ഡെന്നീസിന്റെ ബത്‌ലേഹേമിലേക്ക് രവിയും കൂട്ടരും വീണ്ടും എത്തുമോ.... സമ്മർ ഇൻ ബത്‌ലഹേം 2 ഉടൻ.. ??; വെളിപ്പെടുത്തലുമായി സിബിമലയിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഡെന്നീസിന്റെ ബത്‌ലേഹേമിലേക്ക് രവിയും കൂട്ടരും വീണ്ടും എത്തുമോ…. സമ്മർ ഇൻ ബത്‌ലഹേം 2 ഉടൻ.. ??; വെളിപ്പെടുത്തലുമായി സിബിമലയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2023, 02:48 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയിൽ ഏറ്റവും അധികം റിപ്പീറ്റ് വാല്യു ഉള്ള സിനിമയാണ് 1998ല്‍ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബത്‌ലഹേം. മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി തുടങ്ങി മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരനിരയായിരുന്നു സിനിമയിൽ നിരന്നത്. മോഹന്‍ലാലിന്റെ ഏറ്റവും മികച്ച അതിഥി വേഷങ്ങളിൽ ഒന്ന് കൂടെയായിരുന്നു നിരഞ്ജൻ. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്. സിനിമ ഇറങ്ങി ഇന്ന് 25-ാം വർഷത്തിലേക്ക് കടക്കുകയാണ്. ചിത്രത്തിന് രണ്ടാം ഭാ​ഗം ഒരുങ്ങുകയാണെന്ന വാർത്തകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകനായ സിബിമലയിൽ.

സിനിമ പുറത്തിറങ്ങിയ അന്ന് മുതൽ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായാണ് സിനിമ പ്രേക്ഷകർ കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം സിനിമയെക്കുറിച്ചുള്ള ചില അപ്ഡേറ്റുകളും പുറത്ത് വന്നിരുന്നതാണ്. എന്നാലിപ്പോഴിതാ, പ്രേക്ഷകർ കാത്തിരുന്ന മറുപടി പറഞ്ഞിരിക്കുകയാണ് സംവിധായകൻ. ഒരു അഭിമുഖത്തിനിടയിലാണ് ഇതിനെക്കുറിച്ച് സിബിമലയിൽ സംസാരിച്ചത്. സമ്മർ ഇൻ ബത്‍ലഹേമിന്റെ രണ്ടാം ഭാ​ഗത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നാണ് സിബിമലയിൽ പറഞ്ഞിരിക്കുന്നത്.

സമ്മര്‍ ഇന്‍ ബത്‌ലഹേമിനെ ആമിയേയും നിരഞ്ജനേയും അത്ര പെട്ടെന്ന് പ്രേക്ഷകര്‍ക്ക് മറക്കാനാവില്ല. മിനിറ്റുകള്‍ കൊണ്ട് സിനിമ തന്നെ തന്റേതാക്കി മാറ്റുകയായിരുന്നു മോഹന്‍ലാല്‍. ജയറാം അവതരിപ്പിച്ച രവിശങ്കർ എന്ന കഥാപാത്രവും സുരേഷ് ​ഗോപി അവതരിപ്പിച്ച ഡെന്നിസിന്‍റെയും കലാഭവൻ മണി അവതരിപ്പിച്ച മോനായി എന്ന കഥാപാത്രവുമൊക്കെ പ്രേക്ഷകർ ഏറെ ആരാധിച്ചിരുന്നതാണ്. ജയറാമിന് പൂച്ചയെ അയച്ച നായിക ആരാണെന്ന ചോദ്യത്തിന് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല. സൂപ്പർ ഹിറ്റായിരുന്ന ചിത്രത്തിന് ഇന്നും നിരവധി ആരാധകരാണുള്ളത്.

Tags: Suresh GopiSUBSummer In BethlahemSibi Malayil
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies