രാഹുൽ യുറോപ്യൻ ടൂറിൽ; ഇന്ത്യ വിരുദ്ധ പരാമർശം ഉണ്ടാകുമോ എന്ന് ഭയന്ന് കോൺഗ്രസ്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുൽ യുറോപ്യൻ ടൂറിൽ; ഇന്ത്യ വിരുദ്ധ പരാമർശം ഉണ്ടാകുമോ എന്ന് ഭയന്ന് കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2023, 01:05 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: കോൺഗ്രസ് എം.പി രാഹുൽ യുറോപ്പിലേക്ക് പറന്നു. യുറോപ്പിലെത്തുന്ന രാഹുൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുമെന്നാണ് കോൺഗ്രസ് വാദം. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ രാഹുൽ ഇന്ത്യ വിരുദ്ധ പരാമർശം നടത്തുമോയെന്ന ഭയത്തിലാണ് കോൺഗ്രസ്. എം.പി സ്ഥാനം തിരികെ കിട്ടിയതിന് ശേഷം നടത്തുന്ന ആദ്യ വിദേശ പര്യടനത്തിലെ പ്രസംഗം രാജ്യവിരുദ്ധമായാൽ കോൺഗ്രസ് അടക്കമുള്ള എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും തിരിച്ചടി നേരിടേക്കും.

യൂറോപ്പിലെത്തുന്ന രാഹുൽ വിദ്യാർത്ഥികളുമായും, ലേബർ യൂണിയൻ പ്രവർത്തകർ എന്നിവരുമായി സംസാരിക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്. എന്നാൽ ഇതിൽ കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. മുൻപ് അമേരിക്കൻ സന്ദർശനത്തിൽ രാഹുൽ രാജ്യവിരുദ്ധ പരാമർശങ്ങൾ നടത്തിയത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. പ്രസംഗമദ്ധ്യേ തന്നെ രാഹുലിന് പ്രതിഷേധത്തെ നേരിടേണ്ടി വന്നിരുന്നു. ഇന്ത്യയിലും രാഹുലിനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. ഉപരാഷ്‌ട്രപതി രാഹുലിന്റെ പരാമർശങ്ങൾക്കെതിരെ പരോക്ഷമായി വിമർശനം നടത്തിയിരുന്നു.

സെപ്തംബർ 9 മുതൽ 10 വരെ ഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിക്ക് ശേഷമായിരിക്കും രാഹുൽ തിരികെ ഇന്ത്യയിൽ എത്തുക.
30 ലധികം രാജ്യങ്ങളിലെ രാഷ്‌ട്രത്തലവന്മാർ, യൂറോപ്യൻ യൂണിയൻ, അതിഥി രാജ്യങ്ങളിലെ ക്ഷണിക്കപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ, 14 അന്താരാഷ്‌ട്ര സംഘടനകളുടെ തലവന്മാർ എന്നിവരാണ് ജി20യിൽ പങ്കെടുക്കുക. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിതിയായ രാഹുൽ ജി20യിൽ നിന്ന് വിട്ട് നിൽക്കുന്നത് വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കും.

Tags: Rahul GandhiEurope tour
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies