ആരാധകരും കുഷി; ' ഞാൻ സമ്പാദിച്ചതിൽ നിന്ന് ഒരു കോടി 100 കുടുംബങ്ങൾക്ക്'
Thursday, August 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ആരാധകരും കുഷി; ‘ ഞാൻ സമ്പാദിച്ചതിൽ നിന്ന് ഒരു കോടി 100 കുടുംബങ്ങൾക്ക്’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2023, 12:58 pm IST
Facebook
Twitter
WhatsAppTelegram

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള യുവനടനാണ് വിജയ് ദേവരക്കൊണ്ട. വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും വലിയൊരു കൂട്ടം ആരാധകരെ താരം സമ്പാദിച്ചിട്ടുണ്ട്. ആരാധകരുമായി സിനിമയ്‌ക്ക് പുറത്തും നല്ല ബന്ധം പുലർത്തുന്ന താരമാണ് വിജയ് ദേവരക്കൊണ്ട. ഒരുപാട് സാമൂഹിക പ്രവർത്തനങ്ങളിലും താരം നേരിട്ട് പങ്കെടുക്കാറുണ്ട്. ആരാദകരുട പ്രശ്‌നങ്ങളും മനസ്സിലാക്കി പ്രവർത്തിക്കുന്ന താരമാണ് വിജയ് ദേവരക്കൊണ്ട. കുഷിയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഇതിനോടകം ചിത്രം മികച്ച വിജയം നേടിക്കഴിഞ്ഞു.

TRULY #SpreadingKushi ❤️

Big hearted @TheDeverakonda announces the distribution of 1 CRORE RUPEES to 100 families (1 Lakh Each) to share his #Kushi #BlockbusterKushi 🩷 pic.twitter.com/o7iWov4Ob1

— Ramesh Bala (@rameshlaus) September 4, 2023

ചിത്രം വിജയം കൈവരിച്ച സാഹചര്യത്തിൽ ആരാധകർക്കായി വൻ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് വിജയ് ദേവരക്കൊണ്ട. കുഷിയുടെ പ്രതിഫലത്തിൽ നിന്ന് ഒരു കോടി 100 കുടുംബങ്ങൾക്ക് നൽകാനാണ് താരത്തിന്റെ തീരുമാനം. ഒരു ലക്ഷം വീതം 100 കുടുംബങ്ങൾക്ക് നൽകുമെന്നാണ് നടൻ പ്രഖ്യാപിച്ചിരിക്കുന്നത്. കുഷിയുടെ വിജയാഘോഷ വേളയിലായിരുന്നു താരം ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ തിരഞ്ഞെടുത്ത 100 കുടുംബങ്ങളുടെ അക്കൗണ്ടുകളിൽ ഞാൻ സമ്പാദിച്ചതിൽ നിന്ന് ഒരു വിഹിതം എത്തുമെന്നായിരുന്നു താരത്തിന്റെ വാക്കുകൾ.

അതേസമയം ചിത്രം 70.23 കോടി കളക്ക്ഷനാണ് മൂന്ന് ദിവസത്തിൽ നേടിയിരിക്കുന്നത്. സാമന്തയാണ് ചിത്രത്തിലെ നായിക. ശിവ നിർവാണയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളടക്കം വളരെ ശ്രദ്ധനേടിയിരുന്നു.

 

Tags: SUBVIJAI DEVARAKONDA
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

Latest News

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു, നാഗർകോവിൽ യാത്രയ്‌ക്കിടെ റോഡരികിൽ നിന്ന് സർബത്ത് കുടിച്ചിരുന്നതായി റിപ്പോർട്ട്

ബെംഗളൂരുവിൽ 911 അനധികൃത വിദേശ നുഴഞ്ഞുകയറ്റക്കാർ; 868 പേർ ബംഗ്ലാദേശിൽ നിന്ന്, 20 പേർ പാകിസ്ഥാനിൽ നിന്ന്, നിയമസഭയിൽ കണക്കുകൾ പുറത്തുവിട്ട് പ്രിയങ്ക് ഖാർഗെ

‘എനിക്കിഷ്ടമാണ് പുലിക്കളി’; തൃശൂർ പൂരത്തോളം ജനങ്ങൾ പുലിക്കളി കാണാനെത്തുന്നത് വൈകൃതമായതുകൊണ്ടാണോ? വി.കെ. ശ്രീരാമന് സുരേഷ് ഗോപിയുടെ മറുപടി

കേരളത്തിൽ ഞായറാഴ്ച മുതൽ മഴ കനക്കും; കോഴിക്കോട് മുതൽ കാസർകോട് വരെ ജാഗ്രത, തിങ്കളാഴ്ച അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

കോൺഗ്രസ് നേതാവ്സജ്ജൻ കുമാർ അന്തരിച്ചു; അന്ത്യം സിഖ് വിരുദ്ധ കലാപക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

“സോണിയാ ഗാന്ധിയുടെ സിരകളിൽ ഒഴുകുന്നത് ഇറ്റാലിയൻ രക്തമാണ്. അതിനാലാണവർ ഇന്ത്യൻ വികാരങ്ങളെ എതിർക്കുന്നത് , അവരിൽ നിന്ന് നമുക്ക് എങ്ങനെ ദേശസ്‌നേഹം പ്രതീക്ഷിക്കാം; എച്ച് ഡി കുമാരസ്വാമി

ഡൽഹിയിലെ പാക് ഹൈക്കമ്മീഷന് മുന്നിലെ അനധികൃത നിർമാണങ്ങൾ ജെസിബി ഉപയോഗിച്ച് പൊളിച്ചു; ബാരിക്കേഡുകളും കൈയേറ്റങ്ങളും നീക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies