ഉത്തരവാദികൾ അല്ലെങ്കിലും ദുരിതം അനുഭവിക്കുന്നു; സുസ്ഥിര വികസനത്തിൽ ആഗോള സഹകരണം വർദ്ധിപ്പിക്കണം; ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഉത്തരവാദികൾ അല്ലെങ്കിലും ദുരിതം അനുഭവിക്കുന്നു; സുസ്ഥിര വികസനത്തിൽ ആഗോള സഹകരണം വർദ്ധിപ്പിക്കണം; ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2023, 02:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ജി20-ൽ സ്ഥിരാംഗത്വം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ. ഉച്ചകോടിയുടെ ആദ്യത്തെ സെഷനിൽ സുസ്ഥിര വികസനത്തിൽ ആഗോള സഹകരണം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചതായും പ്രസിഡന്റ് വ്യക്തമാക്കി.

കൊറോണ മഹാമാരിക്ക് ശേഷമുള്ള ഈ കാലഘട്ടം ആഗോള പുനർനിർമ്മാണത്തിനുള്ള അവസരമാണ് നൽകുന്നത്. കാലാവസ്ഥയെ പ്രതിരോധിക്കുന്ന ഘടകങ്ങളായ കാർബണിന്റെയും മറ്റും ഉപയോഗം കുറച്ച് കൊണ്ട് സുസ്ഥിര വികസനം യാഥാർത്ഥ്യമാക്കണം. കാലാവസ്ഥ വ്യതിയാനത്തിന് ഉത്തരവാദികൾ അല്ലെങ്കിലും പോലും അതിന്റെ ദുരിതം അനുഭവിക്കുന്നത് വികസ്വര രാജ്യങ്ങളാണ്-പ്രസിഡന്റ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

We are delighted that the #G20 has accepted the @_AfricanUnion as a member of the #G20.

Global reconstruction in the wake of the #COVID19 pandemic presents a unique opportunity to accelerate the transition to low-carbon, climate resilient, sustainable societies.

Developing… pic.twitter.com/4u7ThqwRVq

— Cyril Ramaphosa 🇿🇦 (@CyrilRamaphosa) September 9, 2023

ദാരിദ്ര്യം, അസമത്വം, തൊഴിലില്ലായ്മ തുടങ്ങിയ വികസന വെല്ലുവിളികൾക്കിടയിലും കാലാവസ്ഥാ പ്രതിബദ്ധതകൾ നിറവേറ്റുന്നതിനുള്ള ചുമതല ഏറ്റെടുക്കാൻ ആഫ്രിക്കൻ രാജ്യങ്ങൾ സജ്ജമാണ്. കാലാവസ്ഥാ വ്യതിയാനം, പാരിസ്ഥിതിക തകർച്ച, സുസ്ഥിരമല്ലാത്ത ഉപഭോഗം, ഉൽപ്പാദനം, വിഭവ ദൗർലഭ്യം തുടങ്ങിയ ആഗോള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാണമെങ്കിൽ ഐക്യദാർഢ്യവും സഹകരണവും അത്യന്താപേക്ഷിതമാണ്. സുസ്ഥിര വികസനത്തിനായി വിപുലീകരിച്ചആഗോള പങ്കാളിത്തത്തിനായി ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടതായും സിറിൽ പറഞ്ഞു.

Tags: G20africaCyril RamaphosaOne Earth Session
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies