സ്മാർട്ടാകാൻ ബോട്ട്; മികച്ച വിലക്കിഴിവിൽ ഈ വാച്ചുകൾ സ്വന്തമാക്കാം..
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

സ്മാർട്ടാകാൻ ബോട്ട്; മികച്ച വിലക്കിഴിവിൽ ഈ വാച്ചുകൾ സ്വന്തമാക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2023, 02:09 pm IST
FacebookTwitterWhatsAppTelegram

‘ എന്തിനാ ഇത്ര വില കൊടുത്ത് ഓരോ വാച്ചുകൾ വാങ്ങുന്നത് എല്ലാം ഒരു സമയം തന്നെയല്ലേ കാണിക്കുന്നത്’? ഈ ചോദ്യങ്ങൾ സ്ഥിരമായി കേൾക്കുന്നവരായിരിക്കും നമ്മിൽ ബഹു ഭൂരിപക്ഷവും. എന്നാൽ അത്തരം ചോദ്യങ്ങളെ അപ്രസക്തമാക്കിയാണ് സ്മാർട്ട് വാച്ചുകൾ വിപണിയിലേക്ക് പ്രവേശിച്ചത്. ഫോൺ കോളുകൾ, മെസ്സേജുകൾ എന്തിനേറെ പറയുന്നു നമ്മുടെ ചെറിയ ഹൃദയമിടിപ്പ് പോലും അറിയാൻ സാധിക്കുന്ന സ്മാർട്ട് വാച്ചുകൾക്കുള്ള ജനപ്രീതി വളരെ വലുതാണ്. മികച്ച ഡിസൈനുകളും സവിശേഷതകളും തരുന്ന ബോട്ട് വാച്ചുകൾക്ക് ആവശ്യക്കാർ ഏറെയാണ്. പുത്തൻ ബോട്ട്‌സ്മാർട്ട് വാച്ചുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച വിലക്കിഴിവാണ് കമ്പനി നൽകിയിരിക്കുന്നത്. അറിയാം കൂടുതൽ വിശേഷങ്ങൾ..

 

ബോട്ട് ബ്ലേസ് സ്മാർട്ട് വാച്ച്

കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളോടെ പുറത്തിറങ്ങിയ ബോട്ട് ബ്ലേസ് സ്മാർട്ട് വാച്ചുകളിൽ മ്യൂസിക് കൺട്രോൾ, ക്യാമറ കൺട്രോൾ, ഫൈൻഡ് മൈ ഫോൺ തുടങ്ങിയ മികച്ച ഫീച്ചറുകളാണുള്ളത്. 1.75 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയും അപ്പോളോ 3 ബ്ലൂ പ്ലസ് പ്രൊസസ്സറുമാണ് ഇതിലുള്ളത്. ഒരു പ്രവശ്യം ഫുൾ ചാർജ് ചെയ്താൽ 10 ദിവസത്തോളം ഉപയോഗിക്കാനും സാധിക്കുമെന്നാണ് കമ്പനിയുടെ വാദം. മറ്റു സ്മാട്ട് വാച്ചുകളെ പോലെ ഇതിലും ഹൃദയമിടിപ്പ് രക്തസമ്മർദ്ദം തുടങ്ങിയവയും നിരീക്ഷിക്കാൻ സാധിക്കും. 14 സ്പോർട്സ് മോഡുകളുളള സ്മാർട്ട് വാച്ചിൽ ഡസ്റ്റ്, സ്പ്ലാഷ്, സ്വെറ്റ് റെസിസ്റ്റൻസ് ഫീച്ചറുണ്ട്. ഇമെയിലുകളും സോഷ്യൽ മീഡിയ നോട്ടിഫിക്കേഷനുകളും അറിയാനാകും.

ബോട്ട് വേവ് പ്രോ 47 സ്മാർട്ട് വാച്ച്

 

1.69 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയോടു കൂടി വരുന്ന ഈ സ്മാർട്ട് വാച്ചിൽ ആകർഷകമായ ഫീച്ചറുകളാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. ഫാസ്റ്റ് ചാർജിംഗ് കണക്ടിവിറ്റിയാണിതിൽ നൽകിയിരിക്കുന്നത്. ഇതിനുപുറമെ 15 സ്‌പോർട്ടസ് മോഡുള്ള വാച്ചിൽ ഡസ്റ്റ്, സ്പ്ലാഷ്, സ്വെറ്റ് റെസിസ്റ്റൻസ് ഫീച്ചറുകളും മ്യൂസിക്, ക്യാമറ കൺട്രോൾ ഫീച്ചറുകളുമുണ്ട്. കോളുകളും മെസ്സേജുകളും സോഷ്യൽ മീഡിയ നോട്ടിഫിക്കേഷനുകളും ഇതിൽ കാണാൻ സാധിക്കും. ലൈവ് ക്രിക്കറ്റ് സ്‌കോർ അറിയാൻ സാധിക്കുന്ന ഒരു സ്മാർട്ട് വാച്ചാണ് ബോട്ട് വേവ് പ്രോ 47 സ്മാർട്ട് വാച്ച്.

ബോട്ട് എക്‌സ്‌ടെൻഡ് സ്മാർട്ട് വാച്ച്

ബോട്ടിന്റെ മികച്ച സ്മാർട്ട് വാച്ചുകളിലൊന്നാണിത്. മുകളിൽ സൂചിപ്പിച്ച സ്മാർട്ട് വാച്ചുകൾക്ക് സമാനമായി 1.69 ഇഞ്ച് ഡിസ്‌പ്ലേ തന്നെയാണ് ഇതിലും വരുന്നത്. കൂടാതെ സ്ലിപ്പ് മോണിറ്ററിംഗ് സംവിധാനവും ഇതിലുണ്ട്. 14 സ്പോർട്സ് മോഡുകളുളള വാച്ചിൽ സ്പ്ലാഷ്, സ്വെറ്റ് റെസിസ്റ്റൻസ് ഫീച്ചറുകളുമുണ്ട്. ഫോണിലെ കോളുകളും മെസ്സേജുകളും മറ്റ് നോട്ടിഫിക്കേഷനുകളും രക്ത സമ്മർദ്ദവും, ഹൃദയമിടിപ്പുമൊക്കെ വാച്ചിലൂടെ മനസിലാക്കാൻ സാധിക്കും.

 

Tags: SUBtech newsboat smart watch
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies