ആഴങ്ങൾ തേടി യാത്ര; ചെന്നെത്തിയത് സ്വർണ മുട്ടയിൽ, ശാസ്ത്ര ലോകത്തെ ഞെട്ടിച്ച വിചിത്ര വസ്തു എന്ത് ?
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആഴങ്ങൾ തേടി യാത്ര; ചെന്നെത്തിയത് സ്വർണ മുട്ടയിൽ, ശാസ്ത്ര ലോകത്തെ ഞെട്ടിച്ച വിചിത്ര വസ്തു എന്ത് ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2023, 02:29 pm IST
Facebook
Twitter
WhatsAppTelegram

സമുദ്ര ആഴങ്ങളിൽ എപ്പോഴും നിരവധി രഹസ്യങ്ങളാണ് ഗവേഷകരെ കാത്തിരിക്കുന്നത്. ആഴങ്ങൾ തേടിയുള്ള യാത്രകളിൽ ടൈറ്റാനിക് കപ്പലിന്റെ അവശേഷിപ്പുകൾ മുതലുള്ള കാര്യങ്ങൾ ഗവേഷകർ ലോകത്തിനു മുന്നിൽ എത്തിച്ചു. ഇപ്പോഴിതാ അലാസ്‌ക ഉൾക്കടലിൽ നിന്നുള്ള ചിത്രങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ ഇടം പിടിക്കുന്നത്.

അലാസ്‌കയിലെ സമുദ്രത്തിൽ ഡൈവിംഗ് നടത്തിയ ഗവേഷകരാണ് സ്വർണമുട്ട പോലുള്ള വസ്തു കണ്ടെത്തിയത്. സമുദ്രാന്തർ ഭാഗത്തുള്ള പാറക്കൂട്ടങ്ങൾക്കിടയിലാണ് 10 സെന്റീമീറ്ററോളം വ്യാസമുള്ള വസതുവിനെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. കാണാൻ സ്വർണ മുട്ടയ്‌ക്ക് സമാനമാണെങ്കിലും ഇത് മുട്ടത്തോട് പോലെയല്ലെന്നും മൃദുവായ വസ്തുവാണെന്നുമാണ് ഗവേഷകർ പറയുന്നത്.

അതേസമയം ഈ വസ്തുവിനെക്കുറിച്ച് കൃത്യമായൊരു നിഗമനത്തിൽ എത്താൻ ശാസ്ത്രസമൂഹത്തിന് കഴിഞ്ഞിട്ടില്ല. വസ്തുവിൽ ജനിതക പരീക്ഷണങ്ങൾ നടന്നു വരികയാണ്. പുതിയൊരു ജീവിവർഗവുമായി ബന്ധപ്പെട്ട വസ്തുവാണോ ഇതെന്നും ഗവേഷകർ പരിശോധിച്ചു വരുന്നുണ്ട്. സമുദ്ര ജീവികളുടെ മുട്ട സഞ്ചികളോ അല്ലങ്കിൽ സ്‌പോഞ്ച് പോലുള്ള ജീവികളുടെ ഭാഗമോ ആയിരിക്കാം ഇതെന്നാണ് പ്രാഥമിക നിഗമനം. രണ്ട് മൈൽ താഴ്‌ച്ചയിലുള്ള സമുദ്രത്തിന്റെ അടിത്തട്ടിലാണ് ഈ വസ്തു കിടന്നിരുന്നത്. റോബോട്ടിക് വാഹനം ഉപയോഗിച്ചാണ് ഈ വസ്തുവിനെ ഗവേഷകർ പുറത്തെത്തിച്ചത്. വസ്തുവുമായി ബന്ധപ്പെട്ടുള്ള പഠനങ്ങൾ നടന്നു വരികയാണെന്ന് ഗവേഷകർ അറിയിച്ചു.

Tags: alaskaUnited StatesSUBGolden Egg
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies