രസ്നക്കെതിരെ പാപ്പരത്ത ഹർജി; ട്രാസ്പോർട്ടിങ് കമ്പനിയുടെ അപേക്ഷ ഫയലിൽ സ്വീകരിച്ചു നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (എൻസിഎൽടി)
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രസ്നക്കെതിരെ പാപ്പരത്ത ഹർജി; ട്രാസ്പോർട്ടിങ് കമ്പനിയുടെ അപേക്ഷ ഫയലിൽ സ്വീകരിച്ചു നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (എൻസിഎൽടി)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2023, 11:24 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രമുഖ ശീതളപാനീയ (ഇൻസ്റ്റന്റ് ഡ്രിങ്ക് മിക്‌സ്) നിർമ്മാതാക്കളായ ‘രസ്‌ന’യ്‌ക്കെതിരെ സമർപ്പിച്ച പാപ്പരത്ത ഹർജി നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (എൻസിഎൽടി) സ്വീകരിച്ചു.

രസ്ന കമ്പനി തങ്ങൾക്ക് 71 ലക്ഷം രൂപ കുടിശ്ശിക നൽകണമെന്ന് കാണിച്ച് ‘ഭാരത് റോഡ് കാരിയർ’ എന്ന കാർഗോ ട്രാൻസ്പോർട്ട് കമ്പനി നൽകിയ അപേക്ഷയെ തുടർന്നാണ് നടപടി. പാപ്പരത്വ നിയമത്തിലെ സെക്ഷൻ 9 പ്രകാരം ഈ അപേക്ഷ സ്വീകരിച്ചിരിക്കുകയായിരുന്നു.
രസ്ന നൽകാനുള്ള കുടിശ്ശിക സംബന്ധിച്ച് 2018 മുതൽ, ഈ രണ്ട് കമ്പനികളും തമ്മിൽ തർക്കം തുടരുകയാണ്.നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (എൻസിഎൽടി) രവീന്ദ്ര ഗോയലിനെ പാപ്പരത്ത നടപടികളുടെ ചുമതലയുള്ള ഇടക്കാല റെസല്യൂഷൻ പ്രൊഫഷണലായും (ഐആർപി) നിയമിച്ചു.


1976-ൽ അരിജ് കമ്പാടയാണ് രസ്ന കമ്പനി സ്ഥാപിച്ചു. അഞ്ചുരൂപയുടെ രസ്ന പാക്കറ്റിൽ 32 ഗ്ലാസ്സ് ശീതളപാനീയങ്ങൾ ഉണ്ടാക്കാമെന്നു പറയുന്ന അതിന്റെ പരസ്യം ഏറെ പ്രചാരം നേടിയിരുന്നു. ‘ഐ ലവ് യു രസ്ന’ എന്ന പരസ്യം എല്ലാവർക്കും ഇഷ്ടപ്പെടുകയും മാർക്കറ്റിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തു . അനുപം ഖേർ, ഹൃത്വിക് റോഷൻ, കപിൽ ദേവ്, വീരേന്ദർ സെവാഗ് തുടങ്ങി നിരവധി ഇന്ത്യൻ സെലിബ്രിറ്റികൾ അതിന്റെ ബ്രാൻഡ് അംബാസഡർമാരായിട്ടുണ്ട്. 2019ലെ കണക്കനുസരിച്ച് ശീതളപാനീയ (ഇൻസ്റ്റന്റ് ഡ്രിങ്ക് മിക്‌സ്) വിഭാഗത്തിൽ രസ്നയുടെ വിപണി വിഹിതം80 ശതമാനമാണ്.

ഒരു ബ്രാൻഡ് എന്ന നിലയിൽ രസ്നയുടെ അവസാനമല്ല ഇതെന്ന് വിദഗ്ധർ പറയുന്നു. ഒരു പുതിയ പ്രൊമോട്ടർ നിയന്ത്രണം ഏറ്റെടുക്കുകയോ കുടിശ്ശിക കുടിശ്ശിക 71 ലക്ഷം രൂപ മാത്രമായതിനാൽ, നിലവിലെ ഉടമകൾ തുക തീർപ്പാക്കുകയോ ഉയർന്ന കോടതിയിൽ ഹരജി നൽകുകയോ ചെയ്യാം.

ഇപ്പോൾ നിലവിൽ വന്ന പാപ്പരത്വ ഉത്തരവിനെതീരെ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിൽ (എൻസിഎൽഎടി) ചോദ്യം ചെയ്യൽ ഹർജി സമർപ്പിക്കുമെന്ന് രസ്ന മാനേജ്മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്

Tags: Rasna
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies