ബാല വിവാഹത്തിനെതിരെ 200 കോടിയുടെ പദ്ധതികളുമായി അസം സർക്കാർ; ഓരോ കേസും ഒരോ പ്രത്യേക അഭിഭാഷകൻ; ഇരകളുടെ പുനരിധാവത്തിന് പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബാല വിവാഹത്തിനെതിരെ 200 കോടിയുടെ പദ്ധതികളുമായി അസം സർക്കാർ; ഓരോ കേസും ഒരോ പ്രത്യേക അഭിഭാഷകൻ; ഇരകളുടെ പുനരിധാവത്തിന് പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2023, 07:38 am IST
Facebook
Twitter
WhatsAppTelegram

ഗുഹാവത്തി: ബാല വിവാഹത്തിനെതിരെ 200 കോടിയുടെ പദ്ധതികളുമായി അസം സർക്കാർ. ശൈശവ വിവാഹത്തിനെതിരായ വിപുലമായ ബോധവത്കരണത്തിനും ഇരകളുടെ പുനരധിവാസത്തിനും നിയമസഹായത്തിനുമായാണ് ഫണ്ട് വകയിരുത്തിയിരിക്കുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

ശൈശവവിവാഹത്തിനെതിരെ കൂടുതൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം നിയമസഭയിൽ അറിയിച്ചു. അടുത്ത ഘട്ടത്തിൽ വൻ അറസ്റ്റുകൾ ഉണ്ടാകും. പോലീസ് അവരുടെ കർത്തവ്യം കൃത്യമായി നിർവഹിക്കുന്നുണ്ട്. ഓരോ കേസും ഒരോ പ്രത്യേക അഭിഭാഷകനാണ് കൈകാര്യം ചെയ്യുന്നത്. ഇതിനുള്ള ഫണ്ട് സർക്കാർ ഉറപ്പാക്കുന്നുണ്ട്. കുറ്റക്കാർക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് ഹിമന്ത ബിശ്വ ശർമ്മ കൂട്ടിച്ചേർത്തു. സ്‌കോളർഷിപ്പുകൾ, സൗജന്യ വിദ്യാഭ്യാസം, സൗജന്യ ഭക്ഷ്യധാന്യങ്ങൾ എന്നിവ സർക്കാർ ഉറപ്പാക്കുന്നുണ്ട്. ഇരകളുടെ ശരിയായ പുനരധിവാസത്തിന് സർക്കാർ പ്രഥമ പരിഗമണനയാണ് നൽകുന്നത്.

2006ലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം 2019ൽ 156, 2020ൽ 216, 2021ൽ 166, 2021ൽ 257 പേരെയുമാണ് അറസ്റ്റ് ചെയ്തത്. ഈ വർഷം ആദ്യ രണ്ട് മാസങ്ങളിൽ മാത്രം 3,097 പേരെ തുറങ്കലിലടക്കാൻ സർക്കാറിന് സാധിച്ചതായും നിയമസഭയിലെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി.

Tags: child marriageAsam GovtHemanth Biswa Sharma
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies