ലോകത്തിലെ ഏറ്റവും വലിയ G20 ലോഗോ; മണലിൽ അത്ഭുതം തീർത്ത് ആർട്ടിസ്റ്റ് സുദർശൻ പട്‌നായിക്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലോകത്തിലെ ഏറ്റവും വലിയ G20 ലോഗോ; മണലിൽ അത്ഭുതം തീർത്ത് ആർട്ടിസ്റ്റ് സുദർശൻ പട്‌നായിക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2023, 07:47 pm IST
Facebook
Twitter
WhatsAppTelegram

ഒഡീഷ: ജി20 ഉച്ചകോടിക്ക് തുടക്കമായി. കണ്ണിമ വെട്ടാതെ ലോകം ഉറ്റു നോക്കുന്നത് രാജ്യ തലസ്ഥാനത്തേക്കാണ്. ഉച്ചകോടിയിൽ പങ്കെടുക്കാൻ ഭാരതത്തിലേയ്‌ക്ക് എത്തിയ ലോകനേതാക്കൾക്ക് വൻ വരവേൽപ്പാണ് രാജ്യം ഒരുക്കിയത്. ഭാരതത്തിലെ കലാകാരന്മാരുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള വേദിയായികൂടി ജി20 മാറി. ഒഡീഷയിലെ പുരി നഗരത്തിൽ നിന്നുള്ള ഒരു കാഴ്ചയാണ് ഇപ്പോൾ വിസ്മയം തീർക്കുന്നത്. കടൽത്തീരത്തെ മണലിൽ ജി 20യുടെ കൂറ്റൻ ലോ​ഗോയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Welcome to all delegates for #G20Summit2023 at #Delhi . We have created world’s Largest #G20 logo on Sand ,150ft long 50ft wide at #Puri sea beach in Odisha.@g20org pic.twitter.com/vAE8R3P0CK

— Sudarsan Pattnaik (@sudarsansand) September 9, 2023

പ്രമുഖ സാൻഡ് ആർട്ടിസ്റ്റ് സുദർശൻ പട്‌നായിക് ആണ് മണലിൽ ഈ കലാ സൃഷ്ടി ഒരുക്കിയത്. സാമൂഹ്യമാദ്ധ്യമമായ എക്‌സിലൂടെ പങ്കുവെച്ച ചിത്രം നിമിഷ നേരംകൊണ്ട് വൈറലായി. 20 അംഗരാജ്യങ്ങളിലെയും നാല്പതിലധികം രാജ്യങ്ങളുടെ പ്രതിനിധികളെയും സംഘടനകളെയും ഭാരതത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് ജി 20 ലോഗോ വിവിധ ചായങ്ങൾ കൊണ്ട് വരച്ചിരിക്കുന്നത്. ‘സ്വാഗതം‘ എന്നും ലോ​ഗോയ്‌ക്ക് സമീപം എഴുതിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ജി20 ലോഗോയാണ് സുദർശൻ പട്‌നായിക് നിർമ്മിച്ചത്. ഇതിന് 150 അടി നീളവും 50 അടി വീതിയുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ലോഗോ നിർമ്മിച്ച് ചരിത്ര നേട്ടം കൈവരിക്കാൻ പട്‌നായിക്കിനൊപ്പം അദ്ദേഹത്തിന്റെ വിദ്യാർത്ഥികളുമുണ്ടായിരുന്നു. നേരത്തെ, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഭാരതത്തിലേക്ക് എത്തിയ വേളയിൽ മണലിൽ 2,000 ചിരാതുകൾ തീർത്ത് സ്വാ​ഗതമേകി സുദർശൻ പട്‌നായിക് ശ്രദ്ധ നേടിയിരുന്നു.

Tags: G20modinarendarmodi
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies