എനിക്ക് സിനിമ സൗഹൃദങ്ങളാണ്; ഇതൊരു കലയല്ലേ കൊല്ലാൻ പാടുണ്ടോ എന്നൊക്കെ പലരും ചോദിക്കാറുണ്ട്; എനിക്കിത് കലയും കൊലയൊന്നുമല്ല, ജോലിയാണ്: ധ്യാൻ ശ്രീനിവാസൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

എനിക്ക് സിനിമ സൗഹൃദങ്ങളാണ്; ഇതൊരു കലയല്ലേ കൊല്ലാൻ പാടുണ്ടോ എന്നൊക്കെ പലരും ചോദിക്കാറുണ്ട്; എനിക്കിത് കലയും കൊലയൊന്നുമല്ല, ജോലിയാണ്: ധ്യാൻ ശ്രീനിവാസൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2023, 07:13 pm IST
Facebook
Twitter
WhatsAppTelegram

നിരവധി സിനിമകൾ ചെയ്ത് ശ്രദ്ധേയനായ നടനാണ് ധ്യാൻ ശ്രീനിവാസൻ. സഹോദരൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ കടന്നുവരവ്. സിനിമകൾ ചെയ്യുന്നതിന് പുറമേ ധ്യാനിന്റെ അഭിമുഖങ്ങളാണ് എപ്പോഴും പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ധ്യാൻ പങ്കുവെച്ച കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.

‘എനിക്ക് വരുന്ന സിനിമകൾ കൃത്യമായി ഞാൻ തീർക്കുന്നു. സിനിമയെ ഞാനൊരു ജോലി ആയിട്ട് മാത്രമേ കണക്കാക്കുന്നുള്ളു. ഇതൊരു കലയല്ലേ അതിനെ കൊല്ലാൻ പാടുണ്ടോ എന്നൊക്കെ പലരും പറയാറുണ്ട്. എന്നാൽ എനിക്കിത് കലയും കൊലയൊന്നുമല്ല ഇതെന്റെ ജോലി മാത്രമാണ്. സിനിമകൾ പരാജയപ്പെടാൻ അനേകം കാരണങ്ങളുണ്ട്. പല സിനിമകളും പരാജയപ്പെട്ടിട്ടും എന്തുകൊണ്ട് എനിക്ക് ഇത്രയും സിനിമകൾ ചെയ്യാൻ അവസരം വരുന്നുവെന്നത് ചിന്തിക്കണം’.

‘ഞാൻ ആരുടെ അടുത്തും പോയിട്ട് എനിക്ക് സിനിമ താ എന്ന് പറയുന്നില്ല. ഒരു ഡയറക്ടർ അല്ലെങ്കിൽ പ്രൊഡ്യൂസർ കഥ കേട്ട് അവർ തീരുമാനിച്ച് ഉറപ്പിച്ച നടന്റെ അടുത്താണ് കഥ പറയുന്നത്. ഇത്രയും പരാജയം വന്ന ഒരു നടനോട് എന്തിനാണ് ഡയറക്ടറും പ്രൊഡ്യൂസറും കഥ പറയുന്നത്. വരുന്ന സ്‌ക്രിപ്റ്റുകൾ കേൾക്കുമ്പോൾ തന്നെ മോശമാണെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ ഇതെന്റെ ജോലിയാണ്. അതിനാലാണ് ഞാൻ ചെയ്യുന്നത്. ഇത്രയും പരാജയമായിട്ടും സിനിമകളുടെ എണ്ണം കൂടിയിട്ടെ ഉള്ളു’.

‘എനിക്ക് സിനിമ സൗഹൃദങ്ങളാണ്. സൗഹൃദത്തിന്റെ പേരിലാണ് പല സിനിമകളും ഞാൻ ചെയ്യുന്നത്. പരാജയപ്പെടും എന്ന് അറിഞ്ഞിട്ടും അവർക്ക് വേണ്ടി അത്തരം സിനിമകൾ ചെയ്യാറുണ്ട്. അഭിനയത്തോട് കൃത്യമായൊരു കരിയർ പ്ലാനിംഗ് ഒന്നും എനിക്കില്ല. എന്നിട്ടും വളരെയധികം സിനിമകളാണ് എന്റെ അടുത്തേക്ക് വരുന്നത്’ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

Tags: interviewSUBdyan sreenivasan
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies