സന്തോഷങ്ങളിലും ദുഃഖങ്ങളിലും അവൻ ഒപ്പമുണ്ടായിരുന്നു..! പക്ഷേ പിഎസ്ജി സമ്മാനിച്ചത് നരകതുല്യമായ അനുഭവം; വെളിപ്പെടുത്തി നെയ്മർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സന്തോഷങ്ങളിലും ദുഃഖങ്ങളിലും അവൻ ഒപ്പമുണ്ടായിരുന്നു..! പക്ഷേ പിഎസ്ജി സമ്മാനിച്ചത് നരകതുല്യമായ അനുഭവം; വെളിപ്പെടുത്തി നെയ്മർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2023, 03:15 pm IST
FacebookTwitterWhatsAppTelegram

പിഎസ്ജിക്കെതിരെ രൂക്ഷ വിമർശനവുമായി ബ്രസീലിയൻ സൂപ്പർതാരം നെയ്മർ. നരക തുല്യമായ ജീവിതമാണ് എനിക്കും മെസിക്കും പിഎസ്ജിയിൽ അനുഭവിക്കേണ്ടി വന്നതെന്നാണ് താരം പറഞ്ഞത്.

ബാഴ്‌സയിൽ ഇരുവരും ഒരുമിച്ചായിരുന്നു. തുടർന്ന് പിഎസ്ജിയിലും ഇരുവരും സഹതാരങ്ങളായിരുന്നു. മെസി കൂടെയുണ്ടായിരുന്ന സമയത്ത് ഞാൻ വളരെയധികം സന്തോഷവാനായിരുന്നു. സന്തോഷങ്ങളിലും ദുഃഖങ്ങളിലും മെസി എനിക്കൊപ്പമുണ്ടായിരുന്നു. അർജന്റീനയ്‌ക്കൊപ്പം മെസി അതീവ സന്തോഷവാനായിരുന്നു. അർജന്റൈയ്ൻ ദേശീയ ടീമിനായി എല്ലാ കിരീടങ്ങളും നേടി. എന്നാൽ പിഎസ്ജിക്കൊപ്പം അവൻ ജീവിച്ചത് നരകത്തിലാണ് നെയ്മർ പറഞ്ഞു. മെസിയും നേരത്തെ ക്ലബ്ബിനെതിരെ രംഗത്ത് വന്നിരുന്നു.

പിഎസ്ജിക്കായി ഞങ്ങൾ ഇരുവരും സന്തോഷത്തോടെയാണ് പന്തുതട്ടിയത്. കിരീടം നേടുന്നതിനായി ഞങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിച്ചു. നിർഭാഗ്യവശാൽ, ഞങ്ങൾക്കതിന് കഴിഞ്ഞില്ല- നെയ്മർ കൂട്ടിച്ചേർത്തു. പിഎസ്ജിയിൽ തനിക്ക് ലഭിച്ചതിനേക്കാൾ മികച്ച വിടവാങ്ങൽ മെസി അർഹിച്ചിരുന്നെന്നും താരം ചൂണ്ടിക്കാട്ടി.

പിഎസ്ജിക്കായുളള അവസാന മത്സരത്തിലും മെസി മനോഹരമായി കളിച്ചു. അവനെ കുറിച്ച് അവനെ അറിയാവുന്നവർക്ക് അറിയാം. ജയിക്കാനായി പരിശീലിക്കുകയും പോരാടുകയും തോറ്റാൽ നിരാശകനാകുകയും ചെയ്യുന്ന ആളാണ്. അതേ സമയം മെസിയും സംഘവും ലോകകപ്പ് നേടിയതിൽ ഞാൻ വളരെ സന്തോഷവാനാണ്. നെയ്മർ പറഞ്ഞു.

Tags: neymarmessiPSGmessi-neymar
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies