സ്വാദിഷ്ടമായി ഉഴുന്ന് വട ഉണ്ടാക്കണോ?; ഈ അഞ്ച് നുറുങ്ങ് വിദ്യകൾ ശ്രദ്ധിക്കൂ...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സ്വാദിഷ്ടമായി ഉഴുന്ന് വട ഉണ്ടാക്കണോ?; ഈ അഞ്ച് നുറുങ്ങ് വിദ്യകൾ ശ്രദ്ധിക്കൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2023, 09:43 pm IST
Facebook
Twitter
WhatsAppTelegram

നല്ല മൊരിഞ്ഞ ഉഴുന്നു വട കഴിയ്‌ക്കാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ കാണില്ല. കടയിൽ നിന്നും ഉഴുന്നു വട വാങ്ങുന്നവരാണ് അധികം പേരും. ചിലർ സ്വാദിഷ്ടമായ രീതിയിൽ വീട്ടിൽ ഉണ്ടാക്കാറുമുണ്ട്. വീട്ടിൽ ഉഴുന്നു വട ഉണ്ടാക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ല മൊരി‍ഞ്ഞ വട തയ്യാറാക്കാം. അവ എന്തൊക്കെയാണെന്ന് നോക്കാം.

1. ഉഴുന്നു നന്നായി കുതിർത്ത് എടുക്കുക

വട ഉണ്ടാക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉഴുന്ന് കുതിർത്തെടുക്കുക എന്നത്. ഉഴുന്ന് ഒരു രാത്രി അല്ലെങ്കിൽ കുറഞ്ഞത് 5-6 മണിക്കൂർ കുതിർത്തെടുക്കുക. എങ്കിൽ മാത്രമേ ഉഴുന്ന് വട മൃദുവായി ഉണ്ടാക്കി എടുക്കാൻ കഴിയുകയുള്ളൂ. ഉഴുന്ന് നന്നായി കുതിർന്നില്ലെങ്കിൽ മാവിൽ പ്രശ്നം ഉണ്ടാകും.

2. വെള്ളം അധികം ചേർക്കരുത്

ഉഴുന്ന് അരച്ചെടുത്ത് വെള്ളം ചേർക്കുമ്പോൾ വളരെ അധികം ശ്രദ്ധിക്കണം. വെള്ളം ആവശ്യത്തിൽ അധികം ചേർത്താൽ മാവ് ശരിയായ രീതിയിൽ ഉപയോ​ഗിക്കാൻ കഴിയില്ല.

3. വിസ്ക് ഉപയോ​ഗിക്കുക

മുട്ട, ക്രീം മുതലായവയ അടിച്ചു പതപ്പിക്കാനുപയോഗിക്കുന്ന ഉപകരണമായ വിസ്ക് ഉപയോ​ഗിച്ച് മാവ് കലക്കി എടുക്കുക. ഇത് മാവ് കൂടുതൽ മൃദുവാക്കാൻ സാധിക്കും. മാവിനൊപ്പം ഇഞ്ചി, കറിവേപ്പില,പച്ചമുളക് തുടങ്ങിയ ചേർച്ചതിന് ശേഷം വിസ്ക് ഉപയോ​ഗിച്ച് മാവ് കലക്കി എടുക്കുന്നത് നല്ലതാണ്.

4. ഉഴുന്ന് വടയുടെ ആകൃതി

മറ്റ് വടകളിൽ നിന്നും ഉഴുന്ന് വടയെ വ്യത്യസ്തമാക്കുന്നത് അതിന്റെ ആകൃതിയാണ്. നല്ല വട്ടത്തിനുള്ള ആകൃതിയാണ് ഉഴുന്ന് വടയ്‌ക്ക്. ഇതിനായി
വടകൾ രൂപപ്പെടുത്തുന്നതിന് മുമ്പ് നിങ്ങളുടെ വിരലുകളും ഇടയ്‌ക്കിടയ്‌ക്ക് നനച്ച് കൊടുക്കുന്നത് നല്ലതാണ്.

5. വറുക്കുന്നതിന് മുമ്പ് എണ്ണ ആവശ്യത്തിന് ചൂടുണ്ടോ എന്ന് പരിശോധിക്കുക

എണ്ണ ചൂടായോ എന്ന് പരിശോധിച്ചതിന് ശേഷം മാത്രം മാത്രം ഉഴുന്ന് വട വറുക്കാനായി ഇടുക.

Tags: foodSUBUzhunnu vada
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies