വെല്ലാലഗെയ്ക്ക് മുന്നിൽ പകച്ച് ഇന്ത്യൻ നിര; ആദ്യ ഇന്നിംഗ്സിൽ ബാറ്റിംഗ് തകർച്ച; ലങ്കയ്ക്ക് വിജയലക്ഷ്യം 214
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വെല്ലാലഗെയ്‌ക്ക് മുന്നിൽ പകച്ച് ഇന്ത്യൻ നിര; ആദ്യ ഇന്നിംഗ്സിൽ ബാറ്റിംഗ് തകർച്ച; ലങ്കയ്‌ക്ക് വിജയലക്ഷ്യം 214

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2023, 07:02 pm IST
Facebook
Twitter
WhatsAppTelegram

കൊളംബോ: ഏഷ്യാകപ്പിൽ സൂപ്പർ ഫോറിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്‌ക്ക് ബാറ്റിംഗ് തകർച്ച. ഇതിനിടെ മഴയെത്തിയത് കളി തടസപ്പെടുത്തി. 213 റൺസിന് ഇന്ത്യ ഓൾ ഔട്ടായി. 10 ഓവറിൽ 40 റൺസിന് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ സ്പിന്നർ ദുനിത് വെല്ലാലഗെയാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തത്. 4 വിക്കറ്റെടുത്ത ഹസരംഗയും ഇന്ത്യയുടെ തകർച്ചയ്‌ക്ക് ആക്കം കൂട്ടി.

11 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 80 റൺസെന്ന നിലയിൽ നിന്നാണ് ഇന്ത്യ തകർന്നത്. ക്യാപ്റ്റൻ രോഹിത് ശർമയും ഗില്ലും ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയതെങ്കിലും പിന്നീട് ഗില്ലിനെ 12-ാം ഓവറിൽ പുറത്താക്കി ശ്രീലങ്ക കളിയുടെ കടിഞ്ഞാണെടുത്തു. അർദ്ധ സെഞ്ച്വറിയുമായി തിളങ്ങിയ രോഹിത് ശർമ്മയെയും പിന്നീട് വന്ന കോഹ്ലിയെയും തുടരെ മടക്കി വെല്ലാലാഗെ ഇന്ത്യയെ ഞെട്ടിച്ചു. 20-കാരന് മുന്നിൽ ബാറ്റർമാർക്ക് മറുപടിയുണ്ടായിരുന്നില്ല.

പിന്നാലെ ക്രീസിൽ ഒന്നിച്ച ഇഷാൻ കിഷൻ – കെ.എൽ രാഹുൽ സഖ്യം നാലാം വിക്കറ്റിൽ 63 റൺസ് കൂട്ടിച്ചേർത്ത് ടീമിന് പ്രതീക്ഷ നൽകിയെങ്കിലും കൂട്ടുകെട്ട് പൊളിച്ച് വെല്ലാലഗെ കളി വീണ്ടും ലങ്കയ്‌ക്ക് അനുകൂലമാക്കി. രണ്ടക്കം കടക്കാനാവാതെ പാണ്ഡ്യയും ബുമ്രയും കുൽദീപും ജഡേജയുമടങ്ങുന്ന ഇന്ത്യൻ ബാറ്റിംഗ് നിരയെയും ശ്രീലങ്കൻ ബൗളർമാർ തകർത്തു. അക്‌സർ പട്ടേലും മുഹമ്മദ് സിറാജുമാണ് ക്രീസിൽ.

Tags: india-srilankaAsia CupIndia
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies