പഠനത്തിനായി ഫ്രാൻസിലേക്ക് പറക്കണോ? വിദ്യാർത്ഥികളെ ആകർഷിക്കാനായി നിരവധി പദ്ധതികളുമായി എംബസി; അറിയാം വിവരങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഠനത്തിനായി ഫ്രാൻസിലേക്ക് പറക്കണോ? വിദ്യാർത്ഥികളെ ആകർഷിക്കാനായി നിരവധി പദ്ധതികളുമായി എംബസി; അറിയാം വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2023, 05:32 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയിൽ നിന്ന് 30,000 വിദ്യാർത്ഥികളെ ക്ഷണിക്കാൻ പദ്ധതിയിട്ട് ഫ്രാൻസ്. 2030-ഓടെ ഇത് നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ഫ്രഞ്ച് എംബസി കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനായി അഞ്ച് വർഷത്തെ ‘ഷോർട്ട്-സ്റ്റേ ഷെങ്കൻ’ വിസ ഉൾപ്പെടെ നിരവധി നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനത്തിന് പിന്നാലെയാണ് സുപ്രധാന നീക്കമെന്നത് ശ്രദ്ധേയമാണ്.

വിദ്യാർത്ഥികളെ ആകർഷിക്കാനായി നിരവധി പദ്ധതികളാണ് എംബസി പദ്ധതിയിടുന്നത്. ഫ്രഞ്ച് ഭാഷയിലും മറ്റ് അക്കാദമിക് വിഷയങ്ങളിലും സമഗ്രമായ പരിശീലനം നൽകുന്നതിനായി അന്താരാഷ്‌ട്ര ക്ലാസുകൾ സംഘടിപ്പിക്കുമെന്ന് ഫ്രഞ്ച് എംബസി അറിയിച്ചിട്ടുണ്ട്. വരുന്ന ഒക്ടോബറിൽ ചെന്നൈ, കൊൽക്കത്ത, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ വിദ്യാഭ്യാസ മേളയും നടത്തും. ശരിയായ കോഴ്‌സുകൾ തിരഞ്ഞെടുത്ത് ഭാവി സുരക്ഷിതമാക്കുന്നതിനായി വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സഹായിക്കുന്നതിന് 40-ലധികം ഫ്രഞ്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികളാകും മേളയിൽ പങ്കെടുക്കുകയെന്ന് എംബസി അറിയിച്ചിട്ടുണ്ട്.

ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് അക്കാദമിക നേട്ടത്തിനും ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിനും നേട്ടമാകുമെന്ന വീക്ഷണത്തിലാണ് ഫ്രാൻസ്. ഇതിന്റെ ഭാഗമായാണ് ഇന്ത്യൻ വിദ്യാർത്ഥികളെ കൊത്തിയെടുക്കാൻ പദ്ധതിയിടുന്നത്. ഇന്ത്യ വിദ്യാർത്ഥികളുടെ സാംസ്‌കാരിക ധാരണയിലും കഴിവിലും വൻ മതിപ്പാണുള്ളത്. ഇന്റർനാഷണൽ ക്ലാസുകൾ നടത്തുന്നത് വഴി ഫ്രഞ്ച് വിദ്യാഭ്യാസ സമ്പ്രാദയത്തിലേക്ക്് എളുപ്പത്തിൽ മാറാനും പഠനത്തിൽ മികച്ച കഴിവ് തെളിക്കാനും കഴിയും. ഇവ നടപ്പിലാക്കുന്നതോടെ ഇന്ത്യയിൽ ഫ്രാൻസിന് ക്യാമ്പസ് ശൃംഖല ശക്തിപ്പെടുത്താനും സാധിക്കും.

ഇന്ത്യൻ വിദ്യാർത്ഥികൾക്കായി പ്രതിവർഷം 15 കോടി രൂപയുടെ സ്‌കോളർഷിപ്പുളാണ് നൽകുന്നത്. 570 ഫ്രഞ്ച് കമ്പനികൾ ഇന്ത്യയിൽ 400 000-ത്തിലധികം ജീവനക്കാരെ നിയമിക്കുന്നു. ഫ്രഞ്ച് യോഗ്യതകളുള്ള ബിരുദധാരികൾക്ക് വിശാലമായ തൊഴിൽ സാധ്യതകളിലേക്കും ആഗോളതലത്തിൽ വിവിധയിടങ്ങളിൽ പ്രവർത്തിക്കാനുള്ള അവസരവും ലഭിക്കുന്നു.ഫ്രഞ്ച് ബിരുദാനന്തര ബിരുദമുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്ക് രണ്ട് വർഷത്തെ പോസ്റ്റ് സ്റ്റഡി വർക്ക് വിസയിൽ ഫ്രാൻസിൽ ജോലി ചെയ്യാനും അവസരമുണ്ടെന്ന് ഫ്രഞ്ച് എംബസി പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു.

Tags: franceIndian studentsFrench embassy
Share
Tweet
SendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies