സെക്രട്ടറിയറ്റ് ഇന്നും തമ്പുരാൻ കോട്ടയെന്ന് സ്വാമി സച്ചിദാനന്ദ; സംസ്ഥാനത്ത് സാമൂഹ്യ നീതി കൈവന്നിട്ടില്ല; സംസ്ഥാന സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ചത് മന്ത്രി റിയാസിനെ വേദിയിലിരുത്തി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സെക്രട്ടറിയറ്റ് ഇന്നും തമ്പുരാൻ കോട്ടയെന്ന് സ്വാമി സച്ചിദാനന്ദ; സംസ്ഥാനത്ത് സാമൂഹ്യ നീതി കൈവന്നിട്ടില്ല; സംസ്ഥാന സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ചത് മന്ത്രി റിയാസിനെ വേദിയിലിരുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2023, 01:04 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയറ്റ് ഇന്നും തമ്പുരാൻ കോട്ടയായി തുടരുന്നുവെന്ന് ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. മന്ത്രി മുഹമ്മദ് റിയാസിനെ വേദിയിലിരുത്തിയാണ് സച്ചിദാനന്ദ സംസ്ഥാന സർക്കാരിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. ശ്രീനാരായണ ഗുരുദേവന്റ 169- മത് ജൻമദിനത്തോടനുബന്ധിച്ച് ശിവഗിരിയിൽ സംഘടിപ്പിച്ച മഹാസമ്മേളനത്തിലായിരുന്നു സംസ്ഥാന സർക്കാരിനെതിരെ സ്വാമിയുടെ പരാമർശം.

മന്ത്രി റിയാസിന്റെ ഉദ്ഘാടന പ്രസംഗത്തിന് ശേഷമാണ് സ്വാമികൾ വേദിയിൽ അദ്ധ്യക്ഷ പ്രസംഗം നടത്തിയത്. ഇരുമുന്നണികളും മാറി മാറി ഭരിച്ചെങ്കിലും സംസ്ഥാനത്ത് സാമൂഹ്യ നീതി കൈവന്നിട്ടില്ലെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശ്രീനാരായണ ഗുരു നേതൃത്വം നൽകിയ സാമൂഹിക മുന്നേറ്റം അദ്ദേഹത്തിന്റെ സമാധിയൊടെ അവസാനിച്ചു. അതിന് ശേഷം ഒരു മുന്നേറ്റം ഉണ്ടാക്കാൻ കേരളത്തിന് സാധിച്ചിട്ടില്ല. കേരളത്തിലെ സെക്രട്ടറിയേറ്റിനെ ഗുരു നിത്യചൈതന്യ യതി വിശേഷിപ്പിച്ചത് തമ്പുരാൻ കോട്ടയെന്നാണ്. തമ്പുരാൻ കോട്ടയ്‌ക്ക് ഇന്നും കാര്യമായ വിള്ളലൊന്നും സംഭവിച്ചിട്ടില്ലെന്നും സ്വാമികൾ വ്യക്തമാക്കി.

ദൈവദശകത്തിന് ദേശീയ പ്രാർത്ഥന ഗീതമെന്ന അംഗീകാരം നൽകണെന്ന് സ്വാമി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. മുൻപ് സംസ്ഥാനം ഭരിച്ചിരുന്ന എല്ലാം മന്ത്രിസഭകൾക്കും ഇത് സംബന്ധിച്ച് നിവേദനം ശിവഗിരിയിലെ സന്യസിമാർ നൽകിയതാണെന്നും സ്വാമി സച്ചിദാനന്ദ കൂട്ടിച്ചേർത്തു.

Tags: riyasshivagiriSwami SachidanandaP A Muhammad
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies