കുറുമ്പുകാട്ടി കുട്ടി കണ്ണന്മാരും നൃത്തചുവടുമായി ഗോപികമാരും; തൃശൂരിൽ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയ്ക്ക് തുടക്കമായി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുറുമ്പുകാട്ടി കുട്ടി കണ്ണന്മാരും നൃത്തചുവടുമായി ഗോപികമാരും; തൃശൂരിൽ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയ്‌ക്ക് തുടക്കമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2023, 06:15 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: തൃശൂരിൽ ബാലഗോകുലം സംഘടിപ്പിക്കുന്ന വർണവിസ്മയ ശോഭയാത്രയ്‌ക്ക് തുടക്കമായി. പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിൽ സദ്ഭവാനന്ദ സ്വാമികൾ ഭദ്രദീപം കൊളുത്തി ശോഭയാത്ര ഉദ്ഘാടനം ചെയ്തു. നടനും മുൻ എംപിയുമായ സുരേഷ് ഗോപി പതാക കൈമാറി.

സംസ്ഥാത്തിന്റെ വിവിധയിടങ്ങളിലായി സംഘടിപ്പിച്ച ശോഭയാത്ര വിപുലമായാണ് ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളം വർണശബളമായ ശോഭയാത്ര വലിയ ജനപങ്കാളിത്തത്തോടെയാണ് നടക്കുന്നത്. രാധാകൃഷണന്മാരുടെ വേഷങ്ങളിൽ കുട്ടികൾ അണിഞ്ഞൊരുങ്ങി ഘോഷയാത്രയുടെ ഭാഗമാകുന്നു.

സംസ്ഥാനവ്യാപകമായി നടക്കുന്ന ശോഭയാത്രകളിൽ രണ്ടര ലക്ഷത്തോളം കുട്ടികളാണ് പങ്കെടുക്കുന്നത്. മാസങ്ങൾ നീണ്ട തയാറെടുപ്പുകളുടെ പരിസമാപതി കൂടിയാണ് ഈ യാത്ര. ഗ്രാമങ്ങളും നഗരങ്ങളും ഒന്നടങ്കം ആഘോഷ തിമിർപ്പിലാണ്. കുറുമ്പു കാട്ടി കുട്ടി കണ്ണന്മാരും നൃത്തചുവടുമായി ഗോപികമാരും അണിനിരക്കുന്ന ശോഭയാത്രയ്‌ക്കാണ് വീഥികൾ സാക്ഷ്യം വഹിക്കുന്നത്.

Tags: ThrissurJanmashtami
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies