ചന്ദ്രയാൻ ദൗത്യങ്ങൾ ആഗോള ശാസ്ത്ര സമൂഹത്തിന് സമാനതകളില്ലാത്ത നേട്ടം: ഇസ്രോ ശാസ്ത്രജ്ഞൻ ദേബിപ്രോസാദ് ദുവാരി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചന്ദ്രയാൻ ദൗത്യങ്ങൾ ആഗോള ശാസ്ത്ര സമൂഹത്തിന് സമാനതകളില്ലാത്ത നേട്ടം: ഇസ്രോ ശാസ്ത്രജ്ഞൻ ദേബിപ്രോസാദ് ദുവാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2023, 11:07 pm IST
FacebookTwitterWhatsAppTelegram

രാജ്യത്തിന്റെ ചന്ദ്രയാൻ ദൗത്യങ്ങൾ നാളിതുവരെ അന്താരാഷ്‌ട്ര ശാസ്ത്ര സമൂഹത്തിന് പകരം വെക്കാനില്ലാത്ത നേട്ടങ്ങൾ നൽകിയിട്ടുണ്ടെന്ന് ഐഎസ്ആർഒ ശാസ്ത്രജ്ഞൻ ദേബിപ്രോസാദ് ദുവാരി. ഭാവിയിൽ ഭൂമിക്ക് പുറത്ത് മനുഷ്യവാസം സാദ്ധ്യമാക്കുന്നതുൾപ്പെടെയുള്ള ചാന്ദ്ര പര്യവേക്ഷണത്തിന് ഇത് വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ചാന്ദ്ര ദൗത്യത്തിൽ പ്രധാനമായും മൂന്ന് ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നതെന്നും ഇവയിൽ ചന്ദ്രനിലെ താപനിലയിലുള്ള വ്യതിയാനങ്ങൾ, മഞ്ഞ്, ഇതിന് മുമ്പ് കണ്ടെത്താത്ത ധാതുക്കൾ, മൂലകങ്ങൾ എന്നിവ കണ്ടെത്തുന്നതിന് മുതൽക്കൂട്ടായെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ ചാന്ദ്ര ദൗത്യങ്ങളും നമ്മുടെ രാജ്യത്തിന് മാത്രമല്ല ലോകമെമ്പാടും സമാനതകളില്ലാത്ത വിവരങ്ങളാണ് നൽകുന്നത്.

കൊൽക്കത്തയിലെ ഓഫീസിൽ നടന്ന ആശയവിനിമയത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. ഐഎസ്ആർഒയുടെ ഗഗൻയാൻ ദൗത്യവും ഇത്തരത്തിൽ മാറ്റം സൃഷ്ടിക്കുന്ന ഒന്നാണ്. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും 400 കിലോമീറ്റർ മുകളിലായി ഭ്രമണപഥത്തിൽ മൂന്ന് ബഹിരാകാശ സഞ്ചാരികളെ മൂന്ന് ദിവസത്തെ ദൗത്യത്തിനായി അയക്കാനാണ് ലക്ഷ്യം വെയ്‌ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags: chandrayan 3Chandrayan
ShareTweetSendShare

More News from this section

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

Latest News

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies