ഇന്ത്യയുടെ അഭിമാന താരം പ്രജ്ഞാനന്ദ ജന്മനാട്ടിലെത്തി; ചെന്നൈ എയർപോർട്ടിൽ വൻ വരവേൽപ്പുമായി ജനങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ അഭിമാന താരം പ്രജ്ഞാനന്ദ ജന്മനാട്ടിലെത്തി; ചെന്നൈ എയർപോർട്ടിൽ വൻ വരവേൽപ്പുമായി ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2023, 02:27 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ; ചെസ് ലോകപ്പിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ പ്രജ്ഞാനന്ദയ്‌ക്ക് ചെന്നൈ എയർപോർട്ടിൽ ഗംഭീര സ്വീകരണം. രാജ്യത്തെ ജനങ്ങളുടെ ഹൃദയം കീഴടക്കി, പൊരുതി നേടിയ സിൽവർ മെഡലുമായി ഇന്ത്യയിലേക്ക് തിച്ചെത്തിയ താരത്തെ കാത്ത് വൻ ജനാവലിയായിരുന്നു ഉണ്ടായിരുന്നത്. 2023-ലെ ചെസ് വേൾഡ് കപ്പിൽ റണ്ണറപ്പായി വിജയം നേടിയ പ്രജ്ഞാനന്ദ അടുത്ത കാൻഡിഡേറ്റ് ടൂർണമെന്റിലേക്ക് നേരിട്ട് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ചെസിലെ ഗ്രാന്റ്മാസ്റ്ററിനെ സ്വാഗതം ചെയ്ത് ചെന്നൈ എയർപോർട്ടിൽ തടിച്ചു കൂടിയ ജനങ്ങളെ അഭിവാദ്യം ചെയ്തശേഷം പ്രജ്ഞാനന്ദ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ‘ ഇവിടെ എത്തിരിക്കുന്ന ജനങ്ങളെ കാണുമ്പോൾ വളരെ സന്തോഷമുണ്ടെന്നും, ഇത് ചെസിന് ഗുണം ചെയ്യുമെന്നും’ അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം പ്രജ്ഞാനന്ദയക്ക് പിന്നിൽ നട്ടെല്ലായി പ്രവർത്തിച്ച് മാതാപിതാക്കൾക്ക് ഇലക്ട്രിക് എക്‌സ്യുവി സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര രംഗത്തെത്തിയിരുന്നു. ‘വീഡിയോ ഗെയിമുകളുടെ ജനപ്രീതി വർദ്ധിച്ച ഇക്കാലത്ത് ചെസ് പോലെയുള്ള ബൗദ്ധിക ഗെയിമുകൾ ശീലമാക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കേണ്ടതാണ്. ഒരു ഇലക്ട്രിക് വാഹനം എങ്ങനെ ഭാവിയിലേക്കുള്ള നിക്ഷേപമാകുന്നുവോ അതുപോലെയാണിത്. അതിനാൽ പ്രജ്ഞാനന്ദയുടെ മാതാപിതാക്കൾക്ക് എക്സ്യുവി400 EV സമ്മാനമായി നൽകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നുമായിരുന്നു അദ്ദേഹം എക്‌സിൽ കുറിച്ചത്.

ആനന്ദ് മഹീന്ദ്രയുടെ സ്‌നേഹ സമ്മാനത്തിന് പ്രജ്ഞാനന്ദ നന്ദി അറിയിച്ചിരുന്നു. തന്റെ മാതാപിതാക്കളുടെ ദീർഘ നാളത്തെ ആഗ്രഹമാണ് സഫലമായതെന്നാണ് അദ്ദേഹം എക്‌സിൽ കുറിച്ചത്. നിരവധി ആളുകളാണ് പ്രജ്ഞാനന്ദയ്‌ക്ക് ആശംസകളുമായി രംഗത്തെത്തിയത്.

The ultimate goal of a car manufacturer is to turn dreams into reality… 😊 https://t.co/hoRiOIoQHH

— anand mahindra (@anandmahindra) August 30, 2023

“>

 

 

Tags: chessPraggnanandhaa
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies