ഹോസ്റ്റലിൽ ഭക്ഷണമില്ല, പട്ടിണി കിടന്ന് വശംകെട്ട കുട്ടികൾ വാർഡന്റെ താക്കോൽ മോഷ്ടിച്ച് രക്ഷപ്പെട്ടു; ഒരു നേരത്തെ ആഹാരം കഴിക്കാൻ വീട്ടിലേക്ക് ഓടിയെത്തി; സംഭവം ബിഹാറിൽ 
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹോസ്റ്റലിൽ ഭക്ഷണമില്ല, പട്ടിണി കിടന്ന് വശംകെട്ട കുട്ടികൾ വാർഡന്റെ താക്കോൽ മോഷ്ടിച്ച് രക്ഷപ്പെട്ടു; ഒരു നേരത്തെ ആഹാരം കഴിക്കാൻ വീട്ടിലേക്ക് ഓടിയെത്തി; സംഭവം ബിഹാറിൽ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2023, 11:12 pm IST
FacebookTwitterWhatsAppTelegram

പട്ന: ഹോസ്റ്റലിൽ പട്ടിണി കിടന്ന് വശംകെട്ട വിദ്യാർത്ഥിനികൾ നാട്ടിലേക്ക് മടങ്ങി. ബിഹാറിലെ ജാമുയി ജില്ലയിലെ റസിഡൻഷ്യൽ പബ്ലിക് സ്‌കൂളിലാണ് സംഭവം. 55 -ഓളം വിദ്യാർത്ഥികളാണ് ഹോസ്റ്റലിൽ നിന്നും ഭക്ഷണം കിട്ടാതെ വീട്ടിലേക്ക് മടങ്ങിയത്.

പല ദിവസങ്ങളിലും വിദ്യാർത്ഥികൾ പട്ടിണി കിടക്കുകയായിരുന്നു പതിവ്. ഒടുവിൽ ഗത്യന്തരമില്ലാതെ ഹോസ്റ്റൽ വിട്ട് കുട്ടികൾ ഓടിപോകുകയായിരുന്നു. ഇതിൽ 3 വിദ്യാർത്ഥികളെ സെക്യൂരിറ്റികളുടെ നേതൃത്വത്തിൽ തിരികെ കൊണ്ടു വന്നു. തങ്ങൾക്ക് പല ദിവസങ്ങളിലും ഭക്ഷണം ലഭിക്കാറില്ലെന്നായിരുന്നു വിദ്യാർത്ഥികളുടെ പ്രതികരണം.

ശനിയാഴ്ച ഉച്ചവരെയും ഭക്ഷണം കിട്ടയിരുന്നില്ല. തുടർന്ന് വാർഡനായ ഗുഡി കുമാരി ഉറക്കത്തിലായിരുന്നപ്പോൾ താക്കോൽ കൈവശപ്പെടുത്തി വീടുകളിൽ പോകുകയായിരുന്നു കുട്ടികൾ. ഒരു നേരത്തെ ഭക്ഷണം കഴിക്കാനാണ് പോയതെന്ന് തിരികെയെത്തിയ വിദ്യാർത്ഥികൾ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഹോസ്റ്റൽ സന്ദർശിച്ച കസ്തൂർബാ ഗാന്ധി റെസിഡൻഷ്യൽ സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ പ്രശാന്ത് കുമാർ പറഞ്ഞു.

Tags: Biharhostel
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies