ബഹിരാകാശ പര്യവേക്ഷണത്തിലെ ആഗോള സഹകരണങ്ങൾക്ക് ആഹ്വാനം അറിയിച്ച് ഇസ്രോ ശാസ്ത്രജ്ഞൻ; ലക്ഷ്യം സംയുക്ത സഹകരണം
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബഹിരാകാശ പര്യവേക്ഷണത്തിലെ ആഗോള സഹകരണങ്ങൾക്ക് ആഹ്വാനം അറിയിച്ച് ഇസ്രോ ശാസ്ത്രജ്ഞൻ; ലക്ഷ്യം സംയുക്ത സഹകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2023, 11:27 pm IST
Facebook
Twitter
WhatsAppTelegram

രാജ്യത്തിന്റെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3 യുടെ വിജയം ഇന്ത്യയുടെ സാങ്കേതിക കഴിവുകളെ വർദ്ധിപ്പിച്ചുവെന്ന് ഐഎസ്ആർഒ എസ്‌സി അസോസിയേറ്റ് ഡയറക്ടർ അപൂർബ ഭട്ടാചാര്യ. ബഹിരാകാശ ദൗത്യങ്ങളിലെ ആഗോള സഹകരണത്തെ ആഹ്വാനം ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്. രാജ്‌കോട്ടിലെ രാമകൃഷ്ണ ആശ്രമം സംഘടിപ്പിച്ച യുവജന കൺവെൻഷനിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

1967-ൽ ചന്ദ്രനിലേക്ക് മനുഷ്യനെ അയച്ച ആദ്യ രാജ്യമായി അമേരിക്ക മാറി. എന്നാൽ ഇതിന് ശേഷം 50 വർഷങ്ങൾ പിന്നിട്ടിട്ടും ആവർത്തിക്കാനായില്ല. ഇതിന് പിന്നിൽ നിരവധി കാരണങ്ങളാണ് ഉള്ളത്. ആഗോള സഹകരണത്തിലൂടെ രാജ്യത്തിന് പ്രയോജനം ലഭിക്കുന്നു എന്നതിന് പുറമേ മനുഷ്യ രാശിക്കും പ്രയോജനം നൽകുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ചന്ദ്രനിലേക്കുള്ള ചന്ദ്രയാൻ-3യും, സൂര്യനിലേക്കുള്ള ആദിത്യ എൽ1-ന്റെ ബഹിരാകാശ പര്യവേക്ഷണങ്ങളുമെല്ലാം സാങ്കേതിക വിദ്യയാൽ പുരോഗതി കൈവരിച്ച രാജ്യമാണ് ഇന്ത്യയെന്ന് സ്ഥാപിക്കാനായി. ഇതിനാൽ തന്നെ ആഗോളതലത്തിൽ  പങ്കു വഹിക്കാൻ ഇസ്രോ തയാറാണെന്നും അപൂർബ ഭട്ടാചാര്യ വ്യക്തമാക്കി.

Tags: chandrayan 3Chandrayan
Share
Tweet
SendShare

More News from this section

കശ്മീര്‍ വിഷയത്തില്‍ ഒഐസി നീക്കം; ‘ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ട’താക്കീതുമായി കേന്ദ്രം

ബിജെപി സംഘടനയില്‍ ചുമതലാ മാറ്റങ്ങള്‍; കേരളത്തിന്റെ ചുമതല എം. നാഗരാജയ്‌ക്ക്, സഹപ്രഭാരിയായി എം. വെങ്കടേശന്‍

ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍; ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം; അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാന പ്രതി സ്വപ്‌നമോയ് അധികാരി അറസ്റ്റില്‍

ബാങ്ക് പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ തുറക്കും, കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർണായക ഇടപെടൽ

യുഡിപിയിലെ 8 എംഎല്‍എമാര്‍ ബിജെപിയില്‍; നിയമസഭയില്‍ ബിജെപി അംഗബലം 10 ആയി

Latest News

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിടപറഞ്ഞത് മലയാളത്തിന്റെ പ്രിയ നാടക-സാംസ്‌കാരിക പ്രവര്‍ത്തകന്‍

വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് വൈകിട്ട് മുതല്‍ നിയന്ത്രണം വന്നേക്കും

സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാട്; പിണറായി വിജയനും റിയാസിനും വീണക്കുമെതിരെ എസ്‌ഐടി അന്വേഷണം; 30 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട്

പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി; പ്രതിഷേധിച്ച് മേയര്‍ വി.വി. രാജേഷ്, സംഘാടകരെ അതൃപ്തി അറിയിച്ചു

അമൃതാനന്ദമയിയുടെ 73-ാം ജന്മദിനം; അമൃതപുരിയില്‍ വന്‍ ആഘോഷം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉപരാഷ്‌ട്രപതിയും പങ്കെടുക്കും

ഏഷ്യന്‍ ഗെയിംസ് പുരുഷ ബാഡ്മിന്റണ്‍ ഇന്ത്യന്‍ ടീമിന് വെങ്കലം

കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ 45കാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

‘വിമാനം ആരുടേത്, എന്താണ് പ്രത്യേക താൽപര്യം, പുണ്യം ലഭിക്കാനല്ല സൗജന്യമായി നൽകിയത്’; മുഖ്യമന്ത്രിക്കെതിരെ വി. മുരളീധരൻ എം.എൽഎ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies