ഏഴാം പിറന്നാൾ നിറവിൽ ജിയോ; കൈനിറയെ ഡാറ്റയും വമ്പൻ കിഴിവും; വേഗം തന്നെ ഈ പ്ലാനുകൾ റീച്ചാർജ് ചെയ്‌തോളൂ...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഏഴാം പിറന്നാൾ നിറവിൽ ജിയോ; കൈനിറയെ ഡാറ്റയും വമ്പൻ കിഴിവും; വേഗം തന്നെ ഈ പ്ലാനുകൾ റീച്ചാർജ് ചെയ്‌തോളൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2023, 07:06 pm IST
Facebook
Twitter
WhatsAppTelegram

ടെലികോം രംഗത്ത് വിപ്ലവം കൊണ്ടുവന്ന കമ്പനിയാണ് റിലയൻസ് ജിയോ. ഏഴാം വാർഷികാഘോഷ നിറവിലാണ് ജിയോ ഇന്ന്. ഇതിന്റെ ഭാഗമായി വരിക്കാർക്ക് നിരവധി ഓഫറുകളാണ് ജിയോ നൽകുന്നത്. ഉപഭോക്താക്കൾക്ക് 21 ജിബി വരെ ബോണസ് ഡാറ്റയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. സെപ്റ്റംബർ അഞ്ച് മുതൽ 30 വരെയുള്ള കാലയളവിലാണ് അധിക ഡാറ്റയും പ്രത്യേക വൗച്ചറും ലഭിക്കുന്നത്.

299, 749,2999 രൂപയുടെ റീച്ചാർജ് പ്ലാനുകളിലാണ് ഓഫറുകൾ ലഭിക്കുന്നത്. 28 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ് 299 രൂപയുടേത്. പ്രതിദിനം രണ്ട് ജിഹി ഡാറ്റ, അൺലിമിറ്റഡ് കോൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് പ്ലാനിലൂടെ ലഭിക്കുക. എന്നാൽ വാർഷിക ഓഫറിന്റെ ഭാഗമായി 7 ജിബി അധിക ഡാറ്റ ലഭിക്കും.

749 രൂപയുടെ പ്ലാനിൽ പ്രതിദിനം 2 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, 90 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളും വാഗ്ദാനം ചെയ്യുന്നു. പ്ലാനിനൊപ്പം 14 ജിബി ഡാറ്റയാണ് വരിക്കാർക്ക് അധികമായി ലഭിക്കുക. 2,999 രൂപയുടെ പ്ലാനിൽ പ്രതിദിനം 2.5 ജിബി ഡാറ്റ, അൺലിമിറ്റഡ് കോൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് നൽകുന്നത്. ഏഴാം വാർഷികത്തിന്റെ ഭാഗമായി വരിക്കാർക്ക് അധികമായി 21 ജിബി ഡാറ്റയാണ് ജിയോ വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഇതിനൊപ്പം അജിയോയിൽ 200 രൂപയുടെ കിഴിവ്, നെറ്റ്‌മെഡ്‌സിൽ 20 ശതമാനം കിഴിവ്, സ്വിഗ്ഗിയിൽ 100 രൂപ കിഴിവ്, 149 രൂപയിലധികം രൂപയുടെ ഫുഡ് ഓർഡർ ചെയ്യുമ്പോൾ മക്‌ഡൊണാൾഡ്‌സിന്റെ ഫ്രീ മീൽസ്, റിലയൻസ് ഡിജിറ്റലിൽ 10 ശതമാനം കിഴിവ് എന്നിവയും ലഭിക്കും. ഉപഭോക്താവിന്റെ ‘മൈ ജിയോ’ അക്കൗണ്ടിലാണ് ക്രെഡിറ്റ് ചെയ്യപ്പെടുക. റീചാർജിന് പിന്നാലെ ആപ്പിൽ ഡാറ്റാ വൗച്ചറായി ക്രെഡിറ്റ് ചെയ്യപ്പെടും. ഉപയോക്താവ് ഇത് റീഡിം ചെയ്‌തെടുക്കേണ്ടതാണ്.

Tags: plansjio
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies