'ഹിന്ദുമതം അവസാനിക്കുന്ന ഇന്ത്യയ്ക്കായി കാത്തിരിക്കുന്നു'; ജി20 വേളയിൽ ഫ്രഞ്ച് മാദ്ധ്യമത്തിലൂടെ ഹിന്ദുവിരുദ്ധത പ്രചരിപ്പിച്ചും രാജ്യത്തെ ഇകഴ്ത്തിയും ഐഐടി ഡൽഹി പ്രൊഫസർ ദിവ്യ ദ്വിവേദി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഹിന്ദുമതം അവസാനിക്കുന്ന ഇന്ത്യയ്‌ക്കായി കാത്തിരിക്കുന്നു’; ജി20 വേളയിൽ ഫ്രഞ്ച് മാദ്ധ്യമത്തിലൂടെ ഹിന്ദുവിരുദ്ധത പ്രചരിപ്പിച്ചും രാജ്യത്തെ ഇകഴ്‌ത്തിയും ഐഐടി ഡൽഹി പ്രൊഫസർ ദിവ്യ ദ്വിവേദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2023, 05:47 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: ഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ ഹിന്ദുമത വിദ്വേഷവുമായി ഐഐടി ഡൽഹി പ്രൊഫസറും ഇടതു ചിന്തകയുമായ ദിവ്യ ദ്വിവേദി. ലോകരാജ്യങ്ങൾ മുഴുൻ ഭാരതത്തെ ഉറ്റുനോക്കുകയും ജി20 ഉച്ചകോടിയുടെ അദ്ധ്യക്ഷത ഏറ്റെടുത്തുകൊണ്ട് രാജ്യം ലോകത്തിന് മാതൃകയാകുകയും ചെയ്യുന്ന വേളയിലാണ് ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന പ്രസ്താവനയുമായി ദിവ്യ ദ്വിവേദി രം​ഗത്തു വന്നിരിക്കുന്നത്. ജി20 യുടെ ശോഭ കെടുത്താനും ഇന്ത്യയെ മോശമായി ചിത്രീകരിക്കാനുമാണ് ഫ്രഞ്ച് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ ഇടത് ചിന്തക ശ്രമിക്കുന്നത്. ഹിന്ദുമത വിദ്വേഷം പ്രചരിപ്പിക്കാൻ ജി20യെ മുതലെടുക്കുന്നതിനെതിരെ ദിവ്യ ദ്വിവേദിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം ഉയരുകയാണ്.

‘രണ്ട് ഇന്ത്യകളുണ്ട്. ഭൂരിപക്ഷ ജനതയെ അടിച്ചമർത്തുന്ന വംശീയമായ ജാതി ക്രമത്തിന്റെ ഭൂതകാല ഇന്ത്യ. ജാതി അടിച്ചമർത്തലും ഹിന്ദു മതവും ഇല്ലാത്ത സമത്വ ഇന്ത്യയാണ് ഭാവിയിലെ ഇന്ത്യ. ഇതുവരെ പ്രതിനിധാനം ചെയ്യപ്പെടാത്ത ഇന്ത്യയാണ്. ലോകത്തിന് മുന്നിൽ ആ ഇന്ത്യയെ കാണുന്നതിനായി ഞാൻ കൊതിയോടെ കാത്തിരിക്കുകയാണ്. ആദായകരവും ശക്തവുമായ രാജ്യത്തെ ഭൂരിഭാഗം സ്ഥാനങ്ങളിലും ഇവിടുത്തെ ന്യൂനപക്ഷം(ഉന്നത ജാതി) ശക്തമായി നിലകൊള്ളുന്നു. 10 ശതമാനം വരുന്ന ഉയർന്ന ജാതിക്കാർ ന്യൂനപക്ഷമാണെങ്കിലും ആദായകരവും ശക്തവുമായ 90 ശതമാനം സ്ഥാനങ്ങളിലും അവർ ഇന്നും തുടരുന്നു. ജാതി വംശീയതയാണ് 300 വർഷമായി ഇന്ത്യയെ രൂപപ്പെടുത്തിയത്. ഇന്നും ഇന്ത്യ അങ്ങനെ തന്നെയാണ്’- ഫ്രാൻസ് 24-ന് നൽകിയ അഭിമുഖത്തിൽ ദിവ്യ ദ്വിവേദി പറഞ്ഞു.

വിദേശ മാദ്ധ്യമങ്ങളിൽ ചെന്നിരുന്ന് ഭാരതത്തെ ഇകഴ്‌ത്തുന്ന ദിവ്യ ദ്വിവേദിയ്‌ക്കെതിരെ പലരും വിമർശനവുമായി രം​ഗത്തെത്തി. ഭാരതം ജി20 അദ്ധ്യക്ഷ വഹിക്കുന്ന വേളയിൽ ഹിന്ദുമതത്തോടുള്ള കടുത്ത വിദ്വേഷം വിഷമായി ചീറ്റുകയാണ് ഐഐടി ഡൽഹി പ്രൊഫസർ. ആഗോള വേദികളിൽ ഇന്ത്യയെ ഇകഴ്‌ത്തുന്ന പ്രതിപക്ഷ നേതാക്കളുമായി വളരെയധികം ബന്ധമുള്ള ഇടതു ചിന്തകയാണ് ദിവ്യ ദ്വിവേദി. ഹിന്ദുമതത്തിനെതിരെയും ഭാരതത്തിന്റെ സംസ്കാരത്തിനെതിരെയും ഇതാദ്യമായല്ല ഇത്തരം പരാമർശങ്ങൾ ഇവർ നടത്തുന്നത്. എന്നാൽ, ജി20 യെ മറയാക്കി കൊണ്ട് രാജ്യത്തെ ഇകഴ്‌ത്തുകയാണ് ദിവ്യ ദ്വിവേദി.

 

 

 

Tags: G20HinduismIndiaIIT Delhi professorDivya Dwivedi
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies