അഭിമാനിക്കാം, ബഹിരാകാശത്തോളം! പൂർണമായി സ്ത്രീകൾ നിർമ്മിച്ച ഉപഗ്രഹം വിക്ഷേപണത്തിനൊരുങ്ങുന്നു; പിഎസ്എൽവിയുടെ ചിറകിലേറാൻ 'വിസെറ്റ്'
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഭിമാനിക്കാം, ബഹിരാകാശത്തോളം! പൂർണമായി സ്ത്രീകൾ നിർമ്മിച്ച ഉപഗ്രഹം വിക്ഷേപണത്തിനൊരുങ്ങുന്നു; പിഎസ്എൽവിയുടെ ചിറകിലേറാൻ ‘വിസെറ്റ്’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2023, 01:31 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ബഹിരാകാശ മേഖലയിൽ പുത്തൻ മാറ്റങ്ങൾ സൃഷ്ടിക്കാൻ പെൺപട കളത്തിലിറങ്ങുന്നു. തിരുവനന്തപുരം പൂജപ്പുരയിലെ  ലാൽ ബഹദൂർ ശാസ്ത്രി കോളേജിലെ മിടുക്കികൾ ഇസ്രോയുമായി കൈകോർക്കാനൊരുങ്ങുകയാണ്.  വിമൺ എഞ്ചിനീയേർഡ് സാറ്റ്‌ലൈറ്റ് എന്ന് പേരിട്ടിരിക്കുന്ന (വിസെറ്റ്) പേലോഡ് ബഹിരാകാശത്തേക്ക് അയക്കുകയാണ് ലക്ഷ്യം. ലോകം അഭിമുഖീകരിക്കുന്ന കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് പഠിക്കാനാകും ഈ ഉപഗ്രഹം  ഉപയോഗപ്പെടുത്തുക.

ബഹിരാകാശത്തിലും ഭൗമോപരിതലത്തിലും പതിക്കുന്ന അൾട്രാവയ്‌ലറ്റ് രശ്മികളുടെ തോത് വിസെറ്റ് പഠിക്കും. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള സുപ്രധാന കാര്യങ്ങൾ പഠിക്കാൻ ഉപഗ്രഹത്തിനാകുമെന്ന് വിദ്യാർത്ഥികൾ അവകാശപ്പെടുന്നു. സ്ത്രീകളുടെ നേതൃത്വത്തിലൊരുങ്ങുന്ന ആദ്യത്തെ ഉപഗ്രഹമാണിത്.

മൂന്ന് വർഷമെടുത്താണ് വിദ്യാർത്ഥികൾ  ബഹിരാകാശ ക്ലബ് ഉപഹ്രഹം നിർമ്മിച്ചത്. അസിസ്റ്റന്റ് പ്രഫസറും കോളേജ് ബഹിരാകാശ ക്ലബ് കോർഡിനേറ്ററും ആയ ലിസി എബ്രഹാം ആണ് കുട്ടികളുടെ ഗവേഷണത്തിന് നേതൃത്വം നൽകിയത്. ഈ വർഷാവസനത്തിൽ പിഎസ്എൽവിയുടെ ചിറകിലേറിയാകും വിസെറ്റ് പുറപ്പെടുക.

ഒരു കിലോഗ്രാം ഭാരം വരുന്ന സാറ്റ്‌ലൈറ്റ് കോ-പാസഞ്ചർ സാറ്റ്‌ലൈറ്റ് ആയിട്ടായിരിക്കും വിക്ഷേപണം നടത്തുക.  ഐ.എസ്ആർഒ യുടെ ഏജൻസിയായ വിൻസ്പേസുമായി ഇൻസ്റ്റിറ്റ്യൂട്ട് കരാർ വച്ചിരുന്നു. സ്വകാര്യമേഖലയിലെ ഗവേഷണങ്ങളെ  പ്രോത്സാഹിപ്പിക്കുന്ന ഐഎസ്ആർഒയുടെ ഏകജാലക സംവിധാനമാണ് ഇൻസ്‌പേസ്.

Tags: isroWesatLBS InstituteSatelitte
ShareTweetSendShare

More News from this section

പ്രശസ്ത സാഹിത്യകാരനും മുൻ കേരളവർമ്മ കോളേജ് പ്രിൻസിപ്പലുമായ ഡോ. ഷോർണൂർ കാർത്തികേയൻ അന്തരിച്ചു; സാഹിത്യ-വിദ്യാഭ്യാസ രംഗത്തിന് തീരാനഷ്ടം

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വ്യാപക മാറ്റം; എൻ. പ്രശാന്തിന് സ്പോർട്സ് ഉൾപ്പെടെ ആറു വകുപ്പുകളുടെ സ്വതന്ത്ര ചുമതല

വിശാൽ സ്മൃതിദിനം ഇന്ന്; പോപ്പുലർ ഫ്രണ്ട്-ക്യാമ്പസ് ഫ്രണ്ട് ആക്രമണത്തിൽ കൊല്ലപ്പെട്ട എബിവിപി നേതാവിന്റെ ബലിദാനത്തിന് 14 വർഷം

Latest News

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies