അപ്‍സരസായി സംയുക്ത; പുതിയ ഫോട്ടോ കണ്ട് ഞെട്ടി ആരാധകര്‍
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അപ്‍സരസായി സംയുക്ത; പുതിയ ഫോട്ടോ കണ്ട് ഞെട്ടി ആരാധകര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2023, 01:42 pm IST
Facebook
Twitter
WhatsAppTelegram

ടോവിനോ നായകനായെത്തിയ തീവണ്ടി എന്ന സിനിമയിലൂടെ മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ നടിയാണ് സംയുക്ത. നിലവിൽ തെലുങ്ക് സിനിമയിൽ സജീവമായിരിക്കുകയാണ് നടി. ഭീംല നായകിലൂടെയാണ് തെലുങ്കില്‍ ആദ്യമായി താരം നായികയായി എത്തുന്നത്. തുടർന്ന് ചെയ്ത ചിത്രങ്ങളെല്ലാം വമ്പൻ വിജയങ്ങളായി മാറുകയും ചെയ്യ്തു.

‘കാര്‍ത്തികേയ’ എന്ന ഹിറ്റിലൂടെ ശ്രദ്ധയാകര്‍ഷിച്ച നിഖില്‍ സിദ്ധാര്‍ഥ നായകനാകുന്ന പുതിയ ചിത്രമാണ് സ്വയംഭൂ. ചിത്രത്തിൽ നായികയായി എത്തുന്നത് സംയുക്തയാണ്. ഇപ്പോഴിതാ സ്വയംഭൂ എന്ന പുതിയ ചിത്രത്തിലെ പോസ്റ്ററാണ് ശ്രദ്ധനേടുന്നത്. സംയുക്തയുടെ ക്യാരക്ടര്‍ പോസറ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.

പോസ്റ്റർ കണ്ടതോടെ അപ്‍സരസാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. വേഷമെന്തെന്ന് സ്വയംഭൂവിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഒരു വമ്പൻ ഹിറ്റാണ് ഒരുങ്ങുന്നതെന്ന സൂചനയാണ് പോസ്റ്ററും നല്‍കുന്നത്. ഒരു ഹിസ്റ്റോറിക്കല്‍ ഡ്രാമയാണ് സ്വയംഭൂ. ഭരത് കൃഷ്‍ണമാചാരിയാണ് ചിത്രം സംവിധാനം ചെയുന്നത്. നിഖില്‍ സിദ്ധാര്‍ഥയും സംയുക്തയും ഒന്നിക്കുന്ന ചിത്രം വൻ ഹിറ്റാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രത്തിലനായി സംഗീതം ഒരുക്കുന്നത് രവി ബസ്രുര്‍ ആണ്.

അവസാനമായി സംയുക്ത നായികയായി പ്രദര്‍ശനത്തിനെത്തിയ ചിത്രം വിരൂപാക്ഷയാണ്. സായ് ധരം തേജ് നായകനായ ചിത്രം വൻ വിജയമായിരുന്നു. അടുത്തതായി ഡെവിള്‍ എന്ന തെലുങ്ക് ചിത്രത്തിലും താരം നായികയായി വേഷമിടുന്നുണ്ട്. ഡെവിളില്‍ നൈഷാധയായിട്ടാണ് സംയുക്ത എത്തുന്നത്. ചിത്രം സംവിധാനം ചെയുന്നത് അഭിഷേക നമയാണ്. കല്യാണ്‍റാം നന്ദാമുരിയാണ് നായകനായി എത്തുന്നത്.

Tags: actressSUBSamyukthaSWAYAMBHU
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies