്ങിയ ചിത്രങ്ങളും താരങ്ങൾ പങ്കുവെച്ചു. മലയാള സിനിമയുടെ താരരാജാവ് മോഹൻലാൽ ഓണശംസകൾ നേർന്നുകൊണ്ടുള്ള ഒരു വീഡിയോ ആണ് പങ്കുവെച്ചത്. മോഹൻലാലിനെ കൂടാതെ മെഗാസ്റ്റാർ മമ്മൂട്ടി, ജനപ്രിയതാരം ദിലീപ്, മലയാളികളുടെ പ്രിയ താരം ഉണ്ണിമുകുന്ദൻ അടക്കം കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, അജു വർഗ്ഗീസ്, ദുൽഖർ സൽമാൻ, നടിമാരായ അഹാനാ, അമലാപോൾ, അനുശ്രീ, അനിഘ സുരേന്ദ്രൻ, ശ്രിന്ദ അർഹാൻ എന്നിവരും ആശംസകൾ നേർന്നു. സമൂഹമാദ്ധ്യമത്തിലൂടെ ഓണവിശേഷങ്ങളും താരങ്ങൾ പങ്കുവെച്ചിരുന്നു.

നടി അഹാനാ കൃഷ്ണൻ അമ്മയ്‌ക്കും സഹോദരിമാർക്കും ഒപ്പമുള്ള മനോഹര ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. നടി അമലാപോളും വീഡിയോയിലൂടെയായിരുന്നു ആളംസകൾ നേർന്നത്. കേരളസാരിയിലുള്ള ചിത്രങ്ങളും പങ്കുവെച്ചാണ് നടി അനുശ്രീ ആരാധകർക്ക് ആശംസകൾ അറിയിച്ചത്. ഇവരെ കൂടാതെ നടിമാരായ അനിഘ സുരേന്ദ്രൻ, ശ്രിന്ദ അർഹാൻ തുടങ്ങിയ വരും മലയാളികൾക്ക് ആശംസകൾ അറിയിച്ചു.

 

Tags: allu arjunkeralaONAM WISHES
Share
Tweet
SendShare

More News from this section

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

Latest News

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, അന്വേഷണം തുടങ്ങി

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂക്കിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

ശബരിമല വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധന: ദേവസ്വം ബോര്‍ഡിനെതിരെ ബിജെപി, നിയമപരമായി ചെറുക്കുമെന്ന് അനൂപ് ആന്റണി

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഹണി ട്രാപ്പ് കേസ് പ്രതി അശ്വതി അച്ചു പിടിയിൽ; തിരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്ന് കസ്റ്റഡിയിലെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies