ആഘോഷം വിമാനത്തിലായാലോ; വേറിട്ട ഒരു രക്ഷാബന്ധൻ ആഘോഷം; വീഡിയോ കാണാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആഘോഷം വിമാനത്തിലായാലോ; വേറിട്ട ഒരു രക്ഷാബന്ധൻ ആഘോഷം; വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2023, 03:23 pm IST
FacebookTwitterWhatsAppTelegram

സഹോദരങ്ങൾ തമ്മിലുള്ള അതുല്യമായ ബന്ധത്തിന്റെ ആഘോഷമാണ് രക്ഷാബന്ധൻ. രാജ്യത്തുടനീളം രക്ഷാബന്ധൻ ആഘോഷിക്കപ്പെടുന്നുണ്ട്. ഇത്തരം ആഘോഷദിനങ്ങളിൽ പ്രിയപ്പെവരിൽ നിന്നും ആഘോഷങ്ങളിൽ നിന്നും മാറി നിൽക്കേണ്ടി വരുന്നത് വലിയ കഷ്ടമാണ്. എന്നാൽ തൊഴിലിടത്തിൽ തന്നെ രണ്ട് സഹോദരങ്ങൾക്ക് രക്ഷാബന്ധൻ ആഘോഷിക്കാൻ അപൂർവ്വ അവസരം ലഭിച്ചതിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇൻഡിഗോ എയർലൈൻസ് ക്യാബിൻ ക്രൂ അംഗമായ ശുഭ, പൈലറ്റായ സഹോദരൻ ഗൗരവിനുമാണ് ഇത്തരത്തിൽ വിമാനത്തിൽ രക്ഷാബന്ധൻ ആഘോഷിക്കാൻ അവസരം ലഭിച്ചത്. വിമാനത്തിൽവെച്ച് കയ്യിൽ രാഖികെട്ടുന്ന വീഡിയോ ഇരുവരും സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.

Flying with a hero: Subedar Major Sanjay Kumar ji, a Living Param Veer Chakra awardee! #goIndiGo #IndiaByIndiGo pic.twitter.com/CZsqlHxRj6

— IndiGo (@IndiGo6E) July 23, 2023

വിമാനം പുറപ്പെടുന്നതിന് മുമ്പ് ശുഭ യാത്രക്കാർക്ക് പ്രത്യേക അറിയിപ്പ് നൽകുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ‘ഞങ്ങളുടേത് പോലെയുള്ള ഒരു തൊഴിലിൽ, എല്ലാ വർഷവും ഞങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം ആഘോഷങ്ങളോ പ്രത്യേക നിമിഷങ്ങളോ പങ്കിടാൻ പലപ്പോഴും കഴിയാറില്ല. കാരണം നിങ്ങലെ ലക്ഷ്യസ്ഥാനത്തെത്തിക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. അതുകൊണ്ട് തന്നെ വർഷങ്ങൾക്ക് ശേഷം ഞങ്ങൾക്ക് ഒരുമിച്ച് രക്ഷാബന്ധൻ ആഘോഷിക്കാൻ അവസരം ലഭിച്ചത് ഇപ്പോഴാണ്.

എല്ലാ സഹോദരങ്ങളേയും പോലെ ഞങ്ങളും ഇണങ്ങുകയും പിണങ്ങുകയും വഴക്ക് കൂടുകയും ചെയ്യാറുണ്ട്. പക്ഷേ അവൻ എന്റെ ഏറ്റവും നല്ല സുഹൃത്താണ്. ഇത്രയും പറഞ്ഞ് ശുഭ തന്റെ സഹോദരന്റെ കയ്യിൽ രാഖി കെട്ടിക്കൊടുത്തു. ഇരുവരുടെയും രക്ഷാബന്ധൻ ആഘോഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഇൻഡിഗോയും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

Tags: rakshabandhanIndiGoSUB
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies