കമല്‍ഹാസൻ ചെയ്ത തെറ്റ് ആവർത്തിച്ചില്ല; രജനികാന്തിനും നെൽസണും പിന്നാലെ അനിരുദ്ധിനും ചെക്ക് കൈമാറി സൺ പിക്ചേഴ്സ്, ഒപ്പം ആഡംബര കാറും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കമല്‍ഹാസൻ ചെയ്ത തെറ്റ് ആവർത്തിച്ചില്ല; രജനികാന്തിനും നെൽസണും പിന്നാലെ അനിരുദ്ധിനും ചെക്ക് കൈമാറി സൺ പിക്ചേഴ്സ്, ഒപ്പം ആഡംബര കാറും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2023, 04:54 pm IST
JAILER
FacebookTwitterWhatsAppTelegram

സകല റെക്കോർഡുകളും ഭേദിച്ച് ജൈത്രയാത്ര തുടരുകയാണ് ജയിലർ. നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രം ഓ​ഗസ്റ്റ് 10 നാണ് തിയേറ്ററുകളിൽ എത്തിയത്. രണ്ടാഴ്ചത്തെ കണക്കുകള്‍ പ്രകാരം തിയേറ്ററുകളില്‍നിന്ന് 600 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. ആദ്യ ആഴ്ചയില്‍ ഒരു സിനിമയ്‌ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷന്‍ എന്ന റെക്കോര്‍ഡും രജനിയുടെ ജയിലര്‍ ഇതിനോടകം സ്വന്തമാക്കിയിരുന്നു. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ 75 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ചിത്രം ഹിറ്റായതോടെ സിനിമയിൽ‍ പ്രവർത്തിച്ച ഓരോ താരങ്ങൾക്കും വൻ വരവേൽപ്പാണ് നൽകുന്നത്.

ചിത്രം നേടിയ വന്‍ വിജയം ആഘോഷിക്കുകയാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ്. ഈ സന്തോഷത്തിൽ രജനികാന്തിനും നെല്‍സണും സണ്‍ പിക്ചേഴ്സ് ഉടമ കലാനിധി മാരന്‍ നേരത്തെ ചെക്കുകള്‍ കൈമാറിയിരുന്നു. ഒപ്പം ആഡംബര കാറുകളും. എന്നാൽ ചിത്രത്തിലെ വലിയൊരു ശതമാനവും പ്രാധാന്യം ഇതിലെ പാട്ടുകൾക്കും ബിജിഎംനുമാണ്. അതൊരുക്കിയ അനിരുദ്ധിനെ നിർമാതാവ് മറന്നോ എന്ന പ്രേക്ഷകരുടെ ചോദ്യത്തിനും ഇപ്പോൾ അവസാനമായിരിക്കുകയാണ്. സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറിനും സണ്‍ പിക്ചേഴ്സ് സമ്മാനം നല്‍കിയ ചിത്രങ്ങൾ പുറത്തു വന്നതോടെ വിമര്‍ശകരും വായടച്ചു.

Anirudh gets a brand new Porche for the mega blockbuster of #Jailer.

Hukum, Tiger ka Hukum. pic.twitter.com/33P2TbfcmI

— LetsCinema (@letscinema) September 4, 2023

രജനിക്കും നെല്‍സണും നല്‍കിയതുപോലെ ഇഷ്ട കാര്‍ തിരഞ്ഞെടുക്കാനും അനിരുദ്ധിന്
അവസരം ലഭിച്ചു. ബിഎംഡബ്ല്യുവിന്‍റെ രണ്ട് കാറുകളും പോര്‍ഷെയുടെ ഒരു കാറുമാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒന്നര കോടി വിലയുള്ള പോര്‍ഷെയാണ് അനിരുദ്ധ് തിരഞ്ഞെടുത്തത്. 1.44 കോടി വിലയുള്ള പോര്‍ഷെയുടെ മക്കാന്‍ എസ് എന്ന മോഡലായിരുന്നു നെല്‍സണ്‍ തെരഞ്ഞെടുത്തത്. രജനി സമ്മാനമായി കൈപ്പറ്റിയ ബിഎംഡബ്ല്യു എക്സ് 7 ന്‍റെ വില 1.24 കോടിയാണ്. 1.95 കോടി വിലവരുന്ന ബിഎംഡബ്ല്യുവിന്‍റെ തന്നെ ഐ 7 തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായിരുന്നിട്ടും രജനി 1.24 കോടിയുടെ കാറാണ് സ്വീകരിച്ചത്.

അതേസമയം, നേരത്തെ വിക്രം എന്ന ചിത്രത്തിന്റെ വിജയത്തിൽ സിനിമയുടെ നിര്‍മ്മാതാവ് കൂടിയായ കമല്‍ ഹാസന്‍ സംവിധായകന്‍ ലോകേഷിനും അതിഥിതാരമായി എത്തിയ സൂര്യയ്‌ക്ക് പോലും സമ്മാനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ അവിടെയും അനിരുദ്ധ് ഒഴിവാക്കപ്പെട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു പുതിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്. എന്നാല്‍ രജനിക്കും നെല്‍സണും നല്‍കിയതുപോലെ ചെക്കും ആഡംബര കാറും സമ്മാനമായി നല്‍കിയിരിക്കുകയാണ് സണ്‍ പിക്ചേഴ്സ്.

Tags: RajinikanthJailerAnirudh Ravichander
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies