റിസര്‍വ് ദിനത്തില്‍ മഴമാറിയതോടെ മത്സരം പുനരാരംഭിച്ചു. അഞ്ചുമണിയോടെയാണ് മത്സരം ആരംഭിച്ചത്. അതേസമയം സ്റ്റാര്‍ ബൗളര്‍ ഹാരീസ് റൗഫ് പരിക്കേറ്റ് പുറത്തായത് പാകിസ്താന് തിരിച്ചടിയായി. കോഹ്ലിയും രാഹുലുമാണ് ക്രീസില്‍ നില്‍ക്കുന്നത്.
30 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 185 റണ്‍സാണ് സ്കോര്‍ ബോര്‍ഡില്‍ ഉള്ളത്. ഇരുവരുടെയും പാര്‍ടണര്‍ഷിപ്പ് 50 കടന്നു. 30 റണ്‍സുമായി രാഹുലും 22 റണ്‍സുമായി കോഹ്ലിലിയും സ്കോര്‍ ബോര്‍ഡ് അതിവേഗം ചലിപ്പിക്കുന്നുണ്ട്.
ഹാരീസ് റൗഫിന്റെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. താരത്തെ സ്കാനിംഗിന് വിധേയമാക്കിയിരുന്നു. ഇതിന് പിന്നാലെയാമ് പന്തെറിയാനാവില്ലെന്ന് വ്യക്തമായത്. ഇഫ്തീക്കറു, ആഗ സല്മാനുമാകും താരത്തിന് പകരം ബൗള്‍ ചെയ്യുക.
Comments